Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ഒമ്പത് സൂചികള്‍; അത് എങ്ങനെ വന്നുവെന്ന് മാതാപിതാക്കള്‍ക്കുപൊലും അറിയില്ല; ഭൂതബാധ ഏല്ക്കാതിരിക്കാന്‍ ആരോ ചെയ്തതാകാമെന്ന് മാതാപിതാക്കളുടെ ആരോപണം 

07 JULY 2018 01:48 AM IST
മലയാളി വാര്‍ത്ത

More Stories...

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...

വെറും ഒമ്പത് മാസം മാത്രം പ്രായമായ കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 9 സൂചികളാണ്. ചികിത്സയിലുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് എങ്ങനെയാണ് സംഭവിച്ചതെന്നതിനെപറ്റി മാതാപിതാക്കള്‍ക്ക് ഒരു അറിവുമില്ല. ഭൂതബാധ ഏല്‍ക്കാതിരിക്കാന്‍ ആരോ ചെയാതതാവാമെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

സംഭവം നടക്കുന്നത് താജിക്കിസ്ഥാനിലാണ്. ആദ്യം കുഞ്ഞിന്റെ വായില്‍ നിന്നുമാണ് മാതാപിതാക്കള്‍ ഒരു സൂചി കണ്ടെത്തുന്നത്. ആദ്യ സൂചി ലഭിച്ചതോടെ പരിഭ്രാന്തിയിലായ വീട്ടുകാര്‍ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ എക്‌സറേ സ്‌കാനിംങിലാണ് ശരീരത്തിനുള്ളില്‍ മൊത്തം 9 സൂചികള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ തലയോട്ടി, മൂക്ക്, കാലുകള്‍, കഴുത്ത്, നെഞ്ച് എന്നിവയിലാണ് സൂചികള്‍ കുടുങ്ങിക്കിടക്കുന്നത്. എറെ വിചിത്രമായ അചാരത്തിന് കുട്ടി ഇരയായതായാണ് വിലയിരുത്തല്‍

ദുഷാബെയിലെ കാരാബോളോ ഹോസ്പിറ്റലില്‍ നടന്ന ശത്രക്രീയയില്‍ നിന്ന് കുട്ടിയുടെ ശരീരത്തില്‍ നിന്ന് 6 സൂചികള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു. ചികിത്സയിലുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറെ ഞെട്ടിക്കുന്ന കാര്യമെന്നത് തയ്യല്‍ സൂചികള്‍ ഉള്‍പ്പെടെയുള്ളവയാണ് കുട്ടിയുടെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത് ഇതില്‍ ചിലത് തുരുമ്പെടുത്ത് തുടങ്ങിയവയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

ഇവ കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ അബദ്ധത്തില്‍ എത്തിയതാവാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റാരെങ്കിലും അറിഞ്ഞുകൊണ്ട് ചെയ്തതാവാനാണ് സാധ്യതയെന്നും മാതാപിതാക്കള്‍ പറയുന്നു. ഭൂതബാധ ഏല്‍ക്കാതിരിക്കാന്‍ ബന്ധുക്കളോ കുഞ്ഞിന്റെ ആയയോ മറ്റോ ചെയ്തതാകുമോയെന്ന സംശയത്തിലാണ് മാതാപിതാക്കള്‍ ഇപ്പോള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (42 minutes ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (59 minutes ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (2 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (2 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (2 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (3 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (3 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (3 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (3 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (3 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (3 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (4 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (4 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (4 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (4 hours ago)

Malayali Vartha Recommends