Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

നീറ്റ് പരീക്ഷാ നടത്തിപ്പിന് പുതിയ ഏജൻസി ; വര്‍ഷത്തില്‍ രണ്ട് തവണ പരീക്ഷ ; ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാനുള്ള മത്സര പരീക്ഷകളുടെ നടത്തിപ്പിൽ സമൂലമായ ഉടച്ചുവാര്‍ക്കല്‍

07 JULY 2018 05:58 PM IST
മലയാളി വാര്‍ത്ത

More Stories...

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...

നീറ്റ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യത പരീക്ഷകള്‍ നടത്താനുള്ള ദേശീയ പരീക്ഷ ഏജന്‍സി നിലവില്‍ വന്നു. നിലവില്‍ സിബിഎസ്‌ഇ നടത്തിയിരുന്ന പരീക്ഷകള്‍ പുതിയ ഏജന്‍സി വര്‍ഷത്തില്‍ രണ്ടു തവണ നടത്തും. കമ്ബ്യൂട്ടറിലൂടെയാണ് എല്ലാ പരീക്ഷകളും നടത്തുക.

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാനുള്ള മത്സര പരീക്ഷകളുടെ നടത്തിപ്പിലാണ് കേന്ദ്രസര്‍ക്കാര്‍ സമൂലമായ ഉടച്ചുവാര്‍ക്കല്‍ നടത്തിയത്. പരീക്ഷ നടത്തിപ്പിനുള്ള ചുമതലയുമായാണ് ദേശീയ പരീക്ഷാ ഏജന്‍സി നിലവില്‍ വന്നത്. നീറ്റ്, നെറ്റ്, ജെഇഇ, സിമാറ്റ്, ജിപാറ്റ് പരീക്ഷകള്‍ ഏജന്‍സി നടത്തും. മെഡിക്കല്‍ ബിരുദ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയും എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇയും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകാതിരിക്കാന്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തും.

പൂര്‍ണ്ണമായും കമ്ബ്യൂട്ടറിലൂടെ നടത്തുന്ന പരീക്ഷകള്‍ ഒബ്ജക്റ്റീവ് മാതൃകയിലായിരിക്കുമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. പരീക്ഷ സെന്ററുകളിലെ കമ്ബ്യൂട്ടറുകളില്‍ അതീവ സുരക്ഷിതത്വമുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലകളില്‍ സ്ഥാപിക്കുന്ന പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ ഓഗസ്റ്റ് അവസാനം പ്രവര്‍ത്തനം തുടങ്ങും. കമ്ബ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഇവിടങ്ങളില്‍ കമ്ബ്യൂട്ടര്‍ പരീക്ഷാ രീതി പരിശീലിക്കാം. ഡിസംബര്‍ രണ്ടുമുതല്‍ നെറ്റ് പരീക്ഷയും ജനുവരി ഏപ്രില്‍ മാസങ്ങളില്‍ ജെഇഇയും നടത്തും വിധമാണ് സമയക്രമം. ഫെബ്രവരി, മെയ് മാസങ്ങളില്‍ നീറ്റ് പരീക്ഷയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (42 minutes ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (59 minutes ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (2 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (2 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (2 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (3 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (3 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (3 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (3 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (3 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (3 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (4 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (4 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (4 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (4 hours ago)

Malayali Vartha Recommends