ശ്രീലങ്കന്‍ നാവിക സേന നാല് തമിഴ് മത്സ്യത്തൊഴിലാളികളെ പിടികൂടി

ശ്രീലങ്കന്‍ നാവിക സേന നാല് തമിഴ് മത്സ്യത്തൊഴിലാളികളെ പിടികൂടി. ലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ കടന്നെന്നാരോപിച്ചായിരുന്നു നടപടി. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും പിടിച്ചെടുത്തു. നെടുന്‍തീവ് ഭാഗത്തുനിന്നാണ് മത്സ്യത്തൊഴിലാളികള്‍ പിടിയിലായത്. കങ്കേശന്‍തുറയിലെ നേവല്‍ബേസില്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha

























