ജയ്പൂരില്‍ ചെറു ഭൂചലനം, റിക്ടര്‍സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തി

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരില്‍ ചെറുഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 9.43 ന് ആയിരുന്നു സംഭവം. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha

























