യാത്രക്കാരന് ഹൃദയാഘാതം... പൂനയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ഇന്‍ഡോറില്‍ അടിയന്തരമായി ഇറക്കി

പൂനയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ഇന്‍ഡോറിലേക്ക് വഴിതിരിച്ചുവിട്ടു. യാത്രക്കാരിലൊരാള്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് വിമാനം ഇന്‍ഡോറില്‍ അടിയന്തരമായി ഇറക്കിയത്.
വിമാനം ഡല്‍ഹിയില്‍നിന്നും പൂനയിലേക്ക് പോകുകയായിരുന്നു. യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























