Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രിയതമയുടെ വേർപാട് താങ്ങാനായില്ല... മൃതദേഹത്തിനരികില്‍ മരുന്നും ഭക്ഷണവുമില്ലാതെ ഇരുന്നത് അഞ്ചു ദിവസത്തോളം; ശരീരം തളർന്നിട്ടും ഉറ്റവളുടെ മൃതദേഹം നെഞ്ചോടു ചേർത്ത് പിടിച്ചു; ഒടുവിൽ...

17 JULY 2018 11:49 AM IST
മലയാളി വാര്‍ത്ത

ഭാര്യയുടെ മരണം താങ്ങാനായില്ല അഞ്ചു ദിവസം വെള്ളം പോലും കിട്ടാതെ മൃതദേഹത്തിനരികില്‍ പട്ടിണി കിടന്ന് ഭര്‍ത്താവും മരണത്തിന് കീഴടങ്ങി. ഗിരിജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭക്ഷണവും മരുന്നും കിട്ടാതെ ഗുരുതരാവസ്ഥയില്‍ ആയ അനന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണമടയുകയായിരുന്നു.

2016 ല്‍ അപകടത്തില്‍ കാലിന് പരിക്കേറ്റ അനന്തിന് എഴൂന്നേറ്റ് നടക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനിടെ പക്ഷാഘാതവും ഉണ്ടായതിനാല്‍ എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. ഗിരിജ അയല്‍പക്കത്തെ വീടുകളില്‍ അടുക്കള പണിക്കും മറ്റും പോയി ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. കര്‍ണാടകയില്‍ നടന്ന സംഭവത്തില്‍ കാര്‍വാര്‍ ടൗണ്‍ കെഎച്ച്ബി കോളനി നിവാസി അനന്ത് കോല്‍ക്കര്‍ എന്ന 60 കാരനും ഭാര്യ 55 കാരി ഗിരിജയുമാണ് മരണത്തിന് കീഴടങ്ങിയത്.

ശരീരം തളര്‍ന്ന കോല്‍ക്കര്‍ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ കിടപ്പിലായിരുന്നു. ഒരാഴ്ചയോളം ഇവരെ പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് ഗിരിജയുടെ സഹോദരനാണ് ഇരുവരും മരിച്ചതായി കണ്ടെത്തിയത്. വീട് പൂട്ടിയ നിലയിലായിരുന്നതിനാല്‍ ഇരുവരും മരിച്ചത് ആരുമറിഞ്ഞില്ല. വീട്ടില്‍ ഗിരിജയുടെ്യോ കോല്‍ക്കറിന്റെയോ അനക്കം കാണാതെ വന്നതോടെ സഹോദരന്‍ സുബ്രഹ്മണ്യ അന്വേഷിച്ച് എത്തുകയായിരുന്നു.

വീടിന് മുകളില്‍ കയറി ആസ്ബറ്റോസ് ഷീറ്റിനിടയിലൂടെ നോക്കിയ സുബ്രഹ്മണ്യന്‍ അനന്ത് കോല്‍ക്കര്‍ കട്ടിലിലും ഗിരിജ സമീപത്തെ കസേരയില്‍ ചാരിയിരിക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. വിളിച്ചെങ്കിലും പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നു സംശയം തോന്നിയ സുബ്രഹ്മണ്യന്‍ നാട്ടുകാരെയും പോലീസിനെയും വിളിച്ചു വരുത്തി. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. അതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (40 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (58 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends