Widgets Magazine
01
Jun / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശക്തമായ മഴ....ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍... കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു.... കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി, സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കേരള തീരത്ത് ചക്രവാതച്ചുഴി... അടുത്ത ഏഴ് ദിവസം മഴ കനക്കും


പ്ലസ്ടു ടെക്നിക്കല്‍ എന്‍ട്രി സ്‌കീം-52-വിജ്ഞാപനം 2024 -ലെ ജെ.ഇ.ഇ. (മെയിന്‍സ്) പരീക്ഷ എഴുതിയവര്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുകൾ


കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിൽ താത്കാലിക ഒഴിവുൾ


ഫിലാഡൽഫിയ ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രായേൽ സൈന്യം... ഹമാസിൻ്റെ ഓക്സിജൻ പൈപ്പായി വർത്തിച്ചു,.. അതിലൂടെ ഗാസ മുനമ്പിലേക്ക് പതിവായി ആയുധങ്ങൾ എത്തിച്ചിരുന്നു...


കർണാടക സർക്കാരിനെ താഴെയിറക്കാനും, മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പ്രശ്നത്തിലാക്കാനും രാഷ്ട്രീയ എതിരാളികൾ... ശത്രുസംഹാര യാഗം നടത്തിയെന്ന ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രി...

പിഞ്ചു കുഞ്ഞിന് മദ്യം നല്‍കി അച്ഛനും സുഹൃത്തുക്കളും; വീഡിയോ വൈറലായതോടെ പിന്നാലെ വന്നത് എട്ടിന്റെ പണി

17 JULY 2018 06:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഉണക്കമുന്തിരിയും കരിക്കും മോരും ആഹാരം, പ്രധാനമന്ത്രിയുടെ വിവേകാനന്ദപ്പാറയിലെ ധ്യാനം ഇന്ന് അവസാനിക്കും, ധ്യാനം അവസാനിപ്പിക്കുന്ന മോദി വരാണാസിയിലേക്ക് മടങ്ങും...!!

ഏഴാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങി... രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 11.31 ശതമാനം

ഉത്തരേന്ത്യയില്‍ അത്യുഷ്ണം...ഉഷ്ണതരംഗത്തില്‍ 33 മരണം... വെയിലത്ത് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്, ബീഹാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം എട്ട് വരെ അടച്ചിടാന്‍ തീരുമാനം

ഡൽഹി മദ്യനയ അഴിമതി കേസ്, അരവിന്ദ് കെജ്‍രിവാളിന്‍റെ ഇടക്കാല ജാമ്യകാലാവധി ഇന്ന് അവസാനിക്കും, നാലുദിവസം കൂടി ജാമ്യം നീട്ടിനൽകണമെന്ന ആവശ്യം കോടതി തള്ളിയതോടെ നാളെ തിഹാർ ജയിലിൽ തിരിച്ചെത്തണം...!!

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു....ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ശ്രീലങ്ക: ശ്രീലങ്കയിലെ മീഖലാവയില്‍ കൈക്കുഞ്ഞിന് മദ്യം നല്‍കിയ അച്ഛനും കൂട്ടാളികളായ സുഹൃത്തുക്കളും പോലീസ് പിടിയിലായി. കുഞ്ഞിന് മദ്യം നല്‍കുന്ന ദൃശ്യങ്ങൾ പകർത്തി ഇവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വയ്ക്കുകയായിരുന്നു.

എന്നാൽ ഈ വീഡിയോ വൈറലായതോടെ ഇവരെ പോലീസ് തിരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു. അച്ഛന്‍റെ മടിയിലിരിക്കുന്ന കുഞ്ഞിന്‍റെ വായിലേക്ക് സുഹൃത്തുകള്‍ ചേര്‍ന്ന് മദ്യം നല്‍കുന്നത് വിഡിയോയില്‍ വ്യക്തമാണ്.

അറസ്റ്റ് ചെയ്തവരെ നാളെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് ചെയ്തവര്‍ മീഖലാവയിലെ ഗനന്‍ഗാമുവ സ്വദേശിയാണെന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും എസ്പി റുവാന്‍ ഗുണസേകര പറഞ്ഞു. കൊളംബോയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം..!ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ എത്തുമ്പോൾ പുതു പ്രതീക്ഷ.... ആറാഴ്ച നീളുന്ന മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയുമായി ഇസ്രേയൽ.  (16 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്.... പവന് 120 രൂപയുടെ കുറവ്  (19 minutes ago)

യാത്രയ്ക്കിടെ കോക്‌പിറ്റിന്റെ ജനൽ പാളികൾ തകർന്നു, 23,000 അടി ഉയരത്തിൽ നിന്ന് പൈലറ്റ് തെറിച്ച് പുറത്തേക്ക്, 81 യാത്രക്കാരുണ്ടായിരുന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ സംഭവിച്ചത്...!!  (38 minutes ago)

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ കാര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട നാലംഗ സംഘത്തെ അറസ്റ്റ് ചെയ്ത് നവി മുംബൈ പൊലീസ്  (48 minutes ago)

കോഴിക്കോട് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (57 minutes ago)

ഉണക്കമുന്തിരിയും കരിക്കും മോരും, പ്രധാനമന്ത്രിയുടെ വിവേകാനന്ദപ്പാറയിലെ ധ്യാനം ഇന്ന് അവസാനിക്കും, ധ്യാനം അവസാനിപ്പിക്കുന്ന മോദി വരാണാസിയിലേക്ക് മടങ്ങും...!!  (1 hour ago)

അതികഠിനമായ ചൂട്... സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ പത്തിലേക്ക് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍, എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും തീരുമാനം ബാധകം  (1 hour ago)

തൃശൂരിലുണ്ടായ ശക്തമായ മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി...ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം, നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍, വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്  (1 hour ago)

ഏഴാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങി... രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 11.31 ശതമാനം  (2 hours ago)

തലശ്ശേരി- മാഹി ബൈപ്പാസില്‍ വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി.. പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് ആര്‍ടിഒയില്‍ ടെസ്റ്റ് നടത്തേണ്ടതില്ല, സ്വകാര്യ പരിശീലന കേന്ദ്രത്  (2 hours ago)

സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു...  (2 hours ago)

ഉത്തരേന്ത്യയില്‍ അത്യുഷ്ണം...ഉഷ്ണതരംഗത്തില്‍ 33 മരണം... വെയിലത്ത് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്, ബീഹാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം എട്ട് വരെ അടച്ചിടാന്‍ തീരുമാനം  (2 hours ago)

മരണത്തിന്റെ വഴിയിലേക്ക് പോയതറിയാതെ.... അക്ഷരങ്ങളെ പ്രണയിച്ച അധ്യക്ഷന്‍ 'വേദിയൊഴിഞ്ഞതറിയാതെ' കുട്ടിക്കവിതകളുടെ വലിയ തമ്പുരാന് സാഹിത്യസ്‌നേഹികളുടെ അനുസ്മരണം  (3 hours ago)

ഡൽഹി മദ്യനയ അഴിമതി കേസ്, അരവിന്ദ് കെജ്‍രിവാളിന്‍റെ ഇടക്കാല ജാമ്യകാലാവധി ഇന്ന് അവസാനിക്കും, നാലുദിവസം കൂടി ജാമ്യം നീട്ടിനൽകണമെന്ന ആവശ്യം കോടതി തള്ളിയതോടെ നാളെ തിഹാർ ജയിലിൽ തിരിച്ചെത്തണം...!!  (3 hours ago)

Malayali Vartha Recommends