Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

12 വയസുകാരിയെ പീഡപ്പിച്ചസംഭവം ; പ്രതികളെ കോടതിയിലിട്ട് അഭിഭാഷകര്‍ മര്‍ദിച്ചവശരാക്കി

17 JULY 2018 07:49 PM IST
മലയാളി വാര്‍ത്ത

ചെന്നൈയിലെ പുരസവാക്കത്തില്‍ 12 വയസുകാരിയെ ഏഴു മാസത്തിലേറെ പീഡിപ്പിച്ച പ്രതികളെ കോടതിയിലിട്ട് അഭിഭാഷകര്‍ മര്‍ദിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അഭിഭാഷകര്‍ സംഘം ചേര്‍ന്ന് ഇവരെ മര്‍ദിച്ചത്. പ്രതികളെ നിലത്തിട്ടു ചവിട്ടുന്നതിന്‍റെയും വലിച്ചിഴക്കുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്താകുകയും ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ സെ​ക്യൂ​രി​റ്റി​യും ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​റും പ്ല​ബ​ര്‍​മാ​രും ഉ​ള്‍​പ്പെ​ടെ 18 പേ​രെയാണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. കുട്ടിയെ ഏ​ഴു മാ​സ​ത്തി​ലേ​റെ പീ​ഡി​പ്പി​ച്ച​തായാണ് പ്രതികള്‍ക്കെതിരേയുള്ള പ​രാ​തി.

കുട്ടിക്ക് മ​യ​ക്കു​മ​രു​ന്ന് ക​ല​ര്‍​ത്തി​യ പാ​നീ​യം കൊ​ടു​ത്തും മ​യ​ങ്ങാ​നു​ള്ള മ​രു​ന്നു കു​ത്തി​വെ​ച്ചും ബോ​ധം കെ​ടു​ത്തി​യ ശേ​ഷം ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ബ​ലാ​ത്സം​ഗ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യി​രു​ന്നു. പി​ന്നീ​ട് ഈ ​ചി​ത്രം കാ​ണി​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ബാ​ക്കി​യു​ള്ള​വ​ര്‍ പീ​ഡി​പ്പി​ച്ച​ത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (42 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends