Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാണ് തമിഴ്‌നാട്...പ്രതികളെ തല്ലിക്കൊല്ലാറാക്കി വക്കീലന്‍മാര്‍; ബധിരയായ പെണ്‍കുട്ടിയെ ഏഴു മാസം പീഡിപ്പിച്ച 18 പ്രതികളെ കോടതിയില്‍ അഭിഭാഷകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു

18 JULY 2018 08:18 AM IST
മലയാളി വാര്‍ത്ത

തല്ലിച്ചതച്ചിട്ടും തീരാത്ത കലി. ചെന്നൈയില്‍ 11 വയസ് പ്രായമുളള ബധിര ബാലികയെ മാസങ്ങളോളം പീഡിപ്പിച്ച 18 പ്രതികളെ അഭിഭാഷകര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. പൊലീസ് കോടതിയിലേക്ക് കൊണ്ടുവരും വഴിയാണ് അഭിഭാഷകര്‍ പ്രതികളെ മര്‍ദ്ദിച്ചത്. കോടതി കെട്ടിടത്തിന്റെ ചവിട്ടുപടിയില്‍ നിന്നും വീണ ചില പ്രതികളെ അഭിഭാഷകര്‍ ചവിട്ടിക്കൂട്ടി. തുടര്‍ന്ന് പൊലീസ് സംഘം പ്രതികളെ രക്ഷപ്പെടുത്തി കോടതിക്കുളളിലെത്തിച്ചു.

ജനുവരി 15ന് 66 വയസുകാരനായ രവി എന്ന ലിഫ്റ്റ് ഓപ്പറേറ്ററാണ് കുട്ടിയെ അപ്പാര്‍ട്ട്‌മെന്റിലെ ആളില്ലാത്ത ഇടത്ത് കൊണ്ടുപോയി ആദ്യം പീഡിപ്പിച്ചത്. ഇതിന് പിന്നാലെ മറ്റ് 17 പേരും പലപ്പോഴായി പീഡിപ്പിച്ചു. കഴിഞ്ഞ ഏഴ് മാസമായി കുട്ടിയുടെ ദേഹത്ത് ഇവര്‍ കുത്തിവെപ്പ് നടത്തിയതിന് ശേഷമാണ് പീഡിപ്പിച്ചതെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. ഏഴ് മാസത്തോളമാണ് 18 പ്രതികള്‍ ഏഴാം ക്ലാസുകാരിയെ പീഡനത്തിന് ഇരയാക്കിയത്. ഈ വര്‍ഷം ജനുവരിയിലാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് ജൂലൈ 13ന് മാത്രമാണ് വിവരം പുറത്തറിഞ്ഞത്. വയറുവേദനയുണ്ടെന്ന് 11കാരി മൂത്തസഹോദരിയെ അറിയിച്ചു. താന്‍ പീഡിപ്പിക്കപ്പെട്ടതായി കുട്ടി സഹോദരിയോട് പറഞ്ഞു. ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ ജോലിക്കാരാണ് പീഡനത്തിന് ഇരയാക്കിയത്. ചിലപ്പോഴൊക്കെ കുട്ടി കൂട്ട ബലാത്സംഗത്തിനും ഇരയായി. തുടര്‍ന്ന് മൂത്ത സഹോദരി വിവരം രക്ഷിതാക്കളെ അറിയിച്ചു. അവരാണ് പരാതിയുമായി സ്‌റ്റേഷനിലെത്തിയത് പൊലീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (5 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (12 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (21 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (43 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (48 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends