ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മൂന്ന് സ്ത്രീകളടക്കം ഏഴ് നക്സലുകളെ സുരക്ഷാസേന വധിച്ചു
ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മൂന്ന് സ്ത്രീകളടക്കം ഏഴ് നക്സലുകളെ സുരക്ഷാസേന വധിച്ചു. ബിജാപൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍.
ബിജാപൂരിലെ തിമിനാര്‍ പസ്നര്‍ ഗ്രാമത്തിന് സമീപത്തെ കൊടുവനത്തിലായിരുന്നു ഏറ്റുമുട്ടല്‍ നക്സലുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
https://www.facebook.com/Malayalivartha