രാജസ്ഥാനിലെ ചമ്പല്‍ നദിയില്‍ നിന്നും സൈനികന്റെ മൃതദേഹം കണ്ടെത്തി
രാജസ്ഥാനിലെ ചമ്പല്‍ നദിയില്‍നിന്നു സൈനികന്റെ മൃതദേഹം കണ്ടെത്തി. സുരേന്ദ്ര സിംഗ് ജര്‍ഹ്വാളി(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടെന്നും സൈനികനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും എസ്ഐ ധര്‍മ്മപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha