Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

വാട്ട്സ് ആപ്പിനെ കുറ്റിയടിക്കാൻ മോദിജി പദ്ധതിയിടുന്നു....

20 JULY 2018 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഏറ്റവും വലിയ വിനിമയ മാർഗ്ഗമായ വാട്ട്സ്ആപ്പിനെ അധികം താമസിയാതെ കേന്ദ്രം പൂട്ടും. കേന്ദ്ര സർക്കാർ ഏജൻസിയായ ലോക് നീതിയുടെ സി എസ് ഡി എസ് - മൂഡ് ഓഫ് ദ നാഷൻസ് നടത്തിയ സർവേയിൽ വ്യാജ പ്രചരണങ്ങൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ സമാധാനന്തരീക്ഷം തകർക്കാൻ വാട്ട്സ്ആപ്പ് വഴി ജനങ്ങൾ ശ്രമിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നായിരിക്കും നടപടി.

രാജ്യത്ത് വാട്ട്സ്ആപ്പിന്റെ സ്വാധീനം വളരെയധികം വർധിച്ചതായി സർവേ വ്യക്തമാക്കുന്നു. വലിയൊരു വിഭാഗം ജനങ്ങൾ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ കണ്ണുമടച്ച് വിശ്വസിക്കുന്നവരാണ്. അടുത്ത കാലത്തുണ്ടായ പല ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഇരകളെ കുറിച്ച് വ്യാജ പ്രചരണം നടക്കുന്നുണ്ട്. സർവേ റിപ്പോർട്ട് അനുസരിച്ച് ദിവസേന വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 2014ൽ 17 ശതമാനമായിരുന്ന. ഇത് ഒരു വർഷത്തിനുള്ളിൽ 24 ശതമാനമായി വർധിച്ചു.

ഗ്രാമപ്രദേശങ്ങളിലും വാട്ട്സ്ആപ്പ് ഉപയോഗം വ്യാപകമാണ്. കഴിഞ്ഞ ഒരു വർഷത്തിനള്ളിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗ്രാമ പ്രദേശങ്ങളിൽ വർധിച്ചത് 24 ശതമാണ്. 2017ൽ ഇത് 6 ശതമാനം മാത്രമായിരുന്നു.

18 നും 25നുമിടയിൽ പ്രായമുള്ളവർക്കിടയിലാണ് വാട്ട്സ്ആപ്പ് ഉപയോഗം വർധിക്കുന്നത്. തീരെ പക്വതയില്ലാത്തവർ വാട്ട്സ്ആപ് ഉപയോഗിക്കുക വഴി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇവരുടെ തെറ്റായ പ്രചരണങ്ങൾ സമൂഹത്തിൽ ചലനമുണ്ടാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഇന്റർനെറ്റിന്റെ ചെലവ് കുറഞ്ഞതാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കാനുള്ള കാരണം. രാജ്യത്ത് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. സ്മാർട്ട് ഫോണുകളുടെ വില കുറഞ്ഞതും ഒരു കാരണമാണ്.നഗരപ്രദേശങ്ങളിലാണ് ഇൻറർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായത്.

ദേശവിരുദ്ധ താത്പര്യങ്ങൾ പ്രചരിപ്പിക്കാൻ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു എന്ന ആരോപണം ശക്തമായി ഉന്നയിക്കുന്ന പാർട്ടിയാണ് ബി ജെ പി. അതിന്റെ ഭാഗമാണ് സർവേ. കേന്ദ്ര സർക്കാർ ഇതിനെതിരെ വിവിധ നടപടികൾ ആലോചിക്കുന്നുണ്ട്. ചില പ്രത്യേക മതങ്ങളുടെ പ്രചരണം വാട്ട്സ്ആപ്പ് വഴി നടക്കുന്നു എന്ന പരാതി കേന്ദ്ര സർക്കാർ വിവിധ തലങ്ങളിൽ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാട് ശക്തമാക്കിയാൽ വാട്ട്സ്ആപ് വിനോദങ്ങൾ അവസാനിക്കും. വാട്ട്സ്ആപ്പ് വഴി ഹർത്താൽ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.

ഇന്റർനെറ്റിന്റെ ഉപയോഗം കേന്ദ്ര സർക്കാരിന് ഒരിക്കലും നിയന്ത്രിക്കാനാവില്ല. ഭാവിയിൽ ഇന്റർനെറ്റിന്റെ ഉപയോഗം വർധിക്കും. ഇന്റർനെറ്റിന്റെ ചെലവ് കുറയുകയും ചെയ്യും.
അതു കൊണ്ടു തന്നെ വാട്ട്സ്ആപ്പ് നിയന്ത്രിക്കുന്നത് അസംഭവ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 minute ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (18 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (20 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (25 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (32 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (41 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

Malayali Vartha Recommends