ഡല്‍ഹിയില്‍ രണ്ടു കോടി രൂപയുമായി രണ്ടു പേര്‍ പിടിയില്‍...

മുഗള്‍സരായി റെയില്‍വേ സ്‌റ്റേഷനില്‍നിന്നും രണ്ട് കോടി രൂപയുമായി രണ്ട് പേര്‍ പിടിയില്‍. ശനിയാഴ്ച രാവിലെയാണ് ഇവരെ ഡല്‍ഹി പോലീസ് പിടികൂടിയത്. ആദായ നികുതി വകുപ്പും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























