Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഒന്നിലേറെ വാഹനങ്ങള്‍ ഒരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയാനൊരുങ്ങി ഗുജറാത്ത്

27 JULY 2018 09:47 AM IST
മലയാളി വാര്‍ത്ത

ഒരാളുടെ പേരില്‍ ഒന്നിലേറെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയാന്‍ ഗുജറാത്ത് ഒരുങ്ങുന്നു. നഗരങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്, പാര്‍ക്കിങ് പ്രശ്‌നം തുടങ്ങിയവ പരിഹരിക്കാനുള്ള നടപടികളിലൊന്നാണ് ഇത്. അഹമ്മദാബാദ് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയാത്തതിന് കഴിഞ്ഞദിവസം ഗുജറാത്ത് ഹൈക്കോടതി പോലീസ് കമ്മിഷണറെ ശാസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിനാകെ ബാധകമാം വിധം വാഹനയുടമകളെ നിയന്ത്രിക്കാന്‍ ആലോചിക്കുന്നത്.

ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗതാഗത കമ്മീഷണര്‍ ആര്‍.ടി.ഒ. മാര്‍ക്ക് ഉത്തരവ് നല്‍കി. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ വിവരങ്ങളും എടുക്കുന്നുണ്ട്. ഇത്തരം സ്വകാര്യ വാഹനങ്ങള്‍ നിരോധിക്കുന്നതും പരിഗണനയിലുണ്ട്. നിലവിലെ റോഡ് സുരക്ഷാനിയമപ്രകാരം ഉത്തരവിറക്കിയാലും ഈ രണ്ട് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിയും.

റോഡിലെ വാഹനസാന്ദ്രത കുറയ്ക്കല്‍, സുരക്ഷിതത്വം, നിരത്തുകളുടെ നിലനില്‍പ്പ് എന്നിവ ലക്ഷ്യമിട്ട് പൗരന് ഒന്നിലേറെ വാഹനം വാങ്ങുന്നതിനെ സര്‍ക്കാരിന് നിയന്ത്രിക്കാമെന്ന് നിയമം നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശം നടപ്പാക്കുന്നതിനോടുള്ള സമൂഹത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയിക്കാന്‍ ആര്‍.ടി.ഒ. മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരങ്ങളില്‍ മിക്ക ഹൗസിങ് സൊസൈറ്റികളിലും ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യമില്ല. വാഹനങ്ങള്‍ കൂടുന്നതോടെ പുറത്ത് റോഡുകളില്‍ പാര്‍ക്കിങ് നടത്തുന്നത് കുരുക്കിന് കാരണമാകുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (4 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (4 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (4 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (5 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (5 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (6 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends