ജഡ്ജിമാരുടെ നിയമനത്തിൽ കാലതാമസം ഒഴിവാക്കണമെന്ന് ജസ്റ്റീസ് കുര്യന് ജോസഫ്

ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ അതൃപ്തി അറിയിച്ച് ജസ്റ്റീസ് കുര്യന് ജോസഫ് .ജഡ്ജിമാരുടെ നിയമനത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് കുര്യന് ജോസഫ് ആവശ്യപ്പെട്ടു.
സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ വിമരമിക്കല്‍ പ്രായം 70 ആക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha

























