ബിസിസിഐയുടെ ആദ്യ ഓംബുഡ്സ്മാനായി ജസ്റ്റീസ് ഡി.കെ. ജെയിനെ നിയമിച്ചു

ബിസിസിഐയുടെ ആദ്യ ഓംബുഡ്സ്മാനായി മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ഡി.കെ. ജെയിനെ നിയമിച്ചു. സുപ്രീംകോടതിയാണ് ജസ്റ്റീസ് ഡി.കെ. ജെയിനെ നിയമിച്ചത്. ജസ്റ്റീസുമാരായ എസ്.എസ് ബോബ്ദെ, എ.എം സാപ്രെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ണായക തെളിവ്.
ആറ് പേരുടെ ലിസ്റ്റില്‍ നിന്നാണ് ജസ്റ്റീസ് ഡി.കെ. ജെയിനെ തെരഞ്ഞെടുത്തത്. 2018 ഓഗസ്റ്റ് ഒമ്ബതിനാണ് സുപ്രീംകോടതി ഓംബുഡ്സ്മാനെ നിയമിക്കാന്‍ ശിപാര്‍ശ ചെയ്തത്.
https://www.facebook.com/Malayalivartha