Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

രാജ്യത്തിന് കാവലായി ഇന്ത്യയുടെ ചുണക്കുട്ടികൾ; ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്റെ രണ്ട് സഹോദരന്മാര്‍ പട്ടാളത്തില്‍ ചേര്‍ന്നു

19 AUGUST 2019 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്റെ രണ്ട് സഹോദരന്മാര്‍ പട്ടാളത്തില്‍ ചേര്‍ന്നു. ഇരുപത്തിമൂന്നുകാരനായ മുഹമ്മദ് താരിഖ്, ഇരുപത്തിയൊന്നുകാരനായ മുഹമ്മദ് ഷാബിർ എന്നിവരാണ് ടെറിട്ടോറിയൽ ആർമിയിൽ ചേർന്നത്.

കഴിഞ്ഞ ദിവസം രജൗരിയിൽ നടന്ന ചടങ്ങിലൂടെയാണ് ടെറിട്ടോറിയൽ ആർമിയുടെ പുതിയ ബാച്ചിലേക്ക് സഹോദരങ്ങൾ ഭാഗമായത്. പഞ്ചാബ് റെജിമെന്റിന്റെ ഭാഗമായി കൂടുതൽ പരിശീലനങ്ങളിലേക്ക് പുതിയ ബാച്ച് പ്രവേശിച്ചിരിക്കുകയാണ്. രാജ്യത്തിനായി വീരമൃത്യു വരിച്ച ജേഷ്ഠന്റെ പാത തങ്ങൾ പിന്തുടരുകയാണെന്നും, രാജ്യം കാക്കുന്നതിനായി ജീവൻ നൽകാനും മടികാട്ടില്ലെന്നും ഔറംഗസേബിന്റെ സഹോദരങ്ങൾ പ്രതികരിച്ചു.

മൂത്തമകൻ രാജ്യത്തിനായി വീരമൃത്യു വരിച്ച് കുടുംബത്തിന് നഷ്ടമായപ്പോഴും ഇളയ സഹോദരങ്ങളെ സൈന്യത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ കുടുംബം അഭിമാനിക്കുകയാണ് ചെയ്തത്. മക്കളെ രാജ്യസ്‌നേഹത്തിനായി വിട്ടുനൽകുന്നതിൽ മാതാവ് രാജാബീഗത്തിനും പിതാവ് മുൻസൈനികൻ കൂടിയായ ഹനീഫിനും പൂർണ സമ്മതമായിരുന്നു. കഴിഞ്ഞ വർഷം പെരുന്നാളിൽ പങ്കെടുക്കാനായി അവധിയിൽ നാട്ടിലേക്ക് മടങ്ങവേ മകൻ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയി ഭീരുക്കൾ കൊലപ്പെടുത്തുകയായിരുന്നു, സൈന്യത്തിൽ ചേർന്ന രണ്ടു മക്കളും അവരുടെ ജേഷ്ടന്റെ കൊലപാതകത്തിന് തീവ്രവാദികളോട് പകരം ചോദിക്കുമെന്നും പിതാവ് പറഞ്ഞു.

സൈന്യത്തിൽ നിന്നും വിരമിച്ചശേഷം ബി.ജെ.പിയിൽ ചേർന്ന ഹനീഫ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി പങ്കെടുത്ത റാലികളിലടക്കം പാർട്ടിയുടെ ചുമതലക്കാരനായി മുൻനിരയിലുണ്ടായിരുന്നു. മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് മോദി സര്‍ക്കാരിന്റെ നയങ്ങളോടുള്ള ബഹുമാനം കാരണമാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ഹനീഫ് പ്രതികരിച്ചു. സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന സര്‍ക്കാരാണ് മോദിയുടേതെന്നും ഹനീഫ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വർഷം പെരുന്നാളിൽ പങ്കെടുക്കാനായി അവധിയിൽ നാട്ടിലേക്ക് മടങ്ങവേ ഔറംഗസേബിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. 44 രാഷ്ട്രീയ റൈഫിളിലെ അംഗമായിരുന്നു ഔറംഗസേബ്. ഷോപ്പിയാന്‍ ജില്ലയിലായിരുന്നു അദ്ദേഹത്തിന് പോസ്റ്റിങ്. വെടിയുണ്ടകളേറ്റ ഔറംഗസേബിന്റെ ശരീരം ജൂണ്‍ പതിനാലിന് കണ്ടെത്തുകയായിരുന്നു. മരണാനന്തരബഹുമതിയായി ശൗര്യ ചക്ര ബഹുമതി നല്‍കി രാജ്യം ഔറംഗസേബിനെ ആദരിച്ചിരുന്നു. ഔറംഗസേബിന്റെ വധം രാജ്യത്തുടനീളം വമ്പിച്ച പ്രതിഷേധത്തിനാണ് വഴിവെച്ചത്. ഔറംഗസേബ് രാജ്യത്തിന് മുഴുവന്‍ പ്രചോദനമാണെന്ന് നിര്‍മല സീതാരാമന്‍ പ്രതികരിച്ചിരുന്നു

സൈനികൻ ഔറംഗസീബിനെ വധിച്ച ഭീകരനടക്കം മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. കശ്മീരിലെ പുല്‍വാമയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷൗക്കത്ത് ദാര്‍, ഇര്‍ഫാന്‍ വാര്‍, മുസാഫാർ ഷെയ്ഖ് എന്നിവരെയാണ് സൈന്യം കൊലപ്പെടുത്തിയത്. സൈനികനായ ഔറംഗസേബ്, പോലീസ് ഉദ്യോഗസ്ഥനായ അക്വിബ് അഹമ്മദ് വാഗേ എന്നിവരെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഷൗക്കത്ത് ദാര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 minutes ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (11 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (17 minutes ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (32 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (4 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (5 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (5 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (6 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (6 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

Malayali Vartha Recommends