Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ജമ്മു-കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370മത് വകുപ്പ് റദ്ദാക്കിയ ആഗസ്റ്റ് 6 നും ആഗസ്റ്റ് 22 നും ഇടയിൽ നടന്നത് 250 കല്ലേറ് സംഭവങ്ങള്‍ ..കല്ലേറുകളില്‍ 56 സിആര്‍പിഎഫ് ഭടന്മാര്‍ക്ക് പരിക്കുപറ്റി..25 വാഹനങ്ങള്‍ തകർന്നു

25 AUGUST 2019 06:15 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

 കേന്ദ്ര സർക്കാർ ആഗസ്റ്റ് ആറിന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം കാശ്മീര്‍ താഴ്വരയില്‍ ഇതുവരെ സമാധാന അന്തരീക്ഷം തിരിച്ചെത്തിയിട്ടില്ല. അതിനിടെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇതുവരെ നടന്നത് 250 കല്ലേറ് സംഭവങ്ങള്‍ ഉണ്ടായതായി സുരക്ഷ വൃത്തങ്ങൾ പറഞ്ഞു . ജമ്മു-കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370മത് വകുപ്പ് റദ്ദാക്കിയ ആഗസ്റ്റ് 6 നും ആഗസ്റ്റ് 22 നും ഇടയിലുള്ള കണക്കാണ് ഇത്. ഈ കല്ലേറ് സംഭവങ്ങളില്‍ 90 ശതമാനവും ശ്രീനഗറിലാണ്നടന്നത് എന്ന പ്രത്യേകതയുമുണ്ട്. ശ്രീനഗറിൽ കല്ലേറ് നടത്തിയാൽ പ്രത്യേക മാധ്യമ ശ്രദ്ധകിട്ടും എന്നതിനാലാകാം ഇത് എന്ന് കരുതപ്പെടുന്നു.

പമ്പരാഗത കല്ലേറ് സംഘങ്ങൾ ശ്രീനഗറിൽ ഉണ്ടെന്നാണ് സുരക്ഷ വൃത്തങ്ങൾ പറയുന്നത് . ഇവരെ ആക്രമിക്കുന്നതിനോ പിടികൂടുന്നതിനോ എളുപ്പം കഴിയില്ല എന്ന പ്രശ്നമുണ്ട്. പെട്ടെന്ന് വന്നു കല്ലേറ് നടത്തി വാഹനങ്ങൾക്ക് പിന്നിൽ ഒളിക്കാൻ ഇവർക്ക് പ്രത്യേക വൈദഗ്ധ്യം ഉണ്ടെന്നു പറയുന്നു. ഇവര്‍ കൂട്ടത്തോടെ തെരുവില്‍ എത്തുകയും കല്ലുകള്‍ ഉപയോഗിച്ച് സൈന്യത്തെ എറിയുകയും ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് അപ്രത്യക്ഷമാക്കുകയുമാണ് ചെയ്യാറ് . ഇവർക്കെതിരെ വെടിവെക്കുന്നത് മനുഷ്യാവകാശപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ സൈന്യം അതിനും മുതിരാറില്ല.

സൈന്യത്തിന് നേരെ കല്ലെറിഞ്ഞാൽ നഷ്ടപരിഹാരം കൊടുക്കണമെന്ന അഗ്രിമെന്റിൽ ഒപ്പിടിവിക്കുക എന്ന മാർഗ്ഗമാണ് ഇപ്പോൾ സൈന്യം സ്വീകരിച്ചിട്ടുള്ളത് . തകർത്ത വാഹനങ്ങൾക്കുള്ള നഷ്ടപരിഹാരമായോ ജയിൽ ശിക്ഷയായോ പിഴയായോ ശിക്ഷ ഉണ്ടാകുമെന്നു അവരെ ബോധ്യപ്പെടുത്താനാണ് ഇപ്പോൾ സൈന്യം ശ്രമിക്കുന്നത്

സ്വതന്ത്ര്യദിനത്തിനും , വെള്ളിയാഴ്ചകളിലും കല്ലേറ് സംഭവങ്ങള്‍ വര്‍ദ്ധിച്ചിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ആഗസ്റ്റ് 6ന് അതിന് മുന്‍പുള്ള ദിവസത്തേക്കാള്‍ മൂന്ന് ഇരട്ടിയായിരുന്നു .അന്നായിരുന്നു കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തു മാറ്റിയത്.. ഈ ദിവസങ്ങളിൽ കല്ലേറ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ആഗസ്റ്റ് 6ന് കശ്മീര്‍ താഴ്വരയില്‍ റിപ്പോര്‍ട്ട് ചെയ്ത കല്ലേറു കേസുകള്‍ 44ആണ്.

ആഗസ്റ്റ് 6 മുതല്‍ 22 വരെ നടന്ന കല്ലേറുകളില്‍ 56 സിആര്‍പിഎഫ് ഭടന്മാര്‍ക്ക് പരിക്കുപറ്റിയെന്നാണ് റിപ്പോര്‍ട്ട്. 25 വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. എന്നാല്‍ 2016 ഹിസ്ബുള്‍ മുജാഹിദ് കമാന്‍റര്‍ ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ട സമയത്തെ കല്ലേറ് സംഭവങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ കല്ലേറു സംഭവങ്ങള്‍ കുറവാണെന്നാണ് സുരക്ഷ സേന പറയുന്നത്. 2016 ജൂലൈ 8 മുതല്‍ 25 വരെ അന്ന് ഉണ്ടായത് 338 കല്ലേറ് സംഭവങ്ങളാണ്. 1460 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് അന്ന് പരിക്കേറ്റു. 200 സൈനിക വാഹനങ്ങള്‍ക്ക് അന്ന് കേടുപാടു പറ്റി.

താഴ്വരയിലെ ബാക്കി ജില്ലകളുടെ കണക്ക് എടുത്താല്‍. പുല്‍വാമ, ബാരമുള്ള, ബന്ധിപാറ,ബുഡ്ഗാം,ഗാന്ദര്‍ബാല്‍ എന്നിവിടങ്ങളില്‍ എല്ലാം കല്ലേറ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗാന്ദര്‍ബാലില്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത് വെറും മൂന്ന് കേസുകളാണ്. ബാരമുള്ളയില്‍ 10കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം മാധ്യമങ്ങള്‍ കൂടുതല്‍ കേന്ദ്രീകരിച്ചത് ശ്രീനഗറിലായതിനാല്‍ ഇവരുടെ ശ്രദ്ധകിട്ടാനാണ് ശ്രീനഗറില്‍ കൂടുതല്‍ കല്ലേറ് സംഭവങ്ങള്‍ നടക്കുന്നത് എന്നാണ് സൈന്യം പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends