ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ തീപിടിത്തം... മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്, മൂന്ന് വീടുകള്‍ അഗ്നിക്കിരയായി
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ തീപിടിത്തം. മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ല. അഗ്നിശമനസേനയുടെ മണിക്കൂറുകള്‍ നീണ്ടുന്ന ശ്രമങ്ങള്‍ക്കുശേഷമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. മൂന്ന് വീടുകളും അഗ്നിക്കിരയായി.
നൂറുകണക്കിന് മെന്‍ഥോള്‍ കാനുകള്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥന് പറഞ്ഞു.
"
https://www.facebook.com/Malayalivartha