Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

തരൂർ പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ പ​ത്തു​ശ​ത​മാ​നം പോ​ലും കേ​ര​ള നേ​താ​ക്ക​ള്‍ ആ​രും വി​മ​ര്‍​ശി​ച്ചി​ട്ടി​ല്ല; പ്രധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദിയെ അ​നു​കൂ​ലി​ച്ച്‌ സം​സാ​രി​ച്ച​ വിഷയം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ കെ​പി​സി​സി​ക്കു വി​ശ​ദീ​ക​ര​ണം ന​ല്‍​കി ശ​ശി ത​രൂ​ര്‍ എം​പി

28 AUGUST 2019 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് സിജെയുടെ ആത്മഹത്യ; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം

ലംബോര്‍ഗിനി ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവം: ഡ്രൈവറെ പ്രതിചേര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമം പൊളിച്ച് പൊലീസ്: വ്യവസായിയുടെ മകന്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദിയെ അ​നു​കൂ​ലി​ച്ച്‌ സം​സാ​രി​ച്ച​ വിഷയം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ കെ​പി​സി​സി​ക്കു വി​ശ​ദീ​ക​ര​ണം ന​ല്‍​കി ശ​ശി ത​രൂ​ര്‍ എം​പി. ത​ന്നെ ഒ​രു മോ​ദി സ്തു​തി​പാ​ഠ​ക​നാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് ചി​ല​ര്‍ ചെ​യ്യു​ന്ന​തെ​ന്ന് ത​രൂ​ര്‍ പറഞ്ഞു. എന്നാൽ മോ​ദി​യെ താ​ന്‍ സ്തു​തി​ച്ചി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞ ത​രൂ​ര്‍ മോ​ദി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ ന​ല്ല​ത് എ​ന്ന് പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും വ്യ​ക്ത​മാ​ക്കി.

അ​ങ്ങ​നെ ചെ​യ്തെ​ങ്കി​ല്‍ മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തെ വി​മ​ര്‍​ശി​ക്കാ​നു​മാ​കൂ എന്ന് പറഞ്ഞ തരൂർ പ്ര​ധാ​ന​മ​ന്ത്രി​യെ താ​ന്‍ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ പ​ത്തു​ശ​ത​മാ​നം പോ​ലും കേ​ര​ള നേ​താ​ക്ക​ള്‍ ആ​രും വി​മ​ര്‍​ശി​ച്ചി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.ജ​യ​റാം ര​മേ​ശും മ​നു അ​ഷേ​ക് സിം​ഗ്‌​വി​യും പൊ​തു​വേ​ദി​യി​ലാ​ണ് അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ താ​ന്‍ ട്വീ​റ്റ് ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ത​രൂ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ത​നി​ക്ക് അ​യ​ച്ച മെ​യി​ല്‍ ചോ​ര്‍​ന്ന​തി​ലെ അ​തൃ​പ്തി​യും ത​രൂ​ര്‍ പ്ര​ക​ടി​പ്പി​ച്ചു. മെ​യി​ല്‍ ചോ​ര്‍​ത്തി​യ​വ​ര്‍ അ​തി​ന്‍റെ മ​റു​പ​ടി​കൂ​ടി മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മ​ല്‍​ക​ണ​മെ​ന്നും ത​രൂ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ, ത​രൂ​രി​ന്‍റെ നി​ല​പാ​ടി​നെ വി​മ​ര്‍​ശി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബെ​ഹ​നാ​ന്‍ തു​ട​ങ്ങി നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എല്ലാ സമയത്തും മോദിയെ വിമര്‍ശിക്കേണ്ടതില്ലെന്നും അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കാന്‍ മടിക്കേണ്ടതില്ലെന്നുമായിരുന്നു തരൂരിന്റെ ആദ്യ പ്രസ്താവന. എന്നാൽ ആ പ്രസ്താവന പല രീതിയിലാണ് വിലയിരുത്തപ്പെട്ടത്. ഇങ്ങനെ പറഞ്ഞതിന് പിന്നാലെ തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കടുത്ത വിമര്‍ശനമുന്നയിച്ച്‌ രംഗത്ത് വന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ആക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന പ്രസ്‌താവന തിരുത്താത്തതില്‍ ശശി തരൂര്‍ എം.പിയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്‌തി ശക്തമായിരുന്നു. തരൂര്‍ തന്റെ പ്രസ്‌താവന തിരുത്തണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടെങ്കിലും തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്നായിരുന്നു അപ്പോൾ അദ്ദേഹം നൽകിയ മറുപടി. . ഇതിനു പിന്നാലെ മോദി സ്‌തുതിയില്‍ തരൂരിനോട് വിശദീകരണം കെ.പി.സി.സി തേടി . തരൂരിന്റെ വിശദീകരണത്തിന് ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. പിന്നീട് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. തരൂരിന്റെ പ്രസ്‌താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച ശശി തരൂറിനു നേരെ വിരൽ ചൂണ്ടി കെ മുരളീധരന്‍ വന്നിരുന്നു മോദിയെ സ്തുതിക്കേണ്ടവര്‍ക്കു ബിജെപിയില്‍ പോയി സ്തുതിക്കാം. കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ മോദിയെ സ്തുതിക്കേണ്ടെന്ന്മുരളീധരൻ പറഞ്ഞിരുന്നു . മോദിയെ സ്തുതിക്കണമെന്ന് നിർബന്ധമുള്ളവർ പാര്‍ട്ടി വിട്ടുപോവുകയാണ് നല്ലതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിയെ പുകഴ്ത്തി സംസാരിച്ച നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയില്‍ കര്‍ശന നടപടി ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയ മുരളീധരൻ ശശി തരൂരിന്റെ മനം മാറ്റം എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു . മോദിയെ സ്തുതിച്ച കോൺഗ്രസ് എം പി ശശി തരൂര്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിൻറെ പ്രചാരണത്തിന് വരണമെന്നില്ലെന്നു വരെ മുരളീധരന്‍ പറഞ്ഞു. മാത്രമല്ല കോൺഗ്രസ് എല്ലാവരും തരൂരി നെതിരെ തിരിഞ്ഞിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് മറുപടിയുമായി തരൂർ വന്നിരിക്കുന്നത്. തരൂർ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്കു ഇതോടെ വിരാമം വന്നിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (4 hours ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (4 hours ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (4 hours ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (5 hours ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (5 hours ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (6 hours ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (10 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (11 hours ago)

V D SATHEESHAN കനഗോലു സർവേ  (11 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (11 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (11 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (11 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (11 hours ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (11 hours ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (11 hours ago)

Malayali Vartha Recommends