Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കേന്ദ്ര മന്ത്രി പൊളിച്ചു; രാമസേതു നിര്‍മ്മിച്ചത് ഇന്ത്യന്‍ എന്‍ജീനീയര്‍മാരാണെന്ന വാദവുമായി കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍; വാ പൊളിച്ചു നിശബ്ദരായി ഐ ഐ ടി സദസ്സ്

29 AUGUST 2019 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

രാമസേതു നിര്‍മ്മിച്ചത് ഇന്ത്യന്‍ എന്‍ജീനീയര്‍മാരാണെന്ന വാദവുമായി കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍. ഖരഗ്പൂര്‍ ഐഐടിയില്‍ നടന്ന ബിരുദദാന ചടങ്ങിലാണ് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രിയുടെ വിചിത്രമായ വാദം. ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടക്ക് നാടയുടെ ആകൃതിയില്‍ ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടുള്ള ഉയര്‍ന്ന പ്രദേശമാണ് രാമസേതു. ഇത് രൂപപെട്ട രീതി ചരിത്രതാളുകളില്‍ വിശദീകരിച്ചിരിക്കുന്നതിന് വിപരീതമായ പ്രസ്താവനയാണ് കേന്ദ്രമന്ത്രി നടത്തിയത്.

പുരാതന കാലത്ത് നമ്മുടെ രാജ്യത്ത് മികച്ച എന്‍ജിനീയര്‍മാരുണ്ടായിരുന്നു എന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടോ? ഉദാഹരണത്തിന് രാമസേതു നിര്‍മ്മിച്ചത് ആരാണ്? യുഎസിലേയും ബ്രിട്ടനിലേയും ജര്‍മ്മനിയിലേയും എന്‍ജിനീയര്‍മാരാണോ? അല്ല, നമ്മുടെ എന്‍ജിനീയര്‍മാരാണ്.. ഇതുകേട്ട് സദസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ നിശ്ശബ്ദരായി. എന്നാല്‍ സദസില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കാതായതോടെ മന്ത്രി വീണ്ടും വീണ്ടും ചോദ്യം ആവര്‍ത്തിച്ച് എന്തെങ്കിലും പറയൂ എന്ന് ആവശ്യപ്പെട്ടതോടെ സദസ്സ് കയ്യടിച്ചു. ഞാന്‍ പറഞ്ഞത് ശരിയല്ലേ, ശരിയല്ലേ? ദയവായി എന്തെങ്കിലും പറയൂ.. എന്തുകൊണ്ടാണ് നിങ്ങള്‍ നിശബ്ദരായി ഇരിക്കുന്നത്. ഇതോടെയാണ് സദസില്‍ നിന്ന് കൈയടി ഉയര്‍ന്നത്. പിന്നാലെ സംസ്‌കൃത ഭാഷയാണ് ലോകത്തിലെ ഏറ്റവും പുരാതന ഭാഷയെന്നും, സംസ്‌കൃതം ദൈവത്തിന്റെ ഭാഷയാണെന്നും മരന്തി പറഞ്ഞു. ഭാവിയില്‍ സംസാരിക്കുന്ന കമ്പ്യുൂട്ടറുകള്‍ നിര്‍മ്മിച്ചെടുക്കുമ്പോള്‍ ആ കമ്പ്യൂട്ടറുകള്‍ക്ക് ഏറ്റവും അനുയോജ്യമായതും ശാസ്ത്രീയമായതുമായ ഭാഷ സംസ്‌കൃതമായിരിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടക്ക് നാടയുടെ ആകൃതിയില്‍ ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടുള്ള ഉയര്‍ന്ന പ്രദേശമാണ് രാമസേതു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്ത് ഈ പ്രദേശം ആഡംസ് ബ്രിഡ്ജ് അതായത് ആദാമിന്റെ പാലം എന്നാണ് എന്നറിയപ്പെടുന്നത്. കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിത്. 30 കി.മി നീളമുള്ള രാമ സേതു ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടക്കുള്ള പാലമായി ഉപയോഗിച്ചിരുന്നു എന്ന് ചില ഗവേഷണങ്ങള്‍ പറയുന്നുണ്ട്. ഇതിന്റെ പല ഭാഗങ്ങളിലും ജല നിരപ്പില്‍ നിന്നുള്ള ആഴം വളരെ കുറവായതിനാല്‍ ഇതിന്റെ മുകളിലൂടെ സഞ്ചരിക്കാന്‍ കപ്പലുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ട്. 1480 യില്‍ ഉണ്ടായ കൊടുങ്കാറ്റില്‍ പെടുന്നത് വരെ ഇത് ജല പരപ്പിനു മുകളില്‍ കാണാമായിരുന്നു എന്ന് ചില പുരാതന രേഖകള്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ 2007 ല്‍ പ്രഖ്യാപിച്ച സേതു സമുദ്രം പദ്ധതി ഈ പ്രദേശത്തിന് വീണ്ടും ജനശ്രദ്ധ നേടിക്കൊടുത്തിരുന്നു ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ യമണ്ടന്‍ തള്ള്.

പ്രസംഗത്തിനൊടുവില്‍ രാമസേതുവിനെക്കുറിച്ചുള്ള തന്റെ പരാമര്‍ശം ശരിയാണോ അല്ലയോ എന്നും മന്ത്രി സദസ്സിനോട് ചോദിച്ചെങ്കിലും ആരും മിണ്ടിയിരുന്നില്ല. പ്രസംഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ഈ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'താന്‍ ഉദ്ദേശിച്ചത് രാമസേതുവിനെക്കുറിച്ച് പുതിയ ഗവേഷണത്തിന് ആഹ്വാനം ചെയ്യുക എന്നതായിരുന്നുവെന്നാണെന്നും'' അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends