Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ഇന്ത്യയിലാകമാനം 12,500ൽപ്പരം ആയുഷ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ; പ്രഖ്യാപനവുമായി പ്രധാന മന്ത്രി

30 AUGUST 2019 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

കശ്മീരിന് പദവികൾ അനുവദിച്ചിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ അടുത്ത നീക്കം എന്താണെന്ന് പ്രധാന മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിലാകമാനം 12,500ൽപ്പരം ആയുഷ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക എന്നതാണെന്ന് കേന്ദ്ര സർക്കാരിന്റെ അടുത്ത നീക്കം. കേന്ദ്ര സര്‍ക്കാറിൻറെ അടുത്ത ലക്‌ഷ്യവും ഇത് തന്നെയാണ്. ഇതിൽ 4000 ആയുഷ് കേന്ദ്രങ്ങള്‍ ഈ വർഷം തന്നെ ആരംഭിക്കുവാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്. ആരോഗ്യപരമായ കാര്യങ്ങളിൽ വൻ വികസനങ്ങൾ നടത്താനാണ് ശ്രമം. ഒരു രാഷ്ട്രം, ഒരു നികുതി, ഒരു മൊബിലിറ്റി കാർഡ് എന്നിവയുടെ അടിസ്ഥാനത്തിൽ "ആയുഷ് ഗ്രിഡ്" തുടങ്ങാനും പദ്ധതിയിടുന്നു . പ്രധാന മന്ത്രി തന്നെയാണ് ഈ കാര്യങ്ങൾ രാജ്യത്തോട് അറിയിച്ചിരിക്കുന്നത്.

ആയുഷും യോഗയും ഫിറ്റ് ഇന്ത്യ ക്യാമ്പയിനിന്റെ പ്രധാനപ്പെട്ട രണ്ട് തൂണുകളാണെന്നും മോദി ചൂണ്ടിക്കാട്ടി. 12,500 ആയുഷ് കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതിന്റെ ഭാഗമായി ഇന്ന് ഹരിയാനയില്‍ മാത്രം 10 കേന്ദ്രങ്ങളാണ് ആരംഭിച്ചതെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ഈ പദ്ധതി പ്രകാരം ആളുകള്‍ക്ക് സൗജന്യ ആരോഗ്യ സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയിരിക്കുയാണ്. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കില്‍ ആളുകള്‍ ചികിത്സയ്ക്കായി 12,000 കോടി രൂപ ചെലവഴിക്കേണ്ടി വരുമായിരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ആയുഷ്മാന്‍ ഭാരത് യോജനയെക്കുറിച്ച് സംസാരിക്കവേയാണ് മോദി ഈ കാര്യം വ്യക്തമാക്കിയത് .ഒരു തരത്തില്‍ പറഞ്ഞാല്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യത്തെ പാവപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ 12,000 കോടി രൂപയാണ് ലാഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

രാജ്യത്താകമാനം ഫിറ്റ് ഇന്ത്യ മൂവ്മെന്റിന് തുടക്കം കുറിച്ചിരിക്കുയാണ്. ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യ കാര്യത്തിലാണ് മോദി സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീക്കരിച്ചിരിക്കുന്നത്. ആരോഗ്യമുള്ള ഇന്ത്യയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ഒരു പദ്ധതിയാണ് ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഫിറ്റ്നെസ് ലോഗോ പ്രകാശനം ചെയ്ത ശേഷം പ്രധാനമന്ത്രി ഫിറ്റ്നെസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയുണ്ടായി . ആരോഗ്യമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്‍മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റി’ന് തുടക്കം കുറിച്ചിരിക്കുന്നത്. അതിന് പിന്നാലെയാണ് ആയുഷ് കേന്ദ്രങ്ങൾ തുടങ്ങാനുള്ള പദ്ധതി കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഇന്ത്യയിലെ പൗരന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് മോദി സർക്കാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (36 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (52 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (12 hours ago)

Malayali Vartha Recommends