Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ഫിറ്റാണ് ബോസ് ! യോഗ, പ്രാണായാമം , ആയുർവേദം... തന്റെ ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി

30 AUGUST 2019 06:31 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന്റെ കരുത്തനായ പ്രധാന മന്ത്രിയുടെ വിജയങ്ങളൊക്കെ നമ്മുടെ കൂടി വിജയം ആയിട്ടാണ് നാം കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ വിജയ രഹസ്യങ്ങൾ പലതും നമ്മിൽ പലരും സ്വന്ത ജീവിതത്തിൽ പ്രാവർത്തികമാക്കാറുമുണ്ട്. എന്നാൽ ഇതാ ഇപ്പോൾ തൻറെ ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഈ മൂന്നു കാര്യങ്ങളാണ് തന്റെ ഊർജത്തിനും ഒപ്പം ഇന്ത്യയെ നയിക്കാൻ തന്നെ പ്രാപ്തനാക്കുന്നതെന്നും മോദി പറഞ്ഞിരിക്കുന്നു. ആ മൂന്നു കാര്യങ്ങൾ ഇവയാണ്; യോഗ പ്രാണായാമം ആയുർവേദം. ഈ മൂന്നു കാര്യങ്ങൾ നരേന്ദ്ര മോദിയെ ആരോഗ്യവാനാക്കി വയ്ക്കുന്നു. രാജ്യത്താകമാനം ഫിറ്റ് ഇന്ത്യ മൂവ്മെന്റിന് തുടക്കം കുറിച്ചിരിക്കുയാണ്. ഇതിനു പിന്നാലെയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം പ്രധാനമന്ത്രി നരേന്ദ്രമോദി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ തന്നെ സഹായിക്കുന്നത് യോഗയും പ്രാണായാമം ആയുർവേദവുമാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.

രാജ്യത്താകമാനം ഫിറ്റ് ഇന്ത്യ മൂവ്മെന്റിന് തുടക്കം കുറിച്ചത്തിന്റെ തൊട്ടടുത്ത ദിവസമാണ് മോദി ഇത് പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയം."ഞാൻ നിങ്ങളോട് എന്റെ രഹസ്യം വെളിപ്പെടുത്തേണ്ടതുണ്ട്. എന്റെ ജീവിതത്തിന്റെ വാഹനം മുന്നോട്ട് കൊണ്ടുപോകുന്നത് യോഗയും പ്രാണായാമം ആയുർവേദവുമാണ്," മോദി പറഞ്ഞു. ആയുഷും യോഗയും എന്ന വിഷയത്തിൽ ദില്ലിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുവെയാണ് പ്രധാനമന്ത്രി ആ രഹസ്യം ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുന്നത്. മാത്രമല്ല രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർ ആരോഗ്യം സംരക്ഷിക്കുകയെന്നത് അവർ നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നാച്ചുറോപ്പതിയും യോഗയും ശീലമാക്കിയാൽ ഈ വെല്ലുവിളികളെ മറി കടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തുടക്കമിട്ടിരിക്കുന്ന ഫിറ്റ് ഇന്ത്യ മൂവ്മെൻറ് ഇന്ത്യയെ ആരോഗ്യകരമായ ഭാവിയിലേക്ക് നയിക്കാനുള്ള പദ്ധതിയാണ്. വ്യാഴാച്ചയായിരുന്നു ഫിറ്റ് ഇന്ത്യ മൂവ്മെന്റ് 
ആരംഭിച്ചത്. ഒന്നും നിക്ഷേപിക്കാതെ തന്നെ വലിയ വരുമാനം നേടുന്നതാണ് ഫിറ്റ്നസ്സെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ തെഞ്ഞെടുപ്പ് നേരിടുന്ന ഹരിയാന മുഖ്യമന്ത്രിയായ മനോഹർ ലാൽ ഖട്ടരെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർക്കുകയുണ്ടായി. ഹരിയാന മുഖ്യമന്ത്രിയായ മനോഹർ ലാൽ ഖട്ടർ ഗ്രാമങ്ങൾ സന്ദർശിക്കുകയാണ്. അദ്ദേഹം കഠിനമായി അധ്വാനിക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ശബ്ദത്തിൽ അത് പ്രതിഫലിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഞാനും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകാറുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു. "ഫിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങി തൊട്ടടുത്ത ദിവസം തന്നെ ആയുഷും യോഗയും എന്ന വിഷയത്തിൽ സംസാരിക്കാൻ അവസരം കിട്ടുന്നത് വളരെ നല്ലതാണ് എന്ന് പറഞ്ഞ മോദി ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ രണ്ട് പ്രധാന തൂണുകളാണ് ആയുഷും യോഗയുമെന്നും എടുത്തു കാട്ടുകയുണ്ടായി. ആയുഷും യോഗയും ശീലത്തിന്റെ മാത്രമല്ല, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആരോഗ്യത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളെയും ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും മോദി വ്യക്തമാക്കുകയുണ്ടായി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (35 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (51 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (12 hours ago)

Malayali Vartha Recommends