Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

താൻ മരിച്ചെന്ന് ലീവ് ലെറ്റർ; അവധി അനുവദിച്ചുനൽകി പ്രിൻസിപ്പാൾ

31 AUGUST 2019 05:33 PM IST
മലയാളി വാര്‍ത്ത

സാധാരണയായി സ്കൂളുകളിൽ ഒരു അവധി കിട്ടാൻ ആദ്യം ടീച്ചറിന്റെ അനുവാദം പിന്നെ പ്രിൻസിപ്പലിന്റെ അനുവാദം എന്നിവ മുൻകൂട്ടി വാങ്ങണം. അതും കൃത്യമായി ക്ലരണം എഴുതി ഒപ്പ് സഹിതം കിട്ടിയാലേ അവധി ലഭിക്കുകയുള്ളു. അതുപോലെ തന്നെ മുൻകൂട്ടി അറിയിക്കാതെ ലീവിനും ഇത് തന്നെയാണ് അവസ്ഥ. എന്നാൽ വ്യത്യസ്തമായ ഒരു ലീവ് ലെറ്റർ ആണ് എപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

ഉത്തര്‍പ്രദേശിലുള്ള കാണ്‍പൂര്‍ ഗവണ്മെന്റ് ഹൈ സ്‌കൂളിലെ 8-)൦ ക്ലാസ്സ് വിദ്യാര്‍ത്ഥി താന്‍ മരിച്ചുപോയെന്നും അതിനാല്‍ അരദിവസത്തെ അവധി അനുവദിക്കണമെന്നും ഉന്നയിച്ചുകൊണ്ട് പ്രിന്‍സിപ്പലിന് നല്‍കിയ അപേക്ഷയില്‍ അദ്ദേഹം എഴുതിയത് 'Granted.' (അനുമതി ലഭിച്ചു) എന്നതാണ്.

ഹിന്ദിയില്‍ വിദ്യാര്‍ത്ഥി രേഖപ്പെടുത്തിയ അപേക്ഷയുടെ മലയാളപരിഭാഷ ഇങ്ങനെയാണ് :-

'ആദരണീയ പ്രിന്‍സിപ്പാള്‍,
സവിനയം അങ്ങയെ ബോദ്ധ്യപ്പെടുത്തുന്നതെന്തെന്നാല്‍ ഇന്ന് 20/ 08 /2019 രാവിലെ 10 മണിക്ക് ഞാന്‍ നിര്യാതനായി എന്ന വിവരം വളരെ ദുഖത്തോടെ അങ്ങയെ അറിയിക്കുകയാണ് . അതിനാല്‍ ദയവായി എനിക്ക് ഹാഫ് ഡേ അവധി അനുവദിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.'

അവധി കിട്ടിയ വിദ്യാര്‍ത്ഥി അപ്പോള്‍ത്തന്നെ വീട്ടിൽ പോവുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ ഗ്രാന്‍ഡഡ്‌ എന്നെഴുതിയ വിദ്യാര്‍ത്ഥിയുടെ അവധി അപേക്ഷ ടീച്ചറുടെ കയ്യിലെത്തിയപ്പോഴാണ് ഈ വിവരം പുറത്തേക്ക് വരുന്നത് തന്നെ. പ്രിന്‍സിപ്പലിന്റെ ഈ നിരുത്തരവാദപരമായ നടപടിക്കെതിരേ അദ്ധ്യാപകര്‍ പ്രിൻസിപ്പലിനെതിരെ പരാതി ഉന്നയിച്ചിരിക്കുകയാണ്. നിരുത്തരവാധപോരാമായ മുഖ്യ അധ്യാപകന്റെ സമീപനയത്തിൽ അധികൃതർക്ക് അധ്യാപകർ പരാതി രേഖാമൂലം അറിയിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (5 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (5 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (7 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (7 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (9 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (9 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (9 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (10 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (10 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (11 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (11 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (12 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (12 hours ago)

Malayali Vartha Recommends