Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

ഡൽഹിയിലെ സർക്കാർ അത്ര 'ആം ആദ്മി 'അല്ല ; സ്വന്തമായുള്ളത് 52 കോടീശ്വര എം എൽ എമാർ; വിവരങ്ങൾ ലഭ്യമായത് ഡല്‍ഹി ഇലക്ഷന്‍ വാച്ചും, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ

13 FEBRUARY 2020 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

ഡല്ഹിയിലെ പുതിയ മന്ത്രിസഭ വ്യത്യസ്തമാകുന്നത് ആംആദ്മിയുടെ ഭരണത്തുടർച്ച കൊണ്ട് മാത്രമല്ല ' ഏറ്റവും കൂടുതൽ ധനികര്‍ അടങ്ങിയ മന്ത്രി സഭ കൂടിയാണ് അത്. , പ്രായമേറിയവരും , വിദ്യാഭ്യാസം കുറഞ്ഞവരും കൂടിയുള്ള നിയമസഭയായി ഏഴാമത്തെ ഡല്‍ഹി നിയമസഭ. 2015ല്‍ 44 കോടീശ്വരന്‍മാരെ നിയമസഭയില്‍ എത്തിച്ച ഡല്‍ഹിയില്‍ ഇക്കുറി ഇത് 52 ആയി ഉയര്‍ന്നു. ഡല്‍ഹി ഇലക്ഷന്‍ വാച്ചും, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

ഡല്‍ഹി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 70 പുതിയ എംഎല്‍എമാരുടെയും, തെരഞ്ഞെടുപ്പ് പത്രികയിലെ സത്യവാങ്മൂലം പരിശോധിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു ശരാശരി ഡല്‍ഹി എംഎല്‍എയുടെ വരുമാനം 14.3 കോടി രൂപയാണ്. 2015ല്‍ 6.3 കോടി ആയിരുന്നിടത്താണ് ഈ കുതിച്ചുചാട്ടം. വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ട്.

ഇത്തരം 45 എംഎല്‍എമാരുടെ ആസ്തി 2015ല്‍ 7.9 കോടി എന്നത് 2020 ആയപ്പോള്‍ 8.9 കോടിയായി ഉയര്‍ന്നു. രണ്ട് എംഎല്‍എമാരുടെ വമ്പന്‍ ആസ്തിയാണ് ശരാശരി ഉയരാന്‍ പ്രധാന കാരണം. ആം ആദ്മിയുടെ മുണ്ട്ക എംഎല്‍എ ധര്‍മ്മപാല്‍ ലക്ര 292.21 കോടിയുടെ സ്വത്താണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ധനികരില്‍ ഒന്നാം സ്ഥാനത്ത് ലക്രയാണ്.

നിയമസഭയിലെ ഏറ്റവും ധനികരായ അഞ്ച് എംഎല്‍എമാരും ആം ആദ്മിക്കാരാണ്. 52 കോടീശ്വര എംല്‍എമാരില്‍ 45 പേര്‍ ആപ്പില്‍ നിന്നും, 7 പേര്‍ ബിജെപിക്കാരുമാണ്. ഏകപക്ഷീയ വിജയം ചൂടിയ ആം ആദ്മിയിലാണ് അഞ്ച് പാവപ്പെട്ട എംഎല്‍എമാരും വിജയിച്ചത്. എഎപിയുടെ രാഖി ബിദ്‌ലാനാണ് ഏറ്റവും പാവപ്പെട്ട എംഎല്‍എ. വെറും 76,421 രൂപയാണ് ഇവരുടെ ആസ്തി.

2015 നിയമസഭയുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാഭ്യാസ യോഗ്യതയിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ തവണ 25 മുതല്‍ 50 വരെ പ്രായമുള്ള എംഎല്‍എമാരുടെ എണ്ണം 49 ആയിരുന്നത് ഇക്കുറി 39 ആയി കുറഞ്ഞു.
പേരിൽ ആംആദ്മി ഉണ്ടെങ്കിലും എം എൽ എ മാരെല്ലാം ആം ആദ്മികളല്ല,ഒരു ഒന്നൊന്നര കോടീശ്വരന്മാരാണ് എന്നത് ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (2 minutes ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (19 minutes ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (32 minutes ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (45 minutes ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (1 hour ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (1 hour ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (1 hour ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (2 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (2 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (3 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (3 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends