Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നിങ്ങള്‍ക്കായി ഞങ്ങളെല്ലാവരും പ്രാര്‍ഥിക്കുന്നു, കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ജവാനുമായി ഫോണിലൂടെ സംസാരിച്ച് അമിത് ഷാ; രോഗംഭേദമായി ആശുപത്രിവിട്ട ശേഷം വീട്ടിലേക്ക് ക്ഷണം; കൊറോണയെ സൈന്യം ഒറ്റക്കെട്ടായി നേരിടുമെന്ന് സൈനികൻ

06 APRIL 2020 12:37 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ബാധിച്ച് മുംബൈയിൽ ചികിത്സയിൽ കഴിയുന്ന സിഐഎസ്എഫ് ജവാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ സംസാരിച്ചു. ശക്തമായി നിന്ന് കൊറോണയെ ചെറുക്കണമെന്ന് ജവാനോട് അമിത് ഷാ പറഞ്ഞു. ഫോണിലൂടെയാണ് അമിത് ഷാ മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജവാനുമായി സംസാരിച്ചത്.വൈറസ് സ്ഥിരീകരിച്ച 11 സിഐഎസ്എഫ് ജവാൻമാർ മുംബൈ കസ്തൂർബ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

'നിങ്ങൾ നല്ലൊരു കടമയാണ് നിങ്ങൾ ചെയ്തത് എന്നും നിങ്ങൾക്കായി ഞങ്ങളെല്ലാവരും പ്രാർഥിക്കുന്നു എന്നും അമിത്ഷാ പറഞ്ഞു. . വിശ്വാസം നഷ്ടപ്പെടുത്തരുത്. മറ്റുള്ളവരുടെ നന്മയ്‍ക്കായാണ് നിങ്ങൾ പ്രവർത്തിച്ചത്. ദൈവം നിങ്ങളെ സഹായിക്കും. ശക്തമായി നിന്ന് കൊറോണയെ ചെറുക്കണമെന്നും ജവാനുമായുള്ള സംഭാഷണത്തിൽ അമിത് ഷാ പറഞ്ഞു. കൂടാതെ രോഗംഭേദമായി ആശുപത്രിവിട്ട ശേഷം തന്റെ വീട്ടിലേക്കും അമിത് ഷാ ജവാനെ ക്ഷണിച്ചു. ഉറപ്പായും രോഗം ഭേദമായ ശേഷം കാണാന്‍ വരുമെന്ന് അമിത് ഷായ്ക്ക് ജവാന്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഞങ്ങള്‍ വൈറസിനെ അതിജീവിക്കും. രോഗം ഭേദമായശേഷം താങ്കളെ കാണാന്‍ തീര്‍ച്ചയായി വരുമെന്നും കൊറോണ വൈറസിനെ സൈന്യം ഒന്നിച്ച് നേരിടുമെന്നും ജവാന്‍ പറഞ്ഞു.

കലംബോളിയിലെ സിഐഎസ്എഫ് ക്യാപിലുള്ള ഒരു ജവാനാണ് ആദ്യം വൈറസ് ബാധ സ്ഥീരീകരിച്ചത്. ഇതോടെ ക്യാപിലുണ്ടായിരുന്ന 152 ജവാൻമാരേയും ഒഴിപ്പിച്ചിരുന്നു. ജവാൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാമൂഹിക അകലം അടക്കമുള്ള മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് സിഐഎസ്എഫ് അറിയിച്ചു.
ഇവരിൽ ഒരാൾക്ക് മാർച്ച് 27നാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം 11 ജവാന്മാരാണ് ഉണ്ടായിരുന്നത്.
മഹാരാഷ്ട്രയിൽ ഇതിനകം 423 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 235 കേസുകളും മുംബൈയിലാണെന്നാണ് പൊതുജനാരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 26 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്.

ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്. 423 കേസുളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 26 പേർ ഇതിനകം രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗം ബാധിച്ചിട്ടുള്ള 85 ശതമാനം പേരിലും വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. മുംബൈയിലെ ധാരാവി ഉൾപ്പെടെയുള്ള ചേരി പ്രദേശങ്ങളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends