Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..

ലോക്ക് ഡൗൺ സമയത്ത് ഭർത്താവിനോടുള്ള യുവതിയുടെ ക്രൂരത സഹിക്കാവുന്നതിനും അപ്പുറമായി.. കഴിഞ്ഞ നാല് വർഷമായി 33 വയസുള്ള യുവാവിനോടുളള ഈ ക്രൂരതയിൽ ഞെട്ടി നാട്ടുകാർ; ഒടുവിൽ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിവിളിയും പീഡന വീഡിയോയും പുറത്ത് വന്നതോടെ നടുങ്ങിയത് പോലീസ്; സംഭവം ഇങ്ങനെ...

29 JUNE 2020 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് എല്ലാവരെയും ഞെട്ടിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരടക്കം നടുങ്ങിയ വാർത്ത ഇങ്ങനെയായിരുന്നു. ഭർത്താവിനെ യുവതി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചുകൊണ്ടു മർദിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തായത്.

സംഭവത്തെ തുടർന്ന് യുവതിക്കെതിരെ പോലീസ് കേസെടുത്തു. പശ്ചിമബംഗാളിലെ ബിദാൻനഗറിലെ 33 കാരനായ യുവാവിനെ കഴിഞ്ഞ നാല് കൊല്ലത്തോളമായി യുവതി നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ഈ ലോക്ക് ഡൗൺ സമയത്ത് ഭർത്താവിനോടുള്ള യുവതിയുടെ ക്രൂരത വർധിക്കുകയായിരുന്നു. ഭർത്താവിന്റെ മാതാപിതാക്കളെ വീട്ടിൽ കൂട്ടികൊണ്ട് വന്നത് യുവതിക്ക് ഇഷ്ടപ്പെടാഞ്ഞതിനെ തുടർന്ന് യുവാവിനെ ക്രൂരമായ രീതിയിൽ മർ-ദ്ദിക്കുകയായിരുന്നു.

കൊൽക്കത്തയിൽ ട്രെയിനിങ് പ്രൊഫഷണലാണ് യുവതി. ജൂൺ ആറിന് ഭാര്യക്കെതിരെ യുവാവ് പോലീസിൽ പരാതി നൽകിയെങ്കിലും നിയമം സ്ത്രീകൾക്ക് അനുകൂലമാണെന്ന് പറഞ്ഞു ഇയാളെ തിരിച്ചയക്കുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ ജൂൺ 26ന് യുവാവ് വീണ്ടും പരാതി നൽകുകയായിരുന്നു.

പരാതിക്കൊപ്പം വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നതോടെ പോലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. യുവതിയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നുള്ള ആരോപണവും ഉയർന്നു വരുന്നുണ്ട്. ഭർത്താവിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസിന് മുൻപാകെ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കൊൽക്കത്ത ബിദാൻനഗർ സ്വദേശിയായ 33 കാരൻ നിരന്തരമായി ഭാര്യയുടെ ക്രൂരമർദനത്തിന് ഇരയായയിരുന്നതായി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജൂൺ അഞ്ചിന് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പോലീസിന് മുൻപാകെ പരാതിക്കൊപ്പം സമർപ്പിച്ചിരിക്കുന്നത്. ഭർത്താവിനെ അടിക്കുകയും കുനിച്ചുനിർത്തി ഇടുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. കൂടാതെ കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകൾ പറയുന്നതും വീഡിയോദൃശ്യങ്ങളിൽ ഉണ്ട്. കോവിഡ് സമയത്ത് മാതാപിതാക്കൾ കൊറോണ വൈറസുമായാണ് വന്നതെന്നാരോപിച്ചാണ് യുവതി വഴക്ക് തുടങ്ങിയത്.

വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി യുവാവിന്റെ മാതാപിതാക്കളെ കണ്ടതിനെ തുടർന്ന് പ്രകോപിതരാകുകയും തന്നെ അർദ്ധരാത്രിവരെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി യുവാവ് പരാതിയിൽ പറയുന്നു.

മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് യുവാവ് ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ഭാര്യയുടെ മർദ്ദനം തനിക്ക് താങ്ങാൻ കഴിയില്ലെന്നും ഭാര്യയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി തനിക്ക് മാതാപിതാക്കളെ ഉപേക്ഷിക്കാൻ കഴിയില്ലെന്നും യുവാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (10 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (9 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (9 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (10 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (14 hours ago)

Malayali Vartha Recommends