Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

കോവിഡ് ബാധിച്ച് വരൻ മരിച്ചു ; വിവാഹത്തിന് പങ്കെടുത്തത് 300 ആൾക്കാർ; മരണാനന്തര ചടങ്ങിന് 200 ; എല്ലാവരും ക്വാറന്റീനിൽ

02 JULY 2020 06:06 PM IST
മലയാളി വാര്‍ത്ത

ബിഹാറില്‍ കോവിഡ് മുന്നറിയിപ്പുകള്‍ അവഗണിച്ചു നടത്തിയ വിവാഹത്തില്‍ പങ്കെടുത്തു . എന്നാൽ വിവാഹ പയ്യൻ പിന്നീട് കോവിഡ് ബാധിച്ച് മരിച്ചു. മുന്നൂറിലേറെ ആളുകളായിരുന്നു ആ വിവാഹത്തിന് പങ്കെടുത്തത്. അതേ വിവാഹത്തിലെ വരന്‍ ദിവസങ്ങ ള്‍ക്കുള്ളില്‍ കടുത്ത പനി ബാധിച്ചു മരിച്ചപ്പോള്‍ സംസ്‌കാരത്തിനെത്തിയത് ഇരുന്നൂറിലേറെ ആളുകൾ. ഈ വിവാഹത്തില്‍ പങ്കെടുത്ത 111 പേര്‍ക്കു കോവിഡ് പടര്‍ന്നെന്നാണു ഇപ്പോൾ സംശയിക്കുന്നത്. കടുത്ത പനിയോടെയാണ് വരന്‍ വിവാഹവേദിയിലെത്തിയിരുന്നത്. മുന്നൂറിലധികം പേർ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു . കോവിഡ് മുന്നറിയിപ്പുകൾ അവഗണിച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് 50 പേരും സംസ്കാരത്തിന് 20 പേരും മാത്രമേ പങ്കെടുക്കാവൂയെന്നാണ് കോവിഡ് മാർഗനിർദേശം. എന്നാൽ പലയിടത്തും ഇവ പാലിക്കപ്പെടാറില്ല എന്നതിന് സ്റ്റൈഹമാ ഉദാഹരണമാണ് ഈ വിവാഹം . പട്ന ജില്ലയിലെ പാലിഗഞ്ച് സബ് ഡിവിഷനിൽ ജൂൺ 15നായിരുന്നു വിവാഹം നടന്നത്. വരനായ സോഫ്റ്റ്‌വെയർ എൻജിനീയറിന് കടുത്ത പനിയുണ്ടായിരുന്നു.

മേയ് അവസാനം നാട്ടിലെത്തിയ ഇയാൾക്ക് വിവാഹത്തലേന്ന് അസ്വസ്ഥതകൾ തോന്നുകയുണ്ടായി . പനി മുർച്ഛിച്ചതോടെ വിവാഹം മാറ്റിവയ്ക്കാമെന്ന അഭിപ്രായവും ഉയർന്നു വന്നിരുന്നു . എന്നാൽ തയാറെടുപ്പുകൾ എല്ലാം പൂർത്തിയായതിനാൽ വിവാഹം മാറ്റിവയ്ക്കുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്ന് കുടുബക്കാർ അഭിപ്രായപ്പെടുകയൂം ചെയ്തു .ഇതേത്തുടർന്നാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. പാരസെറ്റാമോൾ കഴിച്ചായിരുന്നു യുവാവ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹശേഷം സ്ഥിതി ഗുരുതരമായതോടെ 17ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു . എന്നാൽ വഴിമധ്യേ യുവാവ് മരിക്കുകയായിരുന്നു . കോവിഡ് പരിശോധന നടത്താതെ മൃതദേഹം സംസ്കരിച്ചതിനാൽ ഇയാൾക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ വിവാഹത്തിൽ പങ്കെടുത്ത 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ മറ്റുള്ളവരെ കണ്ടെത്തി ക്വാറന്റീനിലാക്കിയിരിക്കുകയാണ്. യുവാവിന്റെ ഭാര്യയടക്കം അടുത്ത കുടുംബക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗം കണ്ടെത്തിയവരിൽ അധികം പേരും ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും കോവിഡ് മാനദണ്ഡങ്ങൾ ലംഗിക്കപ്പെടുന്നു എന്നതിന്റ ഉത്തം ഉദാഹരണമാണ് ഈ വിവാഹവും ആൾക്കാരുടെ ഇടപെടലും. കോവിഡ് നിയമനാണ് ഇത്തരത്തിൽ ഉള്ള ഒത്തു ചേരലുകളിൽ പങ്കെടുത്താൽ അത് അപകടമാണ് എന്നതിന് ഇതിൽ കൂടുതൽ ഉദാഹരണങ്ങൾ വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥി അന്തരിച്ചു...  (5 minutes ago)

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം  (18 minutes ago)

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (31 minutes ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (47 minutes ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (1 hour ago)

തിരുവനന്തപുരം കോർപറേഷന്റെ വിഴിഞ്ഞം വാർഡിലും മലപ്പുറം മുത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലും വോട്ടെടുപ്പ് മാറ്റിവെച്ചു  (1 hour ago)

ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി  (1 hour ago)

ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്....  (1 hour ago)

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്  (10 hours ago)

ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി...പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി...ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും  (10 hours ago)

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്‌മെന്റ്...  (10 hours ago)

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ച ആ പെട്ടിയിലുള്ളത് !! ഇവരുടെ കൂടെ കണ്ടാൽ പോലും 3 വര്‍ഷം തടവും 5000 ദിനാര്‍ പിഴയും  (10 hours ago)

പ്രവാസികളേ നിങ്ങൾ അറിഞ്ഞോ ? രണ്ടു ലക്ഷമല്ല, ഇനി അഞ്ച് ലക്ഷം!! നോര്‍ക്ക ഇന്‍ഷുറന്‍സ് ഉയർത്തി അറിയേണ്ടതെല്ലാം ....  (10 hours ago)

അമ്പോ ഖത്തര്‍ അമീറിന്റെ സ്വത്തുകണ്ടാൽ കണ്ണുതള്ളും !! 15 സ്വര്‍ണക്കൊട്ടാരങ്ങൾ കോടികളുടെ വാഹന ശേഖരം ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ ആസ്തി;  (10 hours ago)

Malayali Vartha Recommends