Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്ക​ണം ; കേ​ന്ദ്രം എ​ന്തെ​ങ്കി​ലും നി​ര്‍​ദ്ദേ​ശം കൊ​ണ്ടു​വ​ന്നാ​ല്‍ സി​വി​ല്‍​കോ​ഡുമായി ബന്ധപ്പെട്ട് പാ​ര്‍​ട്ടി അ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്

28 OCTOBER 2020 02:57 PM IST
മലയാളി വാര്‍ത്ത

രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമെന്ന സ്ഥിതിയാണ് ഉള്ളത്. എന്നാൽ കേന്ദ്രത്തിന്റെ ഈ നിലപാടിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് ശി​വ​സേ​ന. രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത് അറിയിച്ചു . കേ​ന്ദ്രം എ​ന്തെ​ങ്കി​ലും നി​ര്‍​ദ്ദേ​ശം കൊ​ണ്ടു​വ​ന്നാ​ല്‍ സി​വി​ല്‍​കോ​ഡുമായി ബന്ധപ്പെട്ട് പാ​ര്‍​ട്ടി അ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ക സി​വി​ല്‍​കോ​ഡ് വി​ഷ​യ​ത്തി​ല്‍ ഞ​ങ്ങ​ള്‍ മുമ്ബും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ത് രാ​ജ്യ​ത്ത് ന​ട​പ്പാ​ക്ക​ണം. അ​തി​ന്മേ​ല്‍ കേ​ന്ദ്രം എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്ന് സ​ഞ്ജ​യ് റാ​വ​ത്ത് പറഞ്ഞു

എന്നാൽ ഏ​ക സി​വി​ല്‍ കോ​ഡി​നെ​ക്കു​റി​ച്ച്‌ പ​ര​സ്യ​മാ​യി ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്ന് ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ലെ ആവശ്യപ്പെട്ടിരുന്നു . കൂടാതെ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ഇ​ന്‍​റ​ര്‍​നാ​ഷ​ണ​ല്‍ ജോ​യി​ന്‍റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര ജെ​യി​ന്‍ ആ​ര്‍​എ​സ്‌എ​സ് ജോ​യി​ന്‍റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ലെ എ​ന്നി​വ​ര്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ബി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ സ​മ​യ​മാ​യോ ഇ​ല്ലെ​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് കേ​ന്ദ്ര​മാ​ണെ​ന്നും റാ​വ​ത്ത് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (13 minutes ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (26 minutes ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (50 minutes ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (1 hour ago)

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (1 hour ago)

. ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... .  (2 hours ago)

വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ....  (2 hours ago)

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (5 hours ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (5 hours ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (6 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (9 hours ago)

Malayali Vartha Recommends