Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..


അത്ഭുതകരമായ രക്ഷപ്പെടൽ, പുതിയ അവസരങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം

കങ്കണക്ക് ഇറോട്ടോമാനിയ, ഋതിക് റോഷന് ലൈംഗികാസക്തി; അര്‍ണബ് ഗോസ്വാമിയുടെ വാട്‌സാപ് ചാറ്റ് പുറത്ത് വന്നപ്പോള്‍ ബോളിവുഡ് നാറുന്നു; പുല്‍വാമ ആക്രമണത്തെ കുറിച്ചുള്ള ചാറ്റ് നേരത്തെ വിവാദമായി; സി.ബി.ഐക്ക് വിട്ടു നല്‍കാതെ കേസ് അന്വേഷിക്കുന്നത് മുംബൈ പോലീസ്

17 JANUARY 2021 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി

13കാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി

വെനസ്വേല യുഎസ് സംഘര്‍ഷം: പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യ; വെനസ്വേലയിലേക്കുള്ള അനാവശ്യ യാത്രക്കള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..

ഒന്നാം ക്ലാസ് പ്രവേശനപ്രായം അഞ്ചിൽനിന്ന് ആറാക്കണമെന്ന മാനദണ്ഡം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ടി.ആര്‍.പി റേറ്റിംഗ് കേസില്‍ പ്രതിയായ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ പേരില്‍ പ്രചരിക്കുന്ന വാട്‌സാപ് ചാറ്റുകള്‍ ബോളിവുഡിനെ നാറ്റിക്കുന്നു. ബോളിവുഡ് ് താരങ്ങളായ കങ്കണ റനൗട്ടും ഋതിക് റോഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശം ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്. കങ്കണക്ക് 'ഇറോട്ടോമാനിയ' ആണെന്നാണ് അര്‍ണബ് ചാറ്റില്‍ പറയുന്നത്. കങ്കണയ്ക്കു ഋതിക്കിനോടു ലൈംഗികാസക്തിയാണെന്നും നടി പരിധി കടന്നെന്നും പറയുന്നു. ഇപ്പോള്‍ കങ്കണയെ ആളുകള്‍ക്കു പേടിയാണ്. ഉടന്‍ തന്നെ നടിയുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നും ടെലിവിഷന്‍ റേറ്റിങ്ങ് കമ്പനിയായ ബാര്‍കിന്റെ മുന്‍ സിഇഒ പാര്‍ഥോ ദാസ്ഗുപ്തയുമായി നടത്തിയ ചാറ്റില്‍ അര്‍ണാബ് പറയുന്നു.

അര്‍ണബ് ഗോസ്വാമിയും പാര്‍ഥോ ദാസ്ഗുപ്തയും തമ്മിലുള്ള വാട്‌സാപ് ചാറ്റ് എന്ന പേരില്‍ പ്രചരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ബാലാക്കോട്ട് ആക്രമണം അര്‍ണബ് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് ചാറ്റുകള്‍ സൂചിപ്പിക്കുന്നുവെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 'നമ്മള്‍ ഇത്തവണ ജയിക്കും' എന്നായിരുന്നു പുല്‍വാമ ആക്രമണം അറിഞ്ഞതിനു ശേഷം അര്‍ണബിന്റെ പ്രതികരണം. 2019 ഫെബ്രുവരി 23ന് നടന്ന ചാറ്റുകളാണ് പുറത്തുവന്നത്.

2019 ഫബ്രുവരി 14 ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചതെന്നും ചാറ്റില്‍ പറയുന്നതായ വാര്‍ത്ത നേരത്തെ വന്നിരുന്നു. പാക്കിസ്ഥാനുള്ള തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലാക്കോട്ട് ആക്രമണം 3 ദിവസം മുന്‍പേ അര്‍ണബ് അറിഞ്ഞിരുന്നുവെന്നും ചാറ്റുകള്‍ സൂചിപ്പിക്കുന്നു. 'വലിയ എന്തെങ്കിലും സംഭവിക്കും' എന്നാണ് ആക്രമണത്തിന് മൂന്നു ദിവസം മുന്‍പ് അര്‍ണബ് പറയുന്നത്.

അതേസമയം, അര്‍ണബ് ഗോസ്വാമിയുമായുള്ള വാട്സാപ്പ് ചാറ്റ് പുറത്തുവന്നതിനു പിന്നാലെ ബാര്‍ക്ക് മുന്‍ സി.ഇ.ഒ പാര്‍ത്തോ ദാസ് ഗുപ്ത ആശുപത്രിയില്‍ ചികിത്സയിലാണ്. രക്തസമ്മര്‍ദ്ദം കൂടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെത്തുടര്‍ന്നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ടി.ആര്‍.പി തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ തലോജ ജയില്‍ കഴിയുകയായിരുന്നു പാര്‍ത്തോ ദാസ്. ഡിസംബര്‍ 24-നാണ് പാര്‍ത്തോദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ടി.ആര്‍.പി തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ പാര്‍ത്തോ ദാസ് ആണെന്നാണ് മുംബൈ പോലീസിന്റെ കണ്ടെത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും..  (11 minutes ago)

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (8 hours ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (8 hours ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (8 hours ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (8 hours ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (8 hours ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (9 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി..  (9 hours ago)

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

CBIയെ ഇറക്കടോ വിജയാ, സതീശന് വേണ്ടി നെഞ്ച് വിരിച്ച് രാഹുലിറങ്ങി...!!! ലീഡർ സതീശനെ പേടിച്ച് പിണറായി..! കത്തിച്ച് മാങ്കൂട്ടം  (9 hours ago)

ശോഭാ ജിയും ലേഖാജിയും തലസ്ഥാനത്തിറങ്ങും..! Giant Killers കാടിളക്കി വരുന്നു 11-ന് ഷാ തലസ്ഥാനത്ത്..!  (9 hours ago)

കന്റോൺമെന്റ് ഹൗസിൽ കയറി മുഖ്യൻ സതീശന്റെ കാലിൽ വീഴാൻ പിണറായി കേസ് നിലനിൽക്കില്ല മോനെ ...!  (9 hours ago)

വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഇനി മത്സരത്തിനില്ല: മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്ന് കെ സുരേന്ദ്രന്‍  (10 hours ago)

പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്  (10 hours ago)

ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തി പ്രകടിപ്പിച്ച് ഉത്തരകൊറിയ  (10 hours ago)

Malayali Vartha Recommends