Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്

20 AUGUST 2026 05:19 PM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയിലെ സിംഹഗഡ് കോട്ടയിലുള്ള താനാജി മാലുസാരെയുടെ സ്മാരകം കാണാന്‍ എത്തിയ കുടുംബത്തോട് സദാചാര പൊലീസ് ചമയാന്‍ ശ്രമിച്ച എട്ടുപേര്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയുടെ വസ്ത്രത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീട് മര്‍ദനത്തില്‍ കലാശിച്ചത്. കുടുംബത്തോടൊപ്പം കോട്ടയിലെത്തിയ പരാതിക്കാരന്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ ഒരു സംഘം ഇവരെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രത്തെയും ഫോട്ടോ എടുക്കുന്നതിനെയും സംഘം ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. കുടുംബത്തോട് കോട്ടയില്‍ നിന്ന് മടങ്ങിപ്പോകാനും ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി പരാതിക്കാരനും സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് തര്‍ക്കം രൂക്ഷമാകുകയും യുവാവിനെ മര്‍ദിക്കുകയും ചെയ്‌തെന്നാണ് പരാതി.

സംഘത്തിലൊരാള്‍ തന്നെ മുഖത്തടിച്ചതായി യുവാവ് പറഞ്ഞു. ഭാര്യയെ ഒരു സ്ത്രീ വലിച്ചിഴച്ചതായും പരാതിയിലുണ്ട്. മറ്റൊരു ദമ്പതികളോടും സംഘം മോശമായി പെരുമാറിയെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാര പൊലീസ് ചമയാന്‍ ശ്രമിച്ചെന്നും ഹവേലി പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് രാംഘാരെ പറഞ്ഞു. പരാതിയെ തുടര്‍ന്ന് എട്ട് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ഞായറാഴ്ച സിംഹഗഡ് കോട്ട സന്ദര്‍ശിച്ച മൂന്ന് സംഘങ്ങളില്‍ നിന്നും സമാനമായ പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായ എട്ട് പേര്‍ക്കുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (4 minutes ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (8 minutes ago)

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.  (11 minutes ago)

നടുറോഡില്‍ കാറില്‍ പാട്ടുകേട്ട് ഡ്രൈവറുടെ ഉറക്കം  (27 minutes ago)

എന്റെ വീട്ടിൽ നിന്നാ കൊച്ച് പോയത്.!അവസാനമായി ഞാൻ കണ്ടു... ദൃണവ് പാളത്തിൽ എത്തിയത് ഇങ്ങനെ..ഞെട്ടി ലോക്കോ പൈലറ്റ്  (33 minutes ago)

എന്റെ അമ്മ ഒട്ടും ശരിയല്ല ആന്റി എന്റെ അമ്മ... SI-യെ കെട്ടിപ്പിടിച്ച് 13-കാരി...! മോർച്ചറിക്ക് മുന്നിൽ അലറി ഭാര്യ  (39 minutes ago)

ദുബായിലേക്ക് പറക്കേണ്ട യാത്രക്കാരെ വട്ടം ചുറ്റിച്ചു 17 മണിക്കൂര്‍ വിമാനത്തിലിട്ട് കൊന്നു...നിലവിളിയും കരച്ചിലും  (53 minutes ago)

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും നിരസിച്ച് തമിഴ്‌നാട്  (1 hour ago)

രോഗിയായ അമ്മയെ പരിചരിക്കാന്‍ മടിച്ച് മകന്‍ കാട്ടിയ ക്രൂരത?  (1 hour ago)

വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്  (1 hour ago)

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു  (1 hour ago)

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (2 hours ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (2 hours ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (2 hours ago)

MAYOR V RAJESH പുറത്തുവരുന്നത് വൻ തട്ടിപ്പ്  (2 hours ago)

Malayali Vartha Recommends