Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഒരുമിച്ച് യാത്രചെയ്യുന്നതിനിടയിൽ പരിചയപെട്ടു; യുവാക്കൾ സൗഹൃദം ദൃഢമാക്കാൻ മയക്കുമരുന്ന് കലർത്തിയ ബിസ്ക്കറ്റ് നൽകി: കണ്ണ് തുറന്നു നോക്കിയപ്പോൾ വിലപ്പെട്ട വസ്തുക്കളുമായി ഫ്രീക്കന്മാർ തടിതപ്പി... ബോളിവുഡ് സിനിമാസ്‌റ്റൈലില്‍ നടന്ന മോഷണം ഇങ്ങനെ

02 MARCH 2018 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..

ഒരു ബോഗിയിലെ പതിമൂന്നോളം യാത്രക്കാരെ ബിസ്‌ക്കറ്റ് നല്‍കി മയക്കിയ ശേഷം പണം ഉള്‍പ്പെടെയുള്ള അവരുടെ വിലപ്പെട്ട വസ്തു വകകള്‍ മോഷ്ടിച്ചു. ബോളിവുഡ് സിനിമാസ്‌റ്റൈലില്‍ നടന്ന മോഷണം ബംഗലുരുവിലെ ഒരു ട്രെയിനിലാണ് നടന്നത്. ഒപ്പം യാത്ര ചെയ്തിരുന്ന യുവാക്കള്‍ പരിചയപ്പെട്ട ശേഷം നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ചതോടെയാണ് എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണത്.

യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവങ്ങള്‍. ജോധ്പൂരില്‍ നിന്നം യാത്ര തിരിച്ച ഏതാനും യുവാക്കളാണ് യാത്രക്കാര്‍ക്ക് മയക്കുമരുന്ന് കലര്‍ന്ന ബിസ്‌ക്കറ്റ് നല്‍കിയത്. ബിസ്‌ക്കറ്റ് കഴിച്ചതും മയക്കം പോലെ തോന്നിയ യാത്രക്കാര്‍ പെട്ടെന്ന് തന്നെ ബോധരഹിതരാകുകയായിരുന്നു. ഈ സമയത്ത് യുവാക്കള്‍ യാത്രക്കാരുടെ വിലപിടിച്ച വസ്തുക്കളുമായി രക്ഷപ്പെട്ടു.

മയക്കം വിട്ടുണര്‍ന്നപ്പോഴാണ് ബാഗിലുണ്ടായിരുന്ന തങ്ങളുടെ വസ്തു വകകള്‍ നഷ്ടപ്പെട്ടതായി യാത്രക്കാര്‍ തിരിച്ചറിഞ്ഞത്. പുലര്‍ച്ചെ നാലു മണിയോടെ നല്ലൂരിനടുത്ത ഗുഡൂര്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ പോലീസില്‍ പരാതി നല്‍കി. യാത്രക്കാരെ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ആറു പേരുടെ നില ഗുരുതരമാണ്. യുവാക്കള്‍ ട്രെയിനില്‍ കയറിയ സ്‌റ്റേഷനിലെ സിസിടിവി ഫൂട്ടേജ് പരിശോധിക്കുകയാണ് പോലീസ്.

ആഹാരാവശിഷ്ടം പോലീസ് പിന്നീട് പരിശോധനയ്ക്ക് അയച്ചിരുന്നു. ആള്‍ക്കാരെ മയക്കുമരുന്ന് നല്‍കി കൊള്ളയടിക്കുന്നത് ട്രെയിനില്‍ ഇപ്പോള്‍ സാധാരണമാണ്. എളുപ്പത്തില കിട്ടുന്ന ഇത്തരം മരുന്നുമായി ഗ്യാംഗുകള്‍ കോച്ചുകളില്‍ കയറുന്നതും മൂലം ഏജന്‍സികള്‍ക്ക് ഇക്കാര്യം എളുപ്പം കണ്ടുപിടിക്കുന്നതും പരിശോധന നടത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് പോലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (2 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (22 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (27 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (35 minutes ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (41 minutes ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (50 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (59 minutes ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (1 hour ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (1 hour ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (2 hours ago)

Malayali Vartha Recommends