മഹാത്മാ ഗാന്ധിജിയുടെ വധത്തെ കുറിച്ച് പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ വധത്തെ കുറിച്ച് പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
https://www.facebook.com/Malayalivartha

























