ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന് പ്രകോപനം... കാശ്മീരിലെ പൂഞ്ചിലാണ് പാക്കിസ്ഥാന് കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തത്
ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന് പ്രകോപനം. കാശ്മീരിലെ പൂഞ്ചിലാണ് പാക്കിസ്ഥാന് കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തത്. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് അധികൃതര്‍ പറഞ്ഞു.പാക് വെടിവയ്പില്‍ ഇന്ത്യന്‍ സൈന്യത്തിന് യാതൊരു നാശനഷ്ടവും ഉണ്ടായില്ലെന്നും അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി എട്ടിനായിരുന്നു പാക് ആക്രമണം. പാക് വെടിവയ്പിനെ തുടര്‍ന്നു ഇന്ത്യ തിരിച്ചടിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha