Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ജീവന്‍ നഷ്ടമാകുന്നതിന് മുമ്പ് സ്വന്തം കൈവെള്ളയില്‍ കുറ്റവാളികളെ പിടികൂടാനുള്ള സൂചന; പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് പ്രതികളില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

07 JULY 2020 08:45 PM IST
മലയാളി വാര്‍ത്ത

നിര്‍ത്തിയിട്ട കാറില്‍ പ്രതികള്‍ മദ്യപിച്ചുകൊണ്ടിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് പ്രതികളില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ഹരിയാനയിലെ സോണിപത് ജില്ലയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം നടന്നത്. ഒരാള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസുകാരില്‍ ഒരാളായ രവീന്ദര്‍ സിംഗ് (28) കൊല്ലപ്പെടുന്നതിനു മുന്‍പ് കൈവെള്ളയില്‍ എഴുതിയ വാഹന രജിസ്റ്റര്‍ നമ്പറാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. കൊലയാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടന്നതിനിടെയാണ് രവീന്ദര്‍ സിംഗിന്റെ കൈയില്‍ എഴുതിയിരിക്കുന്ന നമ്പര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനിടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് പ്രതികളെ കണ്ടെത്താന്‍ നിര്‍ണായകമാവുകയായിരുന്നു.

ജീവന്‍ നഷ്ടമാകുന്നതിന് മുമ്പ് ധീരനായ രവീന്ദര്‍ സിങ് പ്രകടിപ്പിച്ചത് പൊലീസ് വൈദഗ്ധ്യമാണെന്നും മരണാനന്തര പൊലീസ് മെഡലിന് രവീന്ദര്‍ സിങ്ങിനെ ശിപാര്‍ശ ചെയ്യുമെന്നും ഹരിയാന പൊലീസ് മേധാവി മനോജ് യാദവ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോലിക്കിടെ പൊലീസുകാരായ രവീന്ദര്‍ സിങ്ങും കാപ്താന്‍ സിങ്ങും കൊല്ലപ്പെട്ടത്. രക്തത്തില്‍ മുങ്ങിയ നിലയില്‍ നാട്ടുകാരാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുടാന പൊലീസ് സ്‌റ്റേഷന് സമീപമുള്ള സോണിപത് റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ പ്രതികള്‍ മദ്യപിച്ചുകൊണ്ടിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതികള്‍ ആയുധങ്ങളുപയോഗിച്ച് കൊലപ്പെടുത്തുകയും ശേഷം കാറില്‍ രക്ഷപ്പെടുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends