NATIONAL
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ഡല്‍ഹിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം... അഗ്നിശമനസേനയുടെ 16 യൂണിറ്റുകളുടെ ശ്രമഫലമായി തീയണച്ചു
12 June 2020
ഡല്‍ഹിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. സ്വരൂപ് നഗറില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് വ്യാഴാഴ്ച രാത്രി എട്ടോടെ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 16 യൂണിറ്റുകളുടെ ശ്രമഫലമായി തീയണച്ചുതീപ...
ലോക്ക് ഡൗണ്‍ കാലമായ 54 ദിവസം മുഴുവന്‍ ശമ്പളവും നല്‍കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ഇന്ന്
12 June 2020
ലോക്ക് ഡൗണ്‍ കാലമായ 54 ദിവസം മുഴുവന്‍ ശമ്പളവും നല്‍കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയില്‍ ഇന്ന് സുപ്രിംകോടതി വിധി പറയും. ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് നിരവധി കമ്ബനിക...
വിവിധ വകുപ്പുകള്‍ ക്രിമിനല്‍ക്കുറ്റമല്ലാതാക്കാന്‍ കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടി
12 June 2020
ഇന്‍ഷുറന്‍സ്, ബാങ്കിങ്, സര്‍ഫാസി തുടങ്ങിയ 19 നിയമങ്ങള്‍ക്കുകീഴിലെ 39 വകുപ്പുകള്ക്രിമിനല്ക്കുറ്റമല്ലാതാക്കാന് കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു. പ്രതികള്‍ ഹാജരാവാത്തതിനാല്‍...
വണ്ടിച്ചെക്ക് നല്‍കുന്നത് ഉള്‍പ്പെടെ ഒട്ടേറെ സാമ്പത്തിക കുറ്റങ്ങള്‍ക്ക് തടവുശിക്ഷ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം... ഇനി ജയില്‍ശിക്ഷ കേട്ടുകേള്‍വി
12 June 2020
നിസ്സാരമായ സാമ്പത്തിക കുറ്റങ്ങള്‍ക്ക് ജയില്‍ശിക്ഷ ഒഴിവാക്കുന്നത് ബിസിനസ് നടത്തിപ്പ് എളുപ്പമാക്കാനും ക്രിമിനല്‍ നിയമത്തിന്റെ നൂലാമാലകള്‍ കുറയ്ക്കാനും സാധിക്കും. ഇത് നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പ...
ആദ്യരാത്രിയില്‍ വധുവിനെ കട്ടപ്പാര കൊണ്ട് തലയ്ക്കടിച്ചു, രാത്രി മുറിയില്‍ നിന്ന് നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ ഓടിയെത്തിപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയെ.. യുവാവിനെ തിരക്കിയപ്പോള്‍ കണ്ടത് തൂങ്ങി മരിച്ചനിലയിലും
12 June 2020
ആദ്യരാത്രിയില്‍ വധുവിനെ കട്ടപ്പാര കൊണ്ട് തലയ്ക്കടിച്ചു, രാത്രി മുറിയില്‍ നിന്ന് നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ ഓടിയെത്തിപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയെ.. യുവാവിനെ തിരക്കിയ...
കശ്മീരി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാനുള്ള പാകിസ്ഥാന് നീക്കത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍....
12 June 2020
കശ്മീരി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാനുള്ള പാകിസ്ഥാന് നീക്കത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍. പാകിസ്ഥാനിലെ പ്രൊഫഷണല്‍ കൊഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാ...
ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ നാലാമത്; ഒറ്റ ദിവസം 10,000 രോഗികള്‍
12 June 2020
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ബ്രിട്ടനെയും മറികടന്നു. 2,97,623 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ 2,91,588 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ 4.93 ലക്ഷവും ബ്ര...
എംഎൽഎ ഒന്നിന് 30 കോടി; ബുധനാഴ്ച രാത്രി നിർണായകം; സർക്കാരിനെ മറിച്ചിഡാൻ പ്രലോഭനവുമായി പല എംഎൽഎമാരേയും ബിജെപിയുടെ ആളുകൾ ബന്ധപ്പെട്ടതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്
11 June 2020
നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുമ്പേ 10 കോടി കൈയ്യിൽ തരും, സർക്കാരിനെ മറിച്ചിട്ടാൽ ബാക്കി തുക അപ്പോൾ തരുമെന്ന പ്രലോഭനവുമായി പല എംഎൽഎമാരേയും ബിജെപിയുടെ ആളുകൾ ബന്ധപ്പെട്ടതായി വെളിപ്പെടുത്തി രംഗത്തെത...
രാജ്യത്ത് വീണ്ടും സമ്ബൂര്‍ണ ലോക്ഡൗണ്‍; വാര്‍ത്തയോട് പ്രതികരിച്ച് കേന്ദ്രമന്ത്രാലയം
11 June 2020
രാജ്യത്ത് വീണ്ടും സമ്ബൂര്‍ണ ലോക്ഡൗണ്‍ വരുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് കേന്ദ്രമന്ത്രാലയം . ഈ മാസം പതിനഞ്ചുമുതല്‍ രാജ്യത്ത് വീണ്ടും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള വാര്ത്തക...
മലയിടിഞ്ഞാലും ഇന്ത്യ വിട്ടുകൊടുക്കില്ല; ആ ഉറപ്പ് രാജ്യത്തിന് നല്കി കേന്ദ്രം
11 June 2020
ചൈനയുടെ കളികള്‍ പാംഗോങ് ട്സോ മലനിരയ്ക്ക് വേണ്ടി, അപകടം മനസിലാക്കിയ ഇന്ത്യ ചൈനീസ് നീക്കം മുളയിലേ നുള്ളി. അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കുന്ന ചൈനയുടെ ലക്ഷ്യം പാംഗോങ് ട്സോ മലനിരകളുടെ മേധ...
കാര്യങ്ങള്‍ കൈവിട്ടുപോകുമോ; രാജ്യത്തെ വലിയൊരു ഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കുമെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്
11 June 2020
രാജ്യത്തെ വലിയൊരു ഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കുമെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണം തുടരാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകും. നഗരങ്ങളിലെ ചേരികളിലാണ് രോഗബാധയ്ക്ക് സാ...
ഏഴാം ക്ലസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് വേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍
11 June 2020
കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ ആരംഭിച്ച ഓണ്‍ലൈണ്‍ ക്ലാസ്സുകളില്‍ ഏഴാം ക്ലസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് വേണ്ടെന്ന തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍. പ്രീ എല്‍ കെ ...
മകന് അമ്മയെക്കാള്‍ സ്നേഹം മുത്തശ്ശിയോട്; 6 വയസ്സുകാരനെ കുത്തിക്കൊന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
11 June 2020
മനസ്സാക്ഷി മരവിപ്പിക്കുന്ന വാർത്തകളാണ് കുറച്ചു നാളുകളായി നാം കേട്ടുകൊണ്ടിരിക്കുന്നത് . ഇപ്പോഴിതാ ആറ് വയസ്സുള്ള മകനെ കുത്തിക്കൊന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്ത കൂടി നമ്മളെ തേടിയെത്തുന്നത...
സംവരണം മൗലികാവകാശമല്ല; ഒബിസി ക്വാട്ടയില്‍ ഇടപെടില്ല; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
11 June 2020
സംവരണം മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി രംഗത്ത് . തമിഴ്നാട്ടിലെ മെഡിക്കല്‍ കോളജുകളില്‍ ഒബിസി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്...
ഇന്ത്യയിൽ 'സമൂഹ വ്യാപനം' ഉണ്ടായിട്ടില്ലെന്ന് ഐസിഎംആർ..
11 June 2020
കോവിഡ് 19 ഇന്ത്യയില്‍ സമൂഹവ്യാപനത്തിന്റെ അവസ്ഥയിലേക്ക് ഇതുവരെയും എത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കൗണ്‍സിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്... മുംബൈയിലേയും ഡല്‍ഹിയിലേയും കേസുകളുടെ എണ്ണം ക്രമാതീതമായ...
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്
കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..
ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..





















