NATIONAL
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
പ്രതിസന്ധികള്‍ രാജ്യത്ത ശക്തിപ്പെടുത്തി; ലക്ഷ്യം സ്വാശ്രയഭാരതം; വ്യവസായികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
11 June 2020
രാജ്യ പുരോഗതിയില്‍ വ്യവസായികളുടെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യന്‍ ചേംബര്‍ ഒഫ് കൊമേഴ്‌സിന്റെ 95ാമത് വാര്‍ഷിക പ്ലീനറി സെഷന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വ...
അരവിന്ദ് കെജ്രിവാള്‍ വീണു വീഴ്ത്തിയത് 'ദുരന്ത ആപ്പ്'? ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ പ്രദേശികവാദം ഉയര്‍ത്തിയ കെജ്രിവാള്‍ മലക്കം മറിഞ്ഞു
11 June 2020
ദല്‍ഹിലുള്ള എല്ലാവര്‍ക്കും കൊറോണ ചികിത്സ നല്‍കണമെന്ന ലഫ്.ഗവര്‍ണറുടെ തീരുമാനം അനുസരിക്കുമെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍. ഈ സമയത്ത് ഒരു എതിര്‍പ്പ് പ്രകടിപ്പിക്കില്ല, രാഷ്ട്രീയം കളിക്കില്ലെന്നും അദേഹം വീ...
തലച്ചോറിനെ നേരിട്ട് ബാധിക്കും മാരക രോഗം; രക്തക്കുഴലുകൽ ദുർബലമായി മരണം സംഭവിക്കും; കൊവിഡിനൊപ്പം മറ്റൊരു മാരക രോഗം കൂടി
11 June 2020
ആഫ്രിക്കയില്‍ കണ്ടുവരുന്ന മാരകമായ മസ്തിഷ്‌ക്ക ജ്വരം രാജസ്ഥാനില്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. മൃഗങ്ങളില്‍ വളരുന്ന ഒരു തരം ചെള്ളുകളില്‍ നിനിന്നാണ് രോഗം മനുഷ്യനിലേക്ക് പകരുന്നത്. നാല് മനുഷ്യരിലും 13 വള...
ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നത് എന്തുകൊണ്ട്? വില ഇനി കുറയാൻ സാധ്യതയുണ്ടോ ?
11 June 2020
തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും 60 പൈസവീതമാണ് വര്‍ധിപ്പിച്ചത്... രാജ്യാന്തര ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയും രൂപ ഡോളർ വിനിമയ നിരക്ക് ദുർബ...
ഡൽഹിയിൽ മരണം പ്രതീക്ഷിച്ച് ഖബറിടങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നു; ശ്മശാനങ്ങളില്‍ ഇടം കിട്ടാതെ പോയാലുണ്ടാകുന്ന പ്രതിസന്ധിയാണ് സാധാരണകാര്‍ക്ക് പോലും ഇത്തരമൊരു അവസ്ഥയുണ്ടാക്കിയിരിക്കുന്നത് എന്നതാണ് റിപ്പോർട്ടുകൾ
11 June 2020
ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് കോവിഡ് എന്ന മഹാമാരി വന്നപ്പോൾ മുതൽ നമുക്കു ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ചൈനയിലും മറ്റും മൃതദേഹങ്ങൾ വലിയ പ്രദേശത്തു അടുക്കിവെച്ച രീതിയിൽ മറവ് ചെയ്ത...
മീന്‍ പിടിക്കുന്നതിനായി വീട്ടില്‍ സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്ക് ഭക്ഷണവസ്തുവാണെന്ന് കരുതി കടിച്ച് പൊട്ടിക്കാൻ ശ്രമിച്ച് എട്ടു വയസുകാരൻ! സ്ഫോടനം നടന്ന ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിനായില്ല
11 June 2020
ഭക്ഷണസാധനമാണെന്ന് കരുതി സ്ഫോടകവസ്തു കടിച്ച എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുച്ചിയില്‍ അളഗറായ് ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അമ്മാവന് ഗംഗാധരന് മ...
അമ്മയേക്കാൾ കൂടുതൽ ഇഷ്ടം മുത്തശിയെ... നൊന്തു പ്രസവിച്ച മകനെ ക്രൂരമായി കൊലപ്പെടുത്തി; യുവതിയുടെ മൊഴി അതിലും ഭയാനകം...
11 June 2020
ആറുവയസുള്ള മകനെ അമ്മ കുത്തികൊന്നു. ജലന്ധറിലെ സോഹാല്‍ ജാഗിര്‍ പ്രദേശത്താണ് അരശ്പ്രീത്ത് എന്ന 6 വയസ്സുകാരനെ 'അമ്മ കുല്‍വീന്ദര്‍ കൗര്‍ കുത്തി കൊലപ്പെടുത്തിയത് . തന്നെക്കാള്‍ കൂടുതല്‍ മകന്‍ മുത്തശിയെ...
നെഞ്ചിടിപ്പേറി തമിഴകം ... കൊറോണ വൈറസിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരിച്ചത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തതിലും അധികം ആളുകളെന്ന് സൂചന, മരണങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യാത്തത്
11 June 2020
തമിഴ്‌നാട്ടില്‍ ഒറ്റ ദിവസം രോഗബാധിതര്‍ രണ്ടായിരത്തിലേക്ക് എന്നുള്ള വാര്‍ത്ത ഇന്നലെ പുറത്തു വന്നിരുന്നു ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 36841 ആയി. ചെന്നൈയില്‍ 1390 പുതിയ രോഗികള്‍. ചെന്നൈയില്‍ ആകെ രോഗ...
ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് കറാച്ചിക്ക് മുകളിലൂടെ പറന്നുവെന്ന് സമൂഹമാധ്യമങ്ങള്‍; ഭയന്ന് നഗരത്തെ 'ബ്ലാക്ക്ഔട്ടി'ന് വിധേയമാക്കി പാകിസ്ഥാനികള്‍
11 June 2020
ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് കറാച്ചിക്ക് മുകളിലൂടെ പറന്നുവെന്ന് സമൂഹമാധ്യമങ്ങള്‍; ഭയന്ന് നഗരത്തെ 'ബ്ലാക്ക്ഔട്ടി'ന് വിധേയമാക്കി പാകിസ്ഥാനികള്‍ ഇന്ത്യന്‍ വ്യോ...
ജമ്മു കശ്മീരിലെ മൂന്നു ജില്ലകളില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു... രജൗറി, പൂഞ്ച്, കത്വ ജില്ലകളിലാണ് ചെറുതും വലുതുമായ വെടിക്കോപ്പുകള്‍ ഉപയോഗിച്ച് പാക് സേന വെടിവെപ്പ് നടത്തിയത്
11 June 2020
ജമ്മു കശ്മീരിലെ മൂന്നു ജില്ലകളില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രജൗറി, പൂഞ്ച്, കത്വ ജില്ലകളിലാണ് ചെറുതും വലുതുമായ വെടിക്കോപ്പുകള്‍ ഉപയോഗിച്ച് പാക് സേന വെടിവെപ്പ് നടത്തിയത്. കൂട...
പവയ്യ എന്ന നേതാവ് ശിവരാജ് സിംഗ് ചൗഹാന് തലവേദനയാകുമ്പോള്‍... മധ്യപ്രദേശില്‍ സിന്ധ്യയെ ഒതുക്കാന്‍ പുതിയ നീക്കം
11 June 2020
2018 ഡിസംബര്‍ മാസം കോണ്‍ഗ്രസിന് ആത്മവിശ്വാസം ഉയര്‍ത്തിയ മാസമായിരുന്നു .നിര്‍ജ്ജീവമായി കിടന്ന പല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും പുതുജീവന്‍ വച്ച സമയം .മൂന്നു സംസ്ഥാനങ്ങളില്‍ ഒരുമിച്ച് അധികാരത്തില്‍ വന...
രാജ്യത്തെ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു... പെട്ടെന്ന് ഉപേക്ഷിക്കാവുന്ന 3000 ചൈനിസ് ഉത്പന്നങ്ങളുടെ പട്ടികയുമായി സിഎഐടി
11 June 2020
രാജ്യത്തെ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. വ്യാപാര സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്ആ ണ് കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.ഇപ്പോഴിതാ...
ഒരേ സമയം 25 സ്‌കൂളില്‍ ടീച്ചറുദ്യോഗം, ശമ്പളം ഒരു കോടിയോളം...!
11 June 2020
ഉത്തര്‍ പ്രദേശിലെ അഞ്ച് ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ ഒരേ സമയം അധ്യാപനം നടത്തി ഒരു കോടിയോളം രൂപ സമ്പാദിച്ചു വന്നിരുന്നതായി പറയപ്പെടുന്ന അനാമിക ശുക്ല എന്ന അധ്യാപിക, അതു താനല്ലെന്നും തന്റെ വിവരങ്ങള്‍ മ...
യു.പി. മന്ത്രിസഭയുടെ ഓര്‍ഡിനന്‍സ്: ഗോവധത്തിന് 10 വര്‍ഷം തടവും 5 ലക്ഷം പിഴയും
11 June 2020
ഗോവധ ഭേദഗതി ഓര്‍ഡിനന്‍സിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഗോവധം നടത്തുന്നവര്‍ക്ക് 10 വര്‍ഷം തടവും അഞ്ചുലക്ഷംവരെ പിഴയും ശിപാര്‍ശചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. ഒന്നുമുതല്‍ ഏഴുവര്‍ഷം വരെ തടവും ...
ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്... 24 മണിക്കൂറിനിടയില്‍ 388 മരണം, ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഒറ്റ ദിവസം കൊണ്ട് 12000 കടന്നു
11 June 2020
ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ച് സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ട് ശ്രമിക്കുമ്പോഴും കണക്കുകള്‍ വ്യക്തമാക്കുന്നത് ഭീകരമായ അവസ്ഥ തന്നെയാണ് .ഇന്ത്യയില്‍ ആദ്യമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 388 മരണങ...
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്
കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..
ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..




















