Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നാലുതവണ മേഘാലയയുടെ മുഖ്യമന്ത്രിയായിരുന്ന മഹേ എന്നറിയപ്പെട്ട ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് അന്തരിച്ചു

14 SEPTEMBER 2025 09:34 AM ISTമലയാളി വാര്‍ത്ത
മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും നാലുതവണ മേഘാലയയുടെ മുഖ്യമന്ത്രിയുമായ മഹേ എന്നറിയപ്പെട്ട ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്നാണ് അന്ത്യമുണ്ടായത്.1934ലാണ് ലപാങിന്റെ ജനനം. ചെറിയ രാഷ്ട്രീയ പദവികളില്‍ തുടങ്ങിയ അദ്ദേഹം പിന്നീട് 1992നും 2008 നുംം ഇടക്ക് 4 തവ...

ഡല്‍ഹിയില്‍ മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍... അശോക് നഗറിലെ വസുന്ധര എന്‍ക്ലേവിലെ ഫ്ലാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്....സംഭവവുമായി ബന്ധപ്പെട്ട് മകളുടെ സുഹൃത്ത് അറസ്റ്റില്‍

10 March 2020

ഡല്‍ഹിയില്‍ മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശിനി സുമിത വത്സ്യ (45), മകള്‍ സ്മൃത വത്സ്യ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. അശോക് നഗറിലെ വസുന്ധര എന്‍ക്ലേവിലെ...

ഹൃദയമില്ലാത്ത മനുഷ്യര്‍... പണത്തിനുവേണ്ടി അമ്മയെ മകനും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി

09 March 2020

ലോകം ഓരോ ജീവന്‍ രക്ഷിക്കന്‍ നോട്ടോട്ടമോടുമ്പോള്‍ ഇവിടെ പണത്തിനുവേണ്ടി പെറ്റമ്മയെ കൊന്നിരിക്കുകയാണ്. ബംഗളൂരുവിലാണ് സംഭവം. പണത്തെ ചൊല്ലിയുളള തര്‍ക്കത്തിനൊടുവില്‍ മകനും ഭാര്യയും ചേര്‍ന്ന് അമ്മയെ കൊലപ്പെട...

ഏപ്രില്‍ മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും മൊറട്ടോറിയം ശനിയാഴ്ചയോടെ നീക്കിയേക്കും

09 March 2020

ഏപ്രില്‍ മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും മൊറട്ടോറിയം ശനിയാഴ്ചയോടെ നീക്കിയേക്കും എന്ന് റിപ്പോർട്ട് .. നിയന്ത്രണത്തെ തുടർന്ന് ബാങ്കിന്റെ...

കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മു​ങ്ങിയത് പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. . മം​ഗ​ളൂ​രു​വി​ലെ വെ​ൻ​ലോ​ക്ക് ആ​ശു​പ​ത്രി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

09 March 2020

കൊറോണയെ കുറിച്ചുള്ള ശരിയായ അവബോധം ഇപ്പോഴും ജനങ്ങളിൽ ഉണ്ടാകാത്തതാണ് രോഗം പടരാനുള്ള കാരണമായി ചൂണ്ടി കാട്ടാവുന്നത്.. രോഗം ഉണ്ടോ എന്ന് സംശയിക്കുന്നവർ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കാൻ ശ്രദ്ധിക്കാത്തതും ...

ഒന്നാം നിലയിലുള്ള ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കാമുകനൊപ്പം അടിച്ചുപൊളിച്ച് പെൺകുട്ടി... അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞ് താഴേക്ക് ചാടിയ 17കാരിക്ക് സംഭവിച്ചത് മറ്റൊന്ന്...

09 March 2020

കഴിഞ്ഞ ദിവസമാണ് സംഭവം.കാമുകനൊപ്പം ഫ്‌ലാറ്റില്‍ ഇരിക്കുന്നതിനിടെ അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞ് താഴേക്ക് ചാടിയ 17കാരിക്ക് ഗുരുതര പരുക്ക്. വീഴ്ചയില്‍ പെണ്‍കുട്ടിയുടെ കാലിന് ഗുരുതരമായി പരുക്ക് പറ്റുകയായിരു...

കേരള മുന്‍ ഗവര്‍ണറും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായിരുന്ന എച്ച്.ആര്‍ ഭരദ്വാജ് അന്തരിച്ചു; 83 വയസായിരുന്നു; ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം ;ശവസംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക്

09 March 2020

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. 2012-2013 കാലയളവില്‍ കേരള ഗവര്‍ണറായിരുന്ന ഭരദ്വാജ് 2009 മുതല്‍ 2014 വരെ കര്‍ണാടക ഗവര്‍ണറുമായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്...

യുപിയില്‍ അമ്മയും പെണ്‍മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

08 March 2020

യുപിയില്‍ അമ്മയെയും രണ്ട് പെണ്‍മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സോനഭദ്രയില്‍ മീര(30) അവരുടെ മക്കളായ രഞ്ജന (5), സഞ്ജന (1.5) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തുള്ള ...

കൊറോണ വൈറസ് വ്യാപിക്കുന്നതിന് മുൻപ് ഡെറ്റോള്‍ കമ്പനിക്ക് ഈ വിവരം അറിയാമായിരുന്നോ? കഴിഞ്ഞ വര്‍ഷം വിപണിയിലിറക്കിയ ബോട്ടിലിലെ ആ വാക്കുകൾ സൂചിപ്പിക്കുന്നത് എന്ത് ?

08 March 2020

കൊറോണ വൈറസ് ബാധയെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ മാത്രമായിരുന്നു ചര്‍ച്ച ചെയ്യുകയും മനുഷ്യരില്‍ രോഗബാധ കണ്ടെത്തുകയും ചെയ്തത്. എന്നാല്‍, ഈ രോഗബാധയെക്കുറിച്ച് ഡെറ്റോള്‍ കമ്ബനി കഴിഞ്ഞ വര്‍ഷം തന്നെ ...

ബൈക്കില്ലെന്ന കാരണത്താൽ കാമുകി അധിക്ഷേപിച്ചു; പിന്നീട് കാമുകൻ ചെയ്തത് ; ഞെട്ടലോടെ പോലീസ്

08 March 2020

  ബൈക്കില്ലെന്ന കാരണത്താൽ കാമുകി അധിക്ഷേപിച്ച യുവാവ് എട്ടു ബൈക്കുകള്‍ മോഷ്ടിച്ചു. ഒടുവിൽ അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം. കാമുകിക്ക് തന്നോട് മതിപ്പ് തോന്നാന്‍ വേണ്ടിയാണ് ഇയാള്‍ ബ...

അനാഥരായി തെരുവില്‍ നിന്ന് കരയുന്ന കുട്ടികളുടെ മുഖത്ത് നോക്കിയ ശേഷവും ഹിന്ദു മുസ്‍ലിം എന്ന വേര്‍തിരിവ് നിങ്ങള്‍ക്ക് മനസില്‍ കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് മനുഷ്യത്വത്തിന്‍റെ അന്ത്യമാണ്; പൊട്ടിത്തെറിച്ച് ശിവസേന

08 March 2020

ദില്ലിയിലുണ്ടായ ആക്രമണങ്ങൾക്കെതിരെ ശിവസേന. കാലന് പോലും രാജി വച്ച് പോകാന്‍ തോന്നുന്ന രീതിയിലുള്ള അക്രമ സംഭവങ്ങളായിരുന്നു വടക്കുകിഴക്കന്‍ ദില്ലിയിലുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. നിഷ്കളങ്കരായ ഹിന്ദു മുസ്...

കാമുകിയുടെ കളിയാക്കല്‍ സഹിക്കാനായില്ല... ആളാകാന്‍ മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍! യുവാവിന്റെ കടുംകൈയ്ക്ക് പിന്നാലെ മുട്ടൻ ട്വിസ്റ്റ്; പിന്നെ സംഭവിച്ചത്...

08 March 2020

വാലന്റൈന്‍ ദിനത്തില്‍ ബൈക്ക് ഇല്ലെന്ന് പറഞ്ഞ് കാമുകിയുടെ കളിയാക്കല്‍ സഹിക്കാതെ വന്നതോടെ ഒടുവില്‍ യുവാവ് ചെയ്തതാണ് ഏവരെയും ഞെട്ടിച്ചത്. ഒടുവില്‍ കടുംകൈ ചെയ്യാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു. കാമുകിയ...

അത്തരം സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതും അവരിൽ നിന്നു പഠിക്കുന്നതും നമുക്ക് തുടരാം; സമൂഹമാധ്യമ അക്കൗണ്ടുകൾ വനിതകൾക്കു വിട്ടു നൽകി പ്രധാന മന്ത്രി നരേന്ദ്ര മോദി

08 March 2020

സമൂഹമാധ്യമ അക്കൗണ്ടുകൾ വനിതകൾക്കു വിട്ടു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഈ നടപടി. ഉന്നത നേട്ടങ്ങൾ കൈവരിച്ച ഏഴ് വനിതകൾ തങ്ങളുടെ ജീവിത യാത്ര തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പിന് ഇത് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് അവസരം...2015 ലെ വോട്ടര്‍ പട്ടിക പുതുക്കാനുള്ള നടപടികളാണ് തുടങ്ങിയത്

07 March 2020

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പിന് ഇത് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് അവസരം. 2015 ലെ വോട്ടര്‍ പട്ടിക പുതുക്കാനുള്ള നടപടികളാണ് തുടങ്ങിയത് . പട്ടികയില്‍ പേര് ചേര്‍...

Malayali Vartha Recommends