NATIONAL
ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?
വനിതാ മാവോയിസ്റ്റ് (പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി കേഡര്‍) ശ്രീമതി തമിഴ്നാട് പൊലീസിന്റെ പിടിയില്‍
12 March 2020
മാവോയിസ്റ്റ് സംഘാംഗമായ യുവതിയെ ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ആനക്കട്ടി ചെക്പോസ്റ്റില്‍ നിന്നും തമിഴ്നാട് ക്യൂ ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലേക്കു പോയ ബസി...
മുഖ്യമന്ത്രിയാകാനില്ല; സര്‍ക്കാരിന്റെ തലവനായി നിയമസഭയില്‍ ഇരിക്കുന്നത് തനിക്ക് ചിന്തിക്കാനാകില്ലെന്നും പാര്‍ട്ടി തലവനായി ഇരിക്കാനാണ് ഇഷ്ടമെന്നും രജിനികാന്ത്; തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം മറക്കുകയാണെന്നും ഈ സ്ഥിതി മാറണമെന്നും രജിനികാന്ത് ആവശ്യപ്പെട്ടു
12 March 2020
സ്റ്റെല്‍ മന്നന് രജിനികാന്ത് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയം ഔദ്യോഗികമായി പ്രഖ്യിപിച്ചു. രാഷ്ട്രീയത്തിലേക്ക്് വരുന്നത് വര്‍ഷങ്ങളുടെ നീണ്ട ആലോചനയ്ക്കു ശേഷമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടി...
വിടാനൊരുക്കമില്ല ; നടൻ വിജയ്യുടെ ചെന്നൈയിലെ വസതിയിൽ വീണ്ടും ആദായനികുതിവകുപ്പിന്റെ റെയ്ഡ്
12 March 2020
നടൻ വിജയ്യുടെ ചെന്നൈയിലെ വസതിയിൽ വീണ്ടും റെയ്ഡ് നടത്തി ആദായനികുതിവകുപ്പ് . ചെന്നൈ പനയൂരിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഫൈനാൻഷ്യർ അൻപുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 5-ന് വിജ...
ഭരിക്കുന്നത് അസുരന്മാര്; രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി രജനികാന്ത്
12 March 2020
തമിഴകം ഏറെനാളായി ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് സ്റ്റെല്‍ മന്നന് രജിനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രജന...
ഇറ്റാലിയന്‍ തലസ്ഥാനമായ റോം, മിലാന്, ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ താത്ക്കാലികമായി നിര്‍ത്തി
12 March 2020
ഇറ്റാലിയന്‍ തലസ്ഥാനമായ റോം, മിലാന്, ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ താത്ക്കാലികമായി നിര്‍ത്തി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍...
ഡൽഹി കലാപത്തിൽ പങ്ക്; രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഒാഫ് ഇന്ത്യ (പി.എഫ്.ഐ) നേതാക്കള്‍ അറസ്റ്റില്‍
12 March 2020
വടക്കു കിഴക്കന്‍ ഡല്‍ഹിയിൽ അരങ്ങേറിയ കലാപങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഒാഫ് ഇന്ത്യ (പി.എഫ്.ഐ) നേതാക്കള്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഡല്‍ഹി അധ്യക്ഷന്‍ പര്‍വേശ് അഹമ്മദ്...
കോവിഡ് 19 നെ പ്രതിരോധിക്കാൻ ശക്തമായ നടപടികളുമായി ഇന്ത്യ... ഏപ്രിൽ 15 വരെ ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് വീസ ലഭിക്കില്ല..
12 March 2020
കോവിഡ് 19 നെ പ്രതിരോധിക്കാൻ ശക്തമായ നടപടികളുമായി ഇന്ത്യയും. ഏപ്രിൽ 15 വരെ ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് വീസ ലഭിക്കില്ല..നയതന്ത്രം, ഔദ്യോഗികം, യുഎൻ അടക്കമുള്ള രാജ്യാന്തര ഏജൻസികൾ, തൊഴിൽ, പ്രോജ...
ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കൊറോണ പരിശോധനയ്ക്കായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇന്ന് ഇറ്റലിയിലേക്ക് ... സ്രവ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്കിയ ശേഷം ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രി
12 March 2020
ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കൊറോണ പരിശോധനയ്ക്കായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇന്ന് ഇറ്റലിയിലേക്ക് പുറപ്പെടും. സ്രവ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്കിയ ശേഷം ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവര...
കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍...വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും
12 March 2020
കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊറോണ ബാധ സ്ഥിരീകരി...
കറിവെക്കാന്‍ കിടിലന്‍ ഹാന്റ് പീസ്... ഭര്‍ത്താവിന്റെ പ്രവര്‍ത്തി കണ്ട് ഞെട്ടി തലകറങ്ങി വീണ് ഭാര്യ
11 March 2020
അത്താഴത്തിന് കറിവെക്കാന്‍ മനുഷ്യന്റെ കൈയുമായി വന്ന ഭര്‍ത്താവിന്റെ കണ്ട് ഞെട്ടി തലകറങ്ങി വീണ് ഭാര്യ. തൊട്ടടുത്ത ശ്മശാനത്തില്‍ നിന്നുമാണ് ഭര്‍ത്താവ് അറുത്തെടുത്ത മനുഷ്യന്റെ കൈയുമായി വീട്ടില്‍ എത്തിയത്. ...
സിന്ധ്യയുടേത് ബിജെപി രക്തം തന്നെ..ആ രാഷ്ട്രീയ കാലുമാറ്റത്തിന്റെ ചരിത്രമിങ്ങനെ...ആവർത്തിച്ചത് ഗ്വാളിയര്‍ രാജകുടുംബത്തില്‍ 53 വര്‍ഷം മുമ്പുണ്ടായ രാഷ്ട്രീയ കാലുമാറ്റ ചരിത്രം
11 March 2020
രണ്ടു ദശാബ്ദം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചുകൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. പുതിയ തുടക്കത്തിന് സമയമായ...
സിന്ധ്യയുടെ രാജിക്ക് പിന്നാലെ മിന്നല്‍ നീക്കം; ഡി.കെ. ശിവകുമാര്‍ ഇനി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍
11 March 2020
കർണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ കര്‍ണാടകയിലെ പിസിസി അധ്യക്ഷനായി നിയമിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് പത...
ഇനി മിനിമം ബാലൻസ് വേണ്ട; സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലന്‍സ് ഒഴിവാക്കി എസ് ബി ഐ
11 March 2020
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കി എസ്ബിഐ . 44.51 കോടി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും . നിലവിൽ എസ്ബിഐ സേവിംഗ്സ് ബാങ്ക് ഉപഭോക്താക്...
കൊറോണ വൈറസ് വ്യാപനം; ഇനി പന്തിലെ "തുപ്പൽ പ്രയോഗം"വേണ്ടെന്ന തീരുമാനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം...രോഗബാധ തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കും
11 March 2020
ഭീതി പടർത്തി താണ്ഡവമാടുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധ്യമാകുന്നത് എന്തൊക്കെയാണോ അത്തരം നടപടികളെല്ലാം സ്വീകരിക്കുകയാണ് ഇന്ന് ലോകമെമ്പാടും. നോവൽ കൊറോണ വൈറസ് രോഗിയുടെ ശരീര സ്രവങ്ങളിൽ നിന്നാണ് പടരുന്...
ഉന്നാവില്‍ ഒൻപതുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; തട്ടികൊണ്ടുപോയത് ഹോളി ആഘോഷത്തിനിടെ
11 March 2020
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഒമ്പതുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി . ഹോളി ആഘോഷങ്ങള്‍ക്കിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു ചൊവ്വാഴ്ചയായിരുന്...
ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...
അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..
അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..
തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..
കത്തി കഴുത്തിൽ വെച്ച് 35 മിനിറ്റ് നരകയാതന” –സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു: ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചു; പരാതി കൊടുക്കാൻ ധൈര്യം തന്നത് ഉടമ: തിരുവല്ല സ്പാ പീഡനത്തിൽ അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി...
കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്: പുറത്ത് വന്നത് പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ...



















