NATIONAL
ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?
അധികാര കൊതിയോ പകയോ; മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ വിശ്വസ്തനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു കൊണ്ട് ;പിതാവിന്റെ ജന്മവാര്‍ഷികത്തില്‍ സിന്ധ്യയുടെ രാജിയുടെ പിന്നിലെ കാരണമിതാണ്....
11 March 2020
മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു കൊണ്ടാണ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ വിശ്വസ്തനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ...
മുഷിഞ്ഞ വസ്ത്രങ്ങൾ... ജടപിടിച്ച് നീണ്ടു കിടക്കുന്ന താടി മുടിയും തെരുവോരത്തെ ആ രൂപം കണ്ടവർ ഞെട്ടി ; ജീവിതം തകർത്തെറിഞ്ഞത് ആ ദുഃഖം; അവശേഷിക്കുന്നത് ആ സ്വപ്നം മാത്രം
11 March 2020
കുളിയും നനയുമില്ലാതെ മുഷിഞ്ഞ വസ്ത്രങ്ങളുമണിഞ്ഞ് ജടപിടിച്ചു നീണ്ടു കിടക്കുന്നമുടിയും താടിയുമായി തെരുവോരത്ത് കിടന്നുറങ്ങുന്ന ഈ യാചകർ....എന്നാൽ അവരെ പറ്റി ഒന്നന്വേഷിച്ചാൽ പുറത്ത് വരുന്നത് ആരും മൂക്കത്ത് ...
കൊറോണ വൈറസ് ബാധിതർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ഐആര്‍ഡിഎ; ആരോഗ്യ ഇൻഷുറൻസ് കമ്പനികള്‍ക്ക് നിർദേശം കൈമാറി
11 March 2020
ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കൊറോണ വൈറസ് ബാധയ്ക്ക് (COVID-19) മെഡിക്കൽ ഇന്‍ഷുറന്‍സ് പരിരക്ഷ നൽകണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ്...
കൊറോണ ഭീതിയിൽ ചിക്കനെ കയ്യൊഴിഞ്ഞ് ജനങ്ങൾ... ഇപ്പോൾ ചക്കയാണ് താരം..വിപണിയിൽ ചിക്കന്റെ വിലയിടിഞ്ഞു... ചക്കക്ക് കിലോക്ക് വില 120
11 March 2020
ലോകം മുഴുവൻ ഇപ്പോൾ കഴിയുന്നത് കൊറോണ ഭീതിയിലാണ്. നിമിഷ നേരങ്ങൾക്കൊണ്ട് പകർന്നു പിടിക്കുന്ന രോഗത്തിന് പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല എന്നുള്ളതാണ് ഏറ്റവും ഭീതിജനകം. ഇക്കാരണങ്ങൾ കൊണ്ടുതന്നെ കൊറോണ വൈറസ് ബാ...
രജനീകാന്തിന്റെ പാര്‍ട്ടിയുടെ സുപ്രധാന പ്രഖ്യാപനം നാളെ; ഒരു വര്‍ഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും നാളെ പ്രഖ്യാപനമുണ്ടാകും
11 March 2020
രാഷ്ട്രീയ തമിഴകം ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് സ്‌റ്റെല്‍ മന്നന്‍ രജിനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ആ കാത്തിരിപ്പിന് വിരാമമായി കഴിഞ്ഞുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട...
ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ വീഴ്ത്താനുള്ള തിരക്കിലായതിനാൽ ഇന്ധന വില കുറഞ്ഞ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞില്ല; പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
11 March 2020
മോദിയെ വിമർശിച്ച് രാഹുൽ രംഗത്ത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള തിരക്കിനിടയിൽ ആഗോള വിപണിയില്‍ ഇന്ധന വില കുറഞ്ഞ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞില്ലെന്ന് രാഹുല്‍ഗാന്ധി...
കോവിഡ്-19 വ്യാപിക്കുന്നു; ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് അയക്കരുത്; ടെക്നോളജി സ്ഥാപനങ്ങൾക്ക് താക്കീതുമായി കര്‍ണ്ണാടക സര്‍ക്കാര്‍
11 March 2020
കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് അയക്കരുതെന്ന് ടെക്നോളജി സ്ഥാപനങ്ങളോട് കര്‍ണ്ണാടക സര്‍ക്കാര്‍. വ്യാഴാഴ്ച ഡല്‍ഹിയില്‍ പുതിയ മൂന്ന് കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ...
കര്‍ണാടകയില്‍ കൊറോണ സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന 76കാരന്‍ മരിച്ചു
11 March 2020
കര്‍ണാടകയില്‍ കൊറോണ സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന 76കാരന്‍ മരിച്ചു. മുഹമ്മദ് ഹുസൈന്‍ സിദ്ദിക്കി എന്ന വ്യക്തിയാണ് മരിച്ചത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ഇയാള്‍ അടുത്തി...
കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഭോപാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ 200 ലധികം ആളുകള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി റിപ്പോര്‍ട്ട്
11 March 2020
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ 200 ലധികം ആളുകള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായ...
വിദേശികൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ; കുവൈത്തിനു പിന്നാലെ ഖത്തറും സൗദി അറേബ്യയും കൂടി യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പ്രവാസികൾ അനിശ്ചിതത്വത്തിൽ
11 March 2020
കൊറോണ ഭീതി ഏറ്റവും കൂടുതൽ ബാധിച്ചത് പ്രവാസികളെ തന്നെ എന്നതിൽ സംശയമില്ല. എന്നാൽ ആ ഭീതിയിൽ നിന്നും മുക്തി നേടാൻ നാട്ടിലേക്ക് വരുന്നവരാണെങ്കിൽ തന്നെയും നാട്ടുകാർ ഒറ്റപ്പെടുത്തുന്ന കാഴ്ച സജീവമാകുകയാണ്. അത...
വിദേശ യാത്രാക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിയന്ത്രണം... യാത്രക്കാരിലോ ജീവനക്കാരിലോ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ആര്‍ക്കും തുറമുഖത്ത് ഇറങ്ങാന്‍ അനുവാദമുണ്ടാകില്ല
11 March 2020
കോവിഡ്-19 വൈറസ് ബാധ പടരുന്നത് തടയാന്‍ വിദേശ യാത്രാക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് പ്രകാരം ജനുവരി ഒന്നിനു മുമ്പ് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദം ചോദിച്ച ക...
യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍, രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് വാങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും
11 March 2020
യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍, രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് വാങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും. എം.എഫ്. ഹുസൈന്‍ വരച്ച...
ജമ്മു കശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം... ഗ്രനേഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്ക്
11 March 2020
ജമ്മു കശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. ഗ്രനേഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. പുല്‍വാമയിലെ കാകപ്പോരയിലാണ് ആക്രമണമുണ്ടായത്.ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ...
കൊറോണ; മുകേഷ് അംബാനിക്ക്ഒറ്റ ദിവസം നഷ്‌ടപ്പെട്ടത് 42,899 കോടി, രൂപ; വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചതോടെ ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന് ആശങ്ക; നെഞ്ചത്തടിച്ച് പണക്കാർ
10 March 2020
ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുകയാണ്. കൊറോണ വൈറസ് ഉയർത്തുന്ന പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടും. ആരോഗ്യരംഗത്ത് മാത്രമല്ല സാമ്പത്തിക രംഗത്തും കൊറോണ തകർച്ചയുണ്ടാക്കുന്ന...
രാജ്യമെങ്ങും കൊറോണ ഭീതി വ്യാപിക്കുമ്പോൾ പരമശിവനെയും മാസ്‌ക്ക് ധരിപ്പിച്ച് പൂജാരി
10 March 2020
രാജ്യമെങ്ങും കൊറോണ ഭീതി വ്യാപിക്കുമ്പോൾ പരമശിവനെയും മാസ്‌ക്ക് ധരിപ്പിച്ച് പൂജാരി ...ആരാധനാലയങ്ങളിലും ആളു കൂടുന്ന മറ്റിടങ്ങളിലും കൂടുതല്‍ ശ്രദ്ധപുലര്‍ത്താനും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും നിര്‍ദേ...
ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...
അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..
അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..
തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..
കത്തി കഴുത്തിൽ വെച്ച് 35 മിനിറ്റ് നരകയാതന” –സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു: ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചു; പരാതി കൊടുക്കാൻ ധൈര്യം തന്നത് ഉടമ: തിരുവല്ല സ്പാ പീഡനത്തിൽ അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി...
കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്: പുറത്ത് വന്നത് പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ...



















