NATIONAL
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു
എവിടെ നിന്ന് കിട്ടുന്നു ഇമ്രാനേ ഇങ്ങനെയുള്ളവരെയൊക്കെ ‘ ഇന്ത്യയ്ക്കെതിരെ പരാമർശം നടത്തിയ ഇമ്രാൻ ഖാന്റെ സംഘത്തിലെ മാദ്ധ്യമപ്രവർത്തകനെ കണക്കിന് പരിഹസിച്ച് ട്രമ്പ്..വിളറി വെളുത്ത് ഇമ്രാനും
24 September 2019
എവിടെ നിന്ന് കിട്ടുന്നു ഇമ്രാനേ ഇങ്ങനെയുള്ളവരെയൊക്കെ ‘ ഇന്ത്യയ്ക്കെതിരെ പരാമർശം നടത്തിയ ഇമ്രാൻ ഖാന്റെ സംഘത്തിലെ മാദ്ധ്യമപ്രവർത്തകനെകണക്കിന് പരിഹസിച്ച് ട്രമ്പ്.. പാകിസ്ഥാൻ ഇന്ത്യയെ കുറ്റം പറയാൻ കിട്ടുന...
ഇന്ദിര ഗാന്ധിക്ക് പകരം ഇന്ത്യ ഗാന്ധി; എന്നാലും ഇന്ദിരയോട് ഇത് വേണമായിരുന്നോ; തരൂരിന് ട്വിറ്ററില്‍ പൊങ്കാല
24 September 2019
മോദി സ്തുതി വിവാദം കെട്ടടങ്ങിയപ്പോൾ ഇന്ദിര ഗാന്ധിയെ ഇന്ത്യ ഗാന്ധിയാക്കി ട്വീറ്റ് ചെയ്ത ശശി തരൂര്‍ എംപിക്ക് ട്വിറ്ററില്‍ പൊങ്കാല. ഹൗഡി-മോദി പരിപാടി നടക്കുമ്പോള്‍ പണ്ട് 1954 ല്‍ നെഹ്രുവിനും ഇന്ദിരയ്ക്കു...
രാജ്യതലസ്ഥാനത്തും പാക്കിസ്ഥാനിലും ഭൂചലനം... വൈകിട്ട് 4. 35 ഓടെയാണ് ഭൂചലനമുണ്ടായത്... ഭൂചലനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
24 September 2019
രാജ്യതലസ്ഥാനത്തും പാക്കിസ്ഥാനിലും ഭൂചലനം. വൈകിട്ട് 4. 35 ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. പാക് അധീന കശ്മീരിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്...
പാകിസ്ഥാൻ ഒടുവിൽ അടിയറവ് പറയുന്നു..ഇനി ഒരു അങ്കത്തിന് ബാല്യമില്ല , ഇന്ത്യയിലേക്ക് വീണ്ടും ഭീകരരെ അയക്കുന്നു എന്ന മട്ടിലുള്ള പ്രചാരണം വ്യാജമാണെന്ന് പാകിസ്ഥാൻ
24 September 2019
പാകിസ്ഥാൻ ഒടുവിൽ അടിയറവ് പറയുന്നു..ഇനി ഒരു അങ്കത്തിനും ബാല്യമില്ലെന്നും ഇന്ത്യയിലേക്ക് വീണ്ടും ഭീകരരെ അയക്കുന്നു എന്ന മട്ടിലുള്ള പ്രചാരണം വ്യാജമാണെന്നുമാണ് പാകിസ്ഥാൻ ഇപ്പോൾ പറയുന്നത് എന്നുമാത്രമല്ല ഇന...
ട്രോളുകള്‍ വ്യക്തിഹത്യയ്ക്ക് ഉപയോഗിക്കുന്ന പ്രവണത തടയണമെന്ന് സുപ്രീംകോടതി
24 September 2019
ഓണ്‍ലൈനില്‍ വ്യക്തിഹത്യ അനുവദിക്കരുതെന്നും ഇത് തടയാനുള്ള വഴികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ ഇടപെട്ടുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ട്രോ...
യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച മൂന്ന് യുവാക്കളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി തല്ലിച്ചതച്ചു; രണ്ട് പേര്‍ ഒളിവില്‍
24 September 2019
ഉത്തര്‍പ്രദേശിലെ കൗഷാമ്പി ജില്ലയില്‍ 16-കാരിയെ കൂട്ട ബലത്സംഗത്തിനിരയാക്കിയ മൂന്ന് യുവാക്കള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു. പ്രതികളില്‍ ...
അരുണാചല്‍ പ്രദേശിലെ ആദ്യത്തെ വനിത ലഫ്റ്റനന്റ് കേണലായി പൊനുംഗ് ഡൊമിംഗ് ; അഭിമാന നിമിഷമെന്ന് അരുണാചല്‍ മുഖ്യമന്ത്രി
24 September 2019
അരുണാചല്‍ പ്രദേശിലെ ആദ്യത്തെ വനിത ലഫ്റ്റനന്റ് കേണലായി പൊനുംഗ് ഡൊമിംഗ്. പൊനുംഗ് ഡൊമിംഗിനെ മുഖ്യമന്ത്രി പേമ ഖണ്ഡു അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് അരുണാചല്‍ മുഖ്യമന്ത്രി പൊനുംഗിന് അഭിനന്ദനമറിയിച്ചത്.അഭിമ...
യാത്രക്കാരന്റെ ബാഗില്‍നിന്ന് മാങ്ങ മോഷ്ടിച്ച ഇന്ത്യക്കാരനായ വിമാനത്താവള ജീവനക്കാരനെ നാടുകടത്തും
24 September 2019
ഇന്ത്യക്കാരനായ വിമാനത്താവള ജീവനക്കാരന്‍ യാത്രക്കാരന്റെ ബാഗില്‍നിന്ന് മാങ്ങ മോഷ്ടിച്ചതിന് യുഎഇ കോടതി അയാളെ നാടുകടത്താന്‍ ഉത്തരവിട്ടു. ഇരുപത്തിയേഴുകാരനായ ജീവനക്കാരന്‍ യാത്രക്കാരന്റെ ബാഗില്‍നിന്ന് കഴിഞ്ഞ...
ഇനി എന്തും പറയാമെന്ന് വിചാരിക്കേണ്ട ; സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി നിർദേശം
24 September 2019
സമൂഹ മാധ്യമങ്ങൾ വർധിച്ചതോടെ ഒരുപാട് ഉപയോഗങ്ങൾ അത് വഴി നടന്നു. എന്നാൽ മറ്റുള്ളവരെ എന്തും പറയാനുള്ള ഒരു മാർഗമായും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടു തുടങ്ങി. എന്നാൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്...
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പരിശീലം നിയന്ത്രിക്കണമെന്ന അന്തരാഷ്ട്ര സമ്മർദ്ദം ശക്തമായതോടെ ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി പ്രവര്‍ത്തനം തുടങ്ങി:- പേരുമാറ്റം കണ്ടെത്തി രഹസ്യാന്വേഷണ ഏജന്‍സി
24 September 2019
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പരിശീലം നിയന്ത്രിക്കണമെന്ന അന്തരാഷ്ട്ര സമ്മര്‍ദം ശക്തായ സാഹചര്യത്തില്‍ ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി പ്രവര്‍ത്തനം തുടങ്ങി. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീര...
രോഗി എംആര്‍ഐ മെഷീനിനുള്ളില്‍ ഉള്ള കാര്യം ഡോക്ടര്‍ മറന്നു; മെഷീന്‍ ബെല്‍റ്റ് തകര്‍ത്ത് രോഗി പുറത്തിറങ്ങി
24 September 2019
ഹരിയാനയിലെ പഞ്ച്കുലയില്‍ രോഗി എംആര്‍ഐ സ്‌കാനിങ് മെഷീനിലുള്ള വിവരം ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മറന്നുപോയതിനെ തുടര്‍ന്ന് രോഗി എംആര്‍ഐ സ്‌കാനിങ് മെഷീന്‍ ബെല്‍റ്റ് തകര്‍ത്ത് പുറത്തെത്തി. സമയം കഴിഞ്ഞിട...
''പ്രധാനമന്ത്രി നിങ്ങള്‍ പറയുന്നത് ശരിയല്ല എന്ന് പറയാൻ ആരും തയ്യാറായില്ല'' ; നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മാര്‍ക്കണ്ഡേയ കട്ജു
24 September 2019
ഇന്ത്യയിൽ എല്ലാ രീതിയിലും ഭദ്രമാണെന്ന് അമേരിക്കയിൽ പറഞ്ഞ നരേന്ദ്ര മോദിയെ വിമർശിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. മോദി ഗീബല്‍സിനെ പോലെയാണ് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. യുദ്ധത്തില...
ഒരു ഭാഷയും അടിച്ചേൽപിക്കാൻ ആരും ശ്രമിക്കുന്നില്ലെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു
24 September 2019
ഒരു ഭാഷയും അടിച്ചേൽപിക്കാൻ ആരും ശ്രമിക്കുന്നില്ലെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ഒരു ഭാഷയും ആർക്കുമേലും അടിച്ചേൽപ്പിക്കില്ലെന്നും ഒരു പ്രത്യേക ഭാഷയോടും വിരോധമില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. . അത...
പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥരുടെ യൂണിയനുകൾ നടത്താനിരുന്ന രണ്ട് ദിവസത്തെ പണിമുടക്ക് മാറ്റി വച്ചു . ബാങ്കുകൾ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രസാധനകളുമായി ബന്ധപ്പെട്ടാണ് രണ്ടു ദിവസത്തെ സമരം ബാങ്ക് ജീവനക്കാർ ആഹ്വനം ചെയ്തിരുന്നത്
24 September 2019
പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥരുടെ യൂണിയനുകൾ നടത്താനിരുന്ന രണ്ട് ദിവസത്തെ പണിമുടക്ക് മാറ്റി വച്ചു . ബാങ്കുകൾ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രസാധനകളുമായി ബന്ധപ്പെട്ടാണ് രണ്ടു ദിവസത്തെ സമരം ബാങ്ക് ...
സ്‌കൂളിലേക്ക് പോകും വഴി പീഡനത്തിനിരയായ പെണ്‍കുട്ടിയെ സ്‌കൂളില്‍ പ്രവേശിക്കുന്നതില്‍ നിന്നും പ്രിന്‍സിപ്പല്‍ വിലക്കി
24 September 2019
ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ഉത്തര്‍പ്രദേശില്‍ ഒരു വിദ്യാര്‍ഥിനിയെ രണ്ടുയുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിന് പിന്നാലെ സ്‌കൂളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥിനിയെ ...
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...























