Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

24 NOVEMBER 2025 08:21 AM ISTമലയാളി വാര്‍ത്ത
സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നതാണ്. രാവിലെ 9.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്യും. 2027 ഫെബ്രുവരി ഒമ്പതു വരെയാണ് കാലാവധി. ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റ...

മഹാസഖ്യം ബിഹാറിനെ റാന്തല്‍ യുഗത്തിലേക്ക് മടക്കിക്കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ ബിജെപി എല്‍ ഇ ഡി യുഗത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ

06 May 2019

മഹാസഖ്യം ബിഹാറിനെ റാന്തല്‍ യുഗത്തിലേക്ക് മടക്കിക്കൊണ്ട് പോകാന്‍ ശ്രമിക്കുമ്ബോള്‍ ബിജെപി എല്‍ ഇ ഡി യുഗത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭാരതീയ ജനത പാര്‍ട്ടി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ.മഹാസഖ്യത്...

മകന് പിന്നാലെ മകളുടെ വിജയവും ആഘോഷിച്ച് സ്മൃ​തി ഇ​റാ​നി​

06 May 2019

കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ മ​ക​ൾ​ക്ക് സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം. സ്മൃ​തി ഇ​റാ​നി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. "പ​ത്താം​...

"കാ​ലാ​വ​ധി തീ​ര്‍​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി വേ​ദി പ​ങ്കി​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല"; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ന് മറുപടിയുമായി മ​മ​ത ബാ​ന​ര്‍​ജി

06 May 2019

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ഫോ​നി ചു​ഴ​ലി​ക്കാ​റ്റി​ല്‍ സം​സ്ഥാ​ന​ത്തെ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ആ​രാ​...

പ്ര​ശ​സ്ത ഹി​ന്ദി ടെ​ലി​വി​ഷ​ന്‍ താ​രം ക​ര​ണ്‍ ഒ​ബ്റോ​യ് ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ അ​റ​സ്റ്റിൽ

06 May 2019

പ്ര​ശ​സ്ത ഹി​ന്ദി ടെ​ലി​വി​ഷ​ന്‍ താ​രം ക​ര​ണ്‍ ഒ​ബ്റോ​യ് ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി. മും​ബൈ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റെ​ന്ന് ഒ​ഷി​വാ​ര പോ​ലീ​സ് അ​...

ഐസിസ് വനിതയ്ക്ക് മുന്നിൽ പ്രതീക്ഷകൾ നശിക്കുന്നു ; ഇംഗ്ലണ്ടില്‍ നിന്ന് ഐസിസില്‍ ചേരാന്‍ പോയ ഷമീമ ബീഗം തിരിച്ച്‌ ബംഗ്ലാദേശില്‍ എത്തിയാല്‍ വധശിക്ഷ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി അബ്‌ദുള്‍ മൊമെന്‍

06 May 2019

ഇംഗ്ലണ്ടില്‍ നിന്ന് ഐസിസില്‍ ചേരാന്‍ പോയ ഷമീമ ബീഗം തിരിച്ച്‌ ബംഗ്ലാദേശില്‍ എത്തിയാല്‍ വധശിക്ഷ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി അബ്‌ദുള്‍ മൊമെന്‍. നിവലില്‍ സിറിയന്‍ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന ഷമീമ ...

ഹില്‍സ്റ്റേഷനില്‍ എത്തിയ സഞ്ചാരി മകളുടെ കണ്‍മുന്നിലൂടെ 800 അടി താഴ്ചയിലേക്ക് വീണു മരിച്ചു

06 May 2019

മുംബൈയിലെ മതേരന്‍ ഹില്‍സ്റ്റേഷനില്‍, ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും സുഹൃത്തിനുമൊപ്പം എത്തിയ ഗീത മിശ്രയെന്ന മുപ്പത്തിമൂന്നുകാരി ഒന്‍പതു വയസ്സുകാരിയായ മകളുടെ കണ്‍മുന്നിലൂടെ 800 അടി താഴ്ചയിലേക്ക് വീണുമ...

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം

06 May 2019

അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ ഛത്‌പോരാ ബൂത്തിന് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ പുല്‍വാമയ...

66ാ മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ജൂലായില്‍; അവാര്‍ഡിനായി പരിഗണിക്കുന്നവയുടെ കൂട്ടത്തില്‍ മലയാളത്തില്‍നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും ഫഹദ് ഫാസിലും അഭിനയിച്ച ചിത്രങ്ങൾ

06 May 2019

66ാ മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ജൂലായില്‍.പുരസ്‌കാര പ്രഖ്യാപനം ജൂലൈ രണ്ടാം വാരമുണ്ടാകും. 400 ചിത്രങ്ങളില്‍ നിന്ന് എണ്‍പതോളം ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ നിന്നായി അവസാനഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ...

ഞങ്ങൾ മോദിക്കൊപ്പം; പ്രാധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പിന്തുണ പ്രഖ്യാപിച്ച്‌ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ

06 May 2019

പ്രാധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പിന്തുണ പ്രഖ്യാപിച്ച്‌ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ. മലയാളത്തില്‍ നിന്നുള്ള താരങ്ങളും ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തു. ...

മദ്യലഹരിയില്‍ കാട്ടാനയെ ഉമ്മവയ്ക്കാന്‍ പോയ 24കാരന് സംഭവിച്ചത് ഞെട്ടിക്കുന്നത്... ആനയെ കാട്ടിലേക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ സെല്‍ഫിയെടുക്കാനായി ബഹളമുണ്ടാക്കി... ഇതിനിടയിലാണ് രാജുവിന്റെ കിസ്സടി!!! യുവാവിന് കിട്ടിയത് മുട്ടൻപണി

06 May 2019

സംഭവ ദിവസം നാട്ടിലിറങ്ങിയ ആറ് കാട്ടാനകളെ പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാട്ടിലേക്ക് മടക്കി അയക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ക്കൊപ്പം പ്രദേശവാസികളുമുണ്ടായിരുന്നു. എന്നാല്‍ ഇവരോട...

നരേന്ദ്ര മോദിയുടെ അഞ്ച് വർഷങ്ങൾ തന്നെ അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തുറക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്

06 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. നരേന്ദ്ര മോദിയുടെ അഞ്ച് വർഷങ്ങൾ തന്നെ അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തുറക്കുമെന്ന് മൻമോഹൻ സിംഗ് ആഞ്ഞടിച്ചു . മോദി ഭരിച്ച...

അയ്യപ്പക്ഷേത്രത്തില്‍ രാഷ്ട്രീയയം വേണ്ട; അയ്യപ്പക്ഷേത്രത്തില്‍ സമൂഹസദ്യ നടക്കുന്നതിനിടെ രാഷ്ട്രീയ പ്രസംഗം നടത്തിയതിന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ വിമർശനം

06 May 2019

അയ്യപ്പക്ഷേത്രത്തില്‍ സമൂഹസദ്യ നടക്കുന്നതിനിടെ രാഷ്ട്രീയ പ്രസംഗം നടത്തിയതിന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ വിമർശനം. സദ്യക്കിടയിൽ ശബരിമല അടക്കമുള്ള വിഷയങ്ങള്‍ പറയാന്‍ തുടങ്ങുമ്...

കാമുകിയെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ടെക്കി അറസ്റ്റില്‍

06 May 2019

കാമുകിയോടൊപ്പം ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയതിന് ടെക്കിയായ ഭര്‍ത്താവ് രാഹുല്‍ കുമാര്‍ മിശ്രയെയും കാമുകി പത്മ തിവാരിയെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പൂജ റായിയെന്ന പെണ്‍കുട്ടിയെയാണ് ഭര്‍ത്താവും ക...

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് സ്‌റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം

06 May 2019

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് സ്‌റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം. തിങ്കളാഴ്ച രാവിലെ അനന്ത്‌നാഗ് മണ്ഡലത്തിലെ പോളിംഗ് പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. റോഹ്മൂവിലെ പോളിംഗ് സ്‌റ്റേഷനു നേര്‍ക...

റഫാല്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണനയില്‍... ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരുടെ ബഞ്ചാണ് റഫാല്‍ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത്

06 May 2019

റഫാല്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. റഫാല്‍ ഇടപാടില്‍ അന്വേഷണം തള്ളിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ആണ് കോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്...

Malayali Vartha Recommends