NATIONAL
പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ
നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാര്‍ട്ടി പിളരും; പ്രിയങ്കാഗാന്ധിയെ കോണ്‍ഗ്രസിന്റെ പുതിയാ പ്രസിഡന്റായി നിയോഗിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിങ്
22 July 2019
നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാര്‍ട്ടി പിളരുമെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിങ് ...
വിശ്വാസവോട്ടെടുപ്പ് നീട്ടി തന്നെ ബലിയാടാക്കരുതെന്ന് സ്പീക്കര്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയോട്, വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യവും സ്പീക്കര്‍ തള്ളി. അങ്ങനെ കുരുക്കില്‍ നിന്ന് വീണ്ടും കുരുക്കിലേക്ക് നീങ്ങുകയാണ് കര്‍ണാടകത്തിലെ ജനാധിപത്യം
22 July 2019
കര്‍ണാടകയില്‍ വിമത എം.എല്‍.എമാര്‍ക്ക് വിപ്പ് ബാധകമെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു. ഇതോടെ വിമതരും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അടി സേുപ്രീംകോടതിയും സ്പീക്കറും തമ്മിലേക്ക് എന്നനിലയിലേക്ക്...
പ്രധാനമന്ത്രിപദമേറ്റ ശേഷം ആദ്യമായി യുഎസ് സന്ദർശനത്തിനെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിമാനത്താവളത്തിൽ ലഭിച്ചത് തണുപ്പൻ സ്വീകരണം
22 July 2019
പ്രധാനമന്ത്രിപദമേറ്റ ശേഷം ആദ്യമായി യുഎസ് സന്ദർശനത്തിനെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിമാനത്താവളത്തിൽ ലഭിച്ചത് തണുപ്പൻ സ്വീകരണം. യുഎസിലെത്തുന്ന രാഷ്ട്രത്തലവന്മാരെ വിമാനത്താവളത്തിൽ സ്വീകരി...
കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം തൂങ്ങി മരിച്ച കാമുകന്‍, കാമുകിയുടെ സീമന്തരേഖയില്‍ സ്വന്തം ചോര ചാര്‍ത്തിയതിനു ശേഷമായിരുന്നു കൊലപ്പെടുത്തിയത്!
22 July 2019
സ്വന്തം കൈത്തണ്ട മുറിച്ച് ആ ചോരകൊണ്ട് കാമുകിയുടെ സീമന്തരേഖ ചുവപ്പിച്ച ശേഷം യുവതിയെ ശ്വാസംമുട്ടിച്ച് കൊന്ന യുവാവ് തൂങ്ങി മരിച്ചു. പ്രതിഭാ പ്രസാദ് എന്ന യുവതിയെയാണ് അരുണ്‍ഗുപ്ത (21) എന്ന യുവാവ് കൊലപ്പെടു...
ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന്‍ പ്രകോപനം.... വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ യാതൊരു പ്രകോപനവും കൂടാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം
22 July 2019
ജമ്മു കാഷ്മീരില്‍ പാക്കിസ്ഥാന്‍ പ്രകോപനം. കാഷ്മീരിലെ രാജോരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പാക്കിസ്ഥാന്‍ യാതൊരു പ്രകോ...
നെഞ്ചിടിപ്പോടെ കർണാടക; വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വീണ്ടും രാഷ്ട്രീയ നീക്കങ്ങള്‍ സജീവം; കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി വിമതരെ തിരിച്ചെത്തിക്കുന്നതിനുള്ള നാടകീയ നീക്കങ്ങളാണ് അവസാന നിമിഷം സജീവമായി നടക്കുന്നത്
22 July 2019
ആടിയുലഞ്ഞ കർണാടക രാഷ്ട്രീയത്തിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വീണ്ടും രാഷ്ട്രീയ നീക്കങ്ങള്‍ സജീവം. കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി വിമതരെ തിരിച്ചെത്തിക്കുന്നതിനുള...
മാലിന്യക്കൂമ്പാരത്തിൽ എട്ടുവയസ്സുകാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തി; പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകൾ
22 July 2019
മാലിന്യക്കൂമ്പാരത്തിൽ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഒഡിഷയിലെ അങ്കുളിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ മാലിന്യക്കൂമ്ബാരത്തില്‍ നിന്...
ബീഹാറിലും ആസാമിലും ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 166 ആയി
22 July 2019
തോരാതെ പെയ്യുന്ന മഴയില്‍ ബിഹാറും ആസാമും വെള്ളത്തിനടിയിലായി. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബിഹാറിലും ആസാമിലും മരിച്ചവരുടെ എണ്ണം 166 ആയി. ഇരു സംസ്ഥാനങ്ങളിലുമായി 1.11 കോടി ജനങ്ങളെ പ്രള...
രാജ്യം വളരെയേറെ ആകാംഷയോടെ കാത്തിരിക്കുന്ന അഭിമാന ചാന്ദ്രപര്യവേക്ഷണ പദ്ധതി ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി... ഇന്ന് ഉച്ചയ്ക്ക് 2.45ന് പേടകത്തിന്റെ വിക്ഷേപണം നടക്കും
22 July 2019
രാജ്യം വളരെയേറെ ആകാംഷയോടെ കാത്തിരിക്കുന്ന അഭിമാന ചാന്ദ്രപര്യവേക്ഷണ പദ്ധതി ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി. ഇന്നലെ വൈകിട്ട് 6.43നാണ് 20 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന കൗണ്ട്...
കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ
21 July 2019
ആന്ധ്രപ്രദേശിലെ ഒരു കൃഷിക്കാരൻ പാടത്ത് കിളയ്ക്കവേ ലഭിച്ചത് അറുപത് ലക്ഷം രൂപ വില വരുന്ന വജ്രക്കല്ല്. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. കര്‍ഷകന്‍ ഇത് അല്ല ഭക്ഷ് എന്ന വജ്രവ്യാപാരിക്ക് വിറ്റപ്...
പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു
21 July 2019
തമിഴ്‌നാട് രാഷ്ട്രീയം എന്നും സിനിമാക്കാര്‍ക്ക് വളക്കൂറുള്ള മണ്ണാണ്. എംജിആര്‍ മുതല്‍ ജയലളിത വരെ ഇതിന് ഉദാഹരണമാണ്. ഈ പാത പിന്തുടര്‍ന്ന് കമലഹാസനും നീങ്ങുകയാണ്. രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പ...
കരൾ മാറ്റ ശസ്ത്ര ക്രിയയ്ക്കു പണമില്ലാതെ വിഷമിച്ച കുടുംബത്തിനു രക്ഷയായി ഡോക്ടർമാർ: മാതൃകയായി ഡോക്ടർമാരുടെ ഇടപെടൽ
21 July 2019
ഡോക്ടർമാരുടെ മുന്നിൽ എത്തിയ രോഗിക്ക് കരൾ ശസ്ത്ര ക്രിയ ചെയ്യാൻ പണമില്ല. ഉടൻ തന്നെ ശസ്ത്രക്രിയക്കുള്ള പണം സ്വരൂപിച്ചു നൽകി ഡോക്ർടമാർ മാതൃകയാകുന്നു. സാകേതിലെ മാക്സ് ആശുപത്രിയിലാണ് ഇത്തരത്തിലുള്ള കാരുണ്യ ...
മകന് അച്ഛന്റെ ഫോൺ നൽകിയത് ഗെയിം കളിക്കാൻ; പക്ഷെ സംഭവിച്ചത് മറ്റൊന്ന്!! അച്ഛന്റെ അവിഹിതം മകന്‍ കയ്യോടെ പൊക്കി അമ്മയെ കാണിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ
21 July 2019
മകന് മൊബൈല്‍ കളിക്കാന്‍ നല്‍കിയതോടെ 43കാരനായ അച്ഛന്റെ അവിഹിതം പുറത്തായി. ഇതോടെ 15 വര്‍ഷം നീണ്ട ഇയാളുടെ ദാമ്ബത്യബന്ധം തകര്‍ച്ചയുടെ വക്കിലെത്തി നില്‍കുകയാണ്. ബംഗളൂരു സ്വദേശിയുടെ അവിഹിതബന്ധമാണ് മകന്‍ കണ്...
തന്റെ മരണശേഷം സിഎന്‍ജി ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്ന ഷീല ദീക്ഷിതിന്റെ ആഗ്രഹ പ്രകാരം മൃതദേഹം സംസ്കരിക്കും...
21 July 2019
താന്‍ മരിച്ചാല്‍ സിഎന്‍ജി ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്ന ഷീലാദീക്ഷിതിന്റെ ആഗ്രഹ പ്രകാരം മൃതദേഹം നിഗംബോധ് ഘട്ടില്‍ ദഹിപ്പിക്കാൻ തീരുമാനമായി. ഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കുന്നതിന് പൊതുഗതാഗതരംഗം സിഎന്‍ജ...
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി കേന്ദ്ര സര്‍ക്കാറിന്റെ അഴിച്ചുപണി. ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ നിയമിച്ച് കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി..
21 July 2019
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി കേന്ദ്ര സര്‍ക്കാറിന്റെ അഴിച്ചുപണി. ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ നിയമിച്ച് കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി.. മധ്യപ്രദേശ്, ഉത്തര്‍പ...
വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന
സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..























