Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി

24 JUNE 2026 12:19 AM ISTമലയാളി വാര്‍ത്ത
പദ്മ പുരസ്‌കാര ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ മമ്മൂട്ടി. നടനും കുടുംബവും തന്നെ സന്ദര്‍ശിച്ച വിവരമടങ്ങിയ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് താരം ഷെയര്‍ ചെയ്തത്. 'എന്റെ കുടുംബത്തോടൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി...

അടുത്ത ലക്ഷ്യം പുതുച്ചേരി; കോൺഗ്രസ്–ഡിഎംകെ സഖ്യം ഭരിക്കുന്ന പുതുച്ചേരി ലക്‌ഷ്യം വച്ച് ബിജെപി

20 July 2019

കോൺഗ്രസ്–ഡിഎംകെ സഖ്യം ഭരിക്കുന്ന പുതുച്ചേരി ലക്‌ഷ്യം വച്ച് ബിജെപി. ബിജെപിക്കു നോമിനേറ്റഡ് അംഗങ്ങൾ മാത്രമുള്ള പുതുച്ചേരി നിയമസഭയിൽ നിന്നു ഭരണകക്ഷിയംഗങ്ങളെ പിടിച്ചെടുക്കാനുള്ള ചർച്ച തുടങ്ങി. സർക്കാരിനെ ...

ബീഹാർ ആൾക്കൂട്ട കൊലപാതകം പ്രാദേശിക പ്രശ്നം മാത്രാമാണെന്നു ബീഹാർ മുഖ്യമന്ത്രി

20 July 2019

ബിഹാറില്‍ പശുവിനെ കടത്തിയെന്നു ആരോപിച്ചു മൂന്നു പേരെ മര്‍ദിച്ചു കൊന്നതിനെ ന്യായീകരിച്ചു കൊണ്ട് മുഖ്യ മന്ത്രി നിതീഷ് കുമാർ.മൂന്നു പേരെ അതി ക്രൂരമായി തല്ലി കൊന്നതിനെ ആള്‍ക്കൂട്ട കൊലപാതകമായി കണക്കാക്കാൻ ...

ഐസിസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.ഇയിൽ നിന്നും നാടുകയത്തിയ തമിഴ്നാട് സ്വദേശികളുടെ വീട്ടിൽ റെയ്ഡ്

20 July 2019

ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകയത്തിയ 14 തമിഴ്നാട് സ്വദേശികളുടെ വീട്ടിൽ റെയ്ഡ്. നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ)യുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത...

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് പതിമൂന്നു വയസുകാരന്‍ ജീവനൊടുക്കി

20 July 2019

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് പതിമൂന്നു വയസുകാരന്‍ ജീവനൊടുക്കി. തെലങ്കാനയിലെ ബോണ്‍ഗിറിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ഥി ചരണാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച...

ജമ്മു കാശ്മീരിലെ പിഡിപി നേതാവിന്റെ അംഗരക്ഷകനെ ഭീകരര്‍ വെടിവെച്ചു കൊന്നു

20 July 2019

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്ദര്‍ മേഖലയിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തി...

സോന്‍ഭദ്ര സംഭവത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ എം.പിമാരുടെ സംഘം യു.പിയിലേക്ക്; എം.പിമാരുടെ സംഘം എത്തുന്നത് ബംഗാളിലെ അക്രമസംഭവങ്ങളെ വിമര്‍ശിച്ച ബി.ജെ.പിക്കും യോഗി ആദിത്യനാഥിനും അതെ നാണയത്തില്‍ തന്നെ മറുപടി നല്‍കാൻ

20 July 2019

സോന്‍ഭദ്ര സംഭവത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ എം.പിമാരുടെ സംഘം യു.പിയിലേക്ക് എത്തുന്നു. തൃണമൂല്‍ നേതാവായ ഡെറിക്ക് ഒബ്രയാന്റെ നേതൃത്വത്തിലാണ് നാല് എം.പിമാര്‍ അടങ്ങുന്ന സ...

കുമാരസ്വാമിയെ വേദനിപ്പിച്ച ഗവർണ്ണറുടെ ലൗവ് ലെറ്റർ ...ഈ വേദന മാറാൻ സ്പീക്കർ കനിയണം

20 July 2019

കർണാടക നിയമസഭാ ഇന്നത്തേയ്ക് പിരിഞ്ഞപ്പോൾ ,ഇന്നും വിശ്വാസ വോട്ട് നടന്നില്ല .തിങ്കളാഴ്ച തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്.അതേസമയം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് മുമ്പായി വിശ്വ...

ഭാര്യയെ മടുത്തപ്പോൾ കാമുകിക്കൊപ്പം ജീവിക്കാനായി ഭർത്താവിന്റെ അറ്റകൈ പ്രയോഗം; ഭാര്യയെ പലസ്ഥലങ്ങളിൽ എത്തിച്ച് സുഹൃത്തിനെക്കൊണ്ട് ക്രൂരമായി പീഡിപ്പിച്ചു; പിന്നെ സംഭവിച്ചത് !!

20 July 2019

ഭാര്യയെ മടുത്തപ്പോൾ കാമുകിക്കൊപ്പം ജീവിക്കാനായി സുഹൃത്തിനെക്കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിച്ചു. കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടാന്‍ ഭര്‍ത്താവ് കണ്ടെത്തിയ വഴിയായിരുന്നു ഇ...

കിടപ്പുമുറിയിൽ ക്യാമറയെന്ന് ഭാര്യ സ്വയരക്ഷക്കെന്ന് ഭർത്താവ് കണ്ണ് തള്ളി വനിതാ കമ്മീഷൻ

20 July 2019

വനിതാ കമ്മീഷനുകളിൽ ദിനം പ്രതി എത്രയോ പരാതികളാണ് വരുന്നത് .സ്ത്രീകൾക്ക് നേരെയുള്ള മാനസികവും ശാരീരികവുമായിട്ടുള്ള ആക്രമണങ്ങളിൽ മനംനൊന്ത് അവർ പലപ്പോഴും വനിതാ കമ്മീഷനുകളിൽ അഭയം തേടും .ത്രിപുരയിലെ വനിതാ കമ...

പ്രളയ ദുരന്തത്തെ തുടര്‍ന്ന് അസമിലും ബീഹാറിലും കനത്ത നാശം... 150ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി, ലക്ഷക്കണക്കിന് പേര്‍ പ്രളയം മൂലം ദുരിതത്തില്‍

20 July 2019

പ്രളയത്തെ തുടര്‍ന്ന് അസമിലും ബീഹാറിലും കനത്ത നാശം. രണ്ട് സംസ്ഥാനങ്ങളിലുമായി ഇതുവരെ 150ഓളം പേര്‍ക്ക് പ്രളയ ദുരന്തത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഏകദേശം 1.5 കോടി പേരെ പ്രളയം നേരിട്ട് ബാധിച്ചുവെ...

പൂനെയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതു മരണം, കാറിലുണ്ടായിരുന്നവരാണ് മരിച്ചത്

20 July 2019

മഹാരാഷ്ട്രയിലെ പൂനയില്‍ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പൂന സോളാപുര്‍ ദേശീയപാതയില്‍ കടാംവസ്തിക്കു സമീപമായിരുന്നു അപകടം. കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മരി...

ചന്ദ്രയാന്‍-2 വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ തകൃതിയില്‍... തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 2.43നാണ് വിക്ഷേപണം, വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ നാളെ തുടങ്ങും

20 July 2019

ചന്ദ്രയാന്‍-2 വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ തകൃതിയില്‍. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 2.43നാണ് വിക്ഷേപണം. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളെ ത...

പെങ്ങളെ തൊട്ടപ്പോൾ രാഹുലിന് പൊള്ളി; പ്രിയങ്കയെ അനധികൃതമായി അറസ്റ്റ് ചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്നു ; കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി

19 July 2019

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി. ഇത് നിയമവിരുദ്ധമാണെന്നും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു...

കോണ്‍ഗ്രസ്–ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ഭരണഘടന ദുരുപയോഗിക്കുന്നു; ഗവർണർ ഒരു സൂപ്പർ പവറായി മാറി ബിജെപിയുടെ ഏജന്റ് കളിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍

19 July 2019

കർണാടക രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവര്‍ണര്‍ നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് കര്‍ണാടക ചുമതലയുള്ള എെഎസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കോണ്‍ഗ്രസ്–ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര...

മോദി തന്നെ നമ്പർ വൺ....വമ്പന്മാരെ പിന്തള്ളി മോദി മുന്നിൽ ..ഏറെ മുന്നിൽ

19 July 2019

ഇന്ത്യയിലെ നമ്പർ വൺ ആരാണെന്ന ചോദ്യത്തിന് ഇനി ഒരൊറ്റ ഉത്തരം , ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരൻ നമ്മുടെ സ്വന്തം പ്രധാനമന്ത്രി നരേന്ദ്രമോദി .അതെ ഒരൊറ്റ ഇന്ത്യ ഒരൊറ്റ മോദി ,എന്നൊക്കെ മോദി ആരാധകർ പ...

Malayali Vartha Recommends