Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

എങ്ങനെ മറക്കാന്‍ സാധിക്കും... സ്വാതന്ത്ര്യം ലഭിച്ച് എഴുപതാണ്ട് കഴിഞ്ഞാണ് ശിവഗിരി മഠത്തിന് അംഗീകാരം ലഭിച്ചതെന്ന് മഠാധിപതി വിശുദ്ധാനന്ദ സ്വാമി; ഗുരുദേവന്റെ പരമ്പരയെ കേരളത്തിലെ മതേതര ജനതയെ മറക്കാന്‍ രാജ്യത്തിന് ആകില്ല

22 April 2019

തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമിയുടെ പ്രസംഗം ഏറെ ചര്‍ച്ചയാകുന്നു. ജയ്പൂരില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഗവേര്‍ണിങ് ബോഡി മീറ്റിങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്...

'2019 ലെ തിരഞ്ഞെടുപ്പിന് ശേഷം നിങ്ങള്‍ക്ക് എന്താണോ തോന്നുന്നത്, അത് എഴുതാം.എനിക്കെതിരെയും എഴുതാം. ഒന്നും സംഭവിക്കില്ല'; തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പ് വരുത്തുമെന്ന് രാഹുൽ ഗാന്ധി

22 April 2019

ഈ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ യാതൊരു ഭയവും കൂടാതെ ഞങ്ങളുടെ സര്‍ക്കാരിന് മാദ്ധ്യമങ്ങള്‍ വിമര്‍ശിക്കാമെന്ന് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 2...

ടിക്ക് ടോക്കിന് സ്റ്റേ ; ഉടൻ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

22 April 2019

ടിക്ക് ടോക്കിന് സ്റ്റേ ഏര്‍പ്പെടുത്തിയ നടപടിയില്‍ ഉടനെ തീരുമാനം എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിർദ്ദേശം. ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം .അല്ലെങ്കിൽ ടിക്ക് ടോക...

മു​ന്‍ ബി​ജെ​പി എം​പി സു​രേ​ഷ് ച​ന്ദേ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു

22 April 2019

മു​ന്‍ ബി​ജെ​പി എം​പി സു​രേ​ഷ് ച​ന്ദേ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹം പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ...

മഹാരാഷ്ട്രയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ക്രൗഫോര്‍ഡ് മാര്‍ക്കറ്റില്‍ തീപിടിത്തം, നാല് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു

22 April 2019

മഹാരാഷ്ട്രയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ക്രൗഫോര്‍ഡ് മാര്‍ക്കറ്റില്‍ തീപിടിത്തം. നാല് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ദക...

'രാഹുൽ നമ്മളുദ്ദേശിക്കുന്ന ആളെല്ലന്ന് യോഗി'; രാഹുല്‍ ഗാന്ധി യുടെ യഥാര്‍ത്ഥ പേര് റൗള്‍ വിഞ്ചിയെന്നാണെന്ന് യോഗി ആദിത്യനാഥ്

22 April 2019

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുടെ യഥാര്‍ത്ഥ പേര് റൗള്‍ വിഞ്ചിയെന്നാണെന്ന് യോഗി ആദിത്യനാഥ്.രാഹുല്‍ ബ്രിട്ടനിലും ഇറ്റലിയിലും അറിയപ്പെടുന്നത് രൗള്‍ വിഞ്ചിയെന്നാണെന്നും, ഇത്രയും കാലം രാഹുല്‍ ഗാന...

'ചൗക്കിദാര്‍ ചോര്‍ ഹേ' ; പ്രധാനമന്ത്രി മോദിക്കെതിരായ പരാമർശത്തിൽ സുപ്രീം കോടതിയില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി

22 April 2019

പ്രധാനമന്ത്രി മോദിക്കെതിരായ വിവാദ പരാമർശത്തിൽ സുപ്രീം കോടതിയില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രീംകോടതിയിൽ രാഹുൽ ഗാന്ധി മറുപടി നൽകി. പ്രസ്താവന തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ...

ജെ.എന്‍.യു യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ജനവിധി തേടുന്ന ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ സംഘര്‍ഷം

22 April 2019

ജെ.എന്‍.യു യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ജനവിധി തേടുന്ന ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ സംഘര്‍ഷം. സി.പി.ഐ സ്ഥാനാര്‍ഥിയായ കനയ്യകുമാറിന്റെ അനുയായികളും പ്രദേശവാസികളായ ഒരു സംഘവും തമ്മിലാണ് സംഘര്‍...

ഇന്ത്യയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ചൈനയില്‍; ചൈനീസ് നേവി നടത്തുന്ന അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഇന്ത്യന്‍ നാവികസേനയുടെ രണ്ട് പടക്കപ്പലുകള്‍ ചൈനയില്‍

22 April 2019

സ്വന്തം നാവികസേനാ ശക്തി പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയാണ് ചൈന ഫ്ളീറ്റ് റിവ്യു നടത്തുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി നിലവില്‍ വന്നിട്ട് 70 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ...

രാഹുല്‍ ഗാന്ധിയല്ല, രാഹുല്‍ വിന്‍സി; ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ ഗാന്ധി അറിയപ്പെടുന്നത് രാഹുല്‍ വിന്‍സിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

22 April 2019

ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ ഗാന്ധി അറിയപ്പെടുന്നത് രാഹുല്‍ വിന്‍സിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധി രാജ്യത്തെ പറ്റിക്കുകയായിരുന്നുവെന്ന് യോഗി ഖട്ടംപുരിലെ തെരഞ്ഞെട...

ആഭ്യൂഹങ്ങള്‍ക്ക് പിന്നിലെ രഹസ്യം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുമെന്ന അഭ്യൂഹം ശക്തം

22 April 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുമെന്ന അഭ്യൂഹം ശക്തം. ഡല്‍ഹിയിലെ 7 ലോക്‌സഭാ മണ്ഡലങ്ങളില്‍ നാലെണ്ണത്തിലാണ് ബിജെപി ഇന്നലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപി...

ജില്ലയിൽ ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ ദാരുണമായി രണ്ട് പേരെ തല്ലി കൊന്നു

22 April 2019

ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ ഒരു സ്ത്രീയടക്കം ബന്ധുക്കളായ രണ്ട് പേരെ തല്ലിക്കൊന്നു. ജാർഖണ്ഡിലാണ് ണ് സംഭവം. ജാർഖണ്ഡ് സിംഡേഗ ജില്ലയിലെ സര്‍ദാര്‍ തുംബരപുവിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തിൽ പ്രതിയെ ...

ഇന്ത്യയുടെ ആണവായുധങ്ങൾ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല ; ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

22 April 2019

ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ലെന്ന് മോദി പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മറില്‍ നടന്ന തെ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ രാഹുല്‍ ഗാന്ധിയുടെ 'കാവല്‍ക്കാരന്‍ കള്ളനാണ്' സംബന്ധിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

22 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ രാഹുല്‍ ഗാന്ധിയുടെ 'കാവല്‍ക്കാരന്‍ കള്ളനാണ്' സംബന്ധിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റഫാല്‍ കേസിലെ വിധിയില്‍ കാവല്‍ക്കാരന്‍ കള്ളനെ...

കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ലോകാഷിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്; ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി എസ് റസീനയും സ്‌ഫോടനത്തില്‍ മരിച്ചു

21 April 2019

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ലോകാഷിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്. ശ്രീലങ്കന്‍ പൗരത്വമുള്ള മലയ...

Malayali Vartha Recommends