Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

തമിഴ്നാട്ടില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

13 April 2019

സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസും ഇടതുപക്ഷവും കൊമ്പുകോര്‍ക്കുന്നതിന് ഇടയിലാണ് തമിഴ്‌നാട്ടിലെ വി...

കേന്ദ്ര ബി.ജെ.പി കൂട്ടത്തോടെ കേരളത്തില്‍; എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തില്‍

13 April 2019

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തില്‍. കൊല്ലം, കോട്ടയം, പാലക്കാട് മണ്ഡലങ്ങളിലാണ് രാജ്‌നാഥ് സിംഗ് പ്രചാരണത്തിനെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര...

ഭരണത്തിലെ സ്ത്രീശക്തിയിലും മോദി മുന്നില്‍; ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം വനിത എംപിമാരുണ്ടായിരുന്നത് നരേന്ദ്രമോദി ഭരണകാലത്ത്; ഒരേസമയം കൂടുതല്‍ വനിതാമന്ത്രിമാര്‍ ഉണ്ടായതും മോദി സര്‍ക്കാരില്‍

13 April 2019

ഭരണത്തിലെ സ്ത്രീശക്തിയിലും മോദി ഭരണകാലം മുന്നില്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം വനിത എംപിമാരുണ്ടായിരുന്നത് നരേന്ദ്രമോദി ഭരണകാലത്താണ്. 66 പേര്‍. ഒരേസമയം കൂടുതല്‍ വനിതാമന്ത്രിമാര്‍ (ഒന്‍പത്) ഉ...

എട്ടുദിവസത്തോളം ഭര്‍ത്താവ് കുളിക്കാതെ പെർഫ്യുമടിച്ചു, പിന്നാലെ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

13 April 2019

ഭര്‍ത്താവ് കുളിക്കാത്തതിനെ തുടർന്ന് വിവാഹമോചനം തേടി ഭാര്യ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം വിവാഹിതരായ ഇരുവരും ഉഭയകക്ഷി സമ്മതപ്രകാരമാണ് വിവാഹമോചനത്തിന് അപേക്ഷിച്ചത്. എട്ടുദിവസത്തോളം ഭര്...

പ്രധാനമന്ത്രി രാഹുല്‍ തന്നെ ; രാഹുല്‍ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് .ഡി കുമാരസ്വാമി

13 April 2019

രാഹുല്‍ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് .ഡി കുമാരസ്വാമി. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ഇരുപത് സീറ്റെങ്കിലും കര്‍ണാടകയില്‍ നേടുമ...

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

13 April 2019

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ...

കത്തെഴുതിയിട്ടില്ല ; കത്ത് ലഭിച്ചിട്ടുമില്ല ; വാദം പൊളിച്ചടുക്കി മുൻ സൈനിക ഉദ്യോഗസ്ഥരും രാഷ്‌ട്രപതി ഭവനും ; ആപ്പിലായി കോൺഗ്രസ്

13 April 2019

കോൺഗ്രസിന്റെ വാദം പൊളിയുന്നു . കേന്ദ്ര സര്‍ക്കാരിനെതിരെ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് വാദിച്ചിരുന്നു. എന്നാൽ , അത് ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ് . തങ്ങ...

വോട്ട് തന്നാലേ പ്രതിഫലമുണ്ടാകൂ ; എന്റെ ജയം മുസ്ലീങ്ങളില്ലാതെയാണെങ്കില്‍ എനിക്ക് അത് അത്ര സന്തോഷമുള്ള കാര്യമല്ല ; മനസ്സിന് വലിയ ബുദ്ധിമുട്ടാകും ; എങ്കിലും ഞാനിത്ര മാത്രം പറയുന്നു ; ഇനി മുസ്ലീങ്ങള്‍ ഞാന്‍ ജയിച്ച ശേഷം എന്തെങ്കിലും ആവശ്യത്തിന് വന്നാല്‍ ഞാനാലോചിക്കും ; മേനക ഗാന്ധിയുടെ പ്രസംഗം വിവാദത്തിൽ

13 April 2019

തെരെഞ്ഞെടുപ്പിൽ വോട്ട് തന്നാലേ പ്രതിഫലമുണ്ടാകൂ എന്ന് ഉത്തർപ്രദേശിൽ പ്രസംഗിച്ച കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ മനേകാ ഗാന്ധിയുടെ പ്രസംഗം വൻ വിവാദത്തിൽ. പ്രസംഗത്തിൽ മുസ്ലിങ്ങളുടെ വോട്ടില്ലാതെ വ...

സ്‌മൃതി ചങ്ക് ഇനി പ്രിയങ്കയുടെ ബ്രോ; കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ മത്സരിക്കുന്ന സ്മൃതി ഇറാനിയുടെ അടുത്ത അനുയായി രവിദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു

12 April 2019

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയുടെ അടുത്ത അനുയായി രവിദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. അമേത്തി...

ബി​രു​ദ പ​ഠ​നം അഴിയാകുരുക്കാകുന്നു; സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​ത ഇ​റാ​നി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

12 April 2019

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​ത ഇ​റാ​നി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന് ...

സിനിമഭ്രാന്തിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

12 April 2019

മുംബൈയിൽ മൊബൈൽ ഫോണിൽ തുടർച്ചയായി സിനിമ കണ്ട ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. അന്ധേരി വെസ്റ്റിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ചേതൻ ചൗഗൂലെ എന്ന മുപ്പത്തിരണ്ടുകാരനാണ് ഇത്തരത്തിൽ ഭാര്യയെ ക...

ആന്ധ്രയിൽ മിനിബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർ മരിച്ചു, ഒൻപത് പേർക്ക് പരിക്ക്

12 April 2019

ആന്ധ്രപ്രദേശിലെ ആനന്ദപുരം ജില്ലയിൽ മിനിബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ദേശീയപാത 42-ലാണ് അപകടമുണ്ടായത്. മര...

മോദി മാസാണ് ; റഷ്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്

12 April 2019

റഷ്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്. പരമോന്നത സിവിലിയൻ പുരസ്കാരമായ ഓഡർ ഓഫ് സെന്‍റ് ആൻഡ്രു പുരസ്കാരത്തിനാണ് മോദി അർഹനായത്. ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്...

ജോലികഴിഞ്ഞെത്തിയ ഭർത്താവ് ആവശ്യപ്പെട്ടത് ചിക്കൻ കറി; ഉണ്ടാക്കി നൽകാൻ ഭാര്യ വിസമ്മതിച്ചതോടെ അടുക്കളയിലെത്തി ഭർത്താവ് പാചകം തുടങ്ങി- ഇത് കണ്ടതോടെ നിയന്ത്രണം വിട്ട ഭാര്യ തർക്കത്തിനൊടുവിൽ വിഷം കഴിച്ചു, പിന്നാലെ ഭർത്താവും

12 April 2019

ചിക്കന്‍ കറി ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനെത്തുടര്‍ന്ന് ദമ്ബതികള്‍ വിഷംകഴിച്ച്‌ മരിച്ചു. ഉത്തര്‍പ്രദേശിലെ ബെറേലിയിലാണ് സംഭവം. ദമ്ബതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. കഴിഞ്ഞ...

അറിയില്ലെന്ന് രണ്ട് പേര്‍, കിട്ടിയില്ലെന്ന് രാഷ്ട്രപതിഭവന്‍; സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി 150-ലേറെ മുൻ സൈനികർ രാഷ്ട്രപതിക്ക് അയച്ചെന്ന് അവകാശപ്പെടുന്ന കത്തിനെച്ചൊല്ലി ആശയക്കുഴപ്പം

12 April 2019

സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി 150-ലേറെ മുൻ സൈനികർ രാഷ്ട്രപതിക്ക് അയച്ചെന്ന് അവകാശപ്പെടുന്ന കത്തിനെച്ചൊല്ലി ആശയക്കുഴപ്പം. കത്തിനെക്കുറിച്ചോ അതിന്‍റെ ഉള്ളടക്കത്തെക...

Malayali Vartha Recommends