NATIONAL
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം
ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ അഞ്ചുദിവസമായി തുടരുന്ന കാട്ടുതീ അണക്കാന്‍ ഊര്‍ജിത ശ്രമം തുടരുന്നു
26 February 2019
ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ അഞ്ചുദിവസമായി തുടരുന്ന കാട്ടുതീ അണക്കാന്‍ ഊര്‍ജിത ശ്രമം തുടരുന്നു. തിങ്കളാഴ്ച വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറിന്റെ സഹായത്തോടെ ഹിമവല്‍ ഗോപാല്‍സ്വാമി ബേട്ട മേഖലയി...
രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ഗാന്ധി ഒരുവശത്ത് തയ്യാറെടുക്കുമ്പോള്‍ത്തന്നെ മറുവശത്ത് അതിനു അനുഗുണമല്ലാത്ത നിലപാടുകള്‍ കൈക്കൊണ്ട് അവസരം കളഞ്ഞുകുളിക്കുമോ... മുഖ്യ പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസിനെ കൈയൊഴിയുന്നു
26 February 2019
രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ഗാന്ധി ഒരുവശത്ത് തയ്യാറെടുക്കുമ്പോള്‍ത്തന്നെ മറുവശത്ത് അതിനു അനുഗുണമല്ലാത്ത നിലപാടുകള്‍ കൈക്കൊണ്ട് അവസരം കളഞ്ഞുകുളിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുന...
ഭീകരക്യാമ്പില്‍ ബോംബിട്ടു... അതിര്‍ത്തി മേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ കയറി ശക്തമായി തിരിച്ചടിച്ചു; സര്‍ജിക്കല്‍ അറ്റാക്കിനെ വെല്ലുന്ന രീതിയില്‍ തിരിച്ചടിച്ചത് വെളുപ്പാന്‍ കാലത്ത് 3.30നാണ്; വര്‍ഷിച്ചത് 1000 കിലോ ബോംബ്
26 February 2019
ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്ന് പാകിസ്ഥാന് ഭീകരക്യാമ്പില്‍ ബോബിട്ടു. പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തമായ ബോബുവര്ഷം നടത്തിയ ശേഷം ഇന്ത്യന്‍ വിമാ...
ബാബരി ഭൂമി കേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഇന്ന് പരിഗണനയില്‍
26 February 2019
പൊതുതെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്ര നിര്‍മാണത്തിന് വഴിയൊരുക്കാന്‍ സംഘ്പരിവാര്‍ സമ്മര്‍ദം ഒരുക്കുന്നതിനിടയില്‍ ബാബരി ഭൂമി കേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ചെവ്വാഴ്ച പരിഗണിക്കും.ചീഫ് ജസറ്റിസ് രഞ്ജന...
ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാളം തെറ്റി... എന്‍ജിനും പാര്‍സല്‍ സാധനങ്ങള്‍ കയറ്റുന്ന വാഗണും ആണ് തെന്നിമാറിയത്
26 February 2019
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാളംതെറ്റി. രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നിമാറി. ആര്‍ക്കും പരിക്കില്ല. രാവിലെ ഏഴു മണിയോടെയാണ് സംഭവം. എന്ന...
കള്ളപ്പണം ഇല്ലാതാക്കാന്‍ നിരവധി നീക്കങ്ങള്‍ നടത്തി കേന്ദ്രസര്‍ക്കാര്‍... വ്യാജ അക്കൗണ്ടുകളെല്ലാം പൂട്ടിക്കെട്ടി ഖജനാവില്‍ എത്തിയത് 1.10 ലക്ഷം കോടി
26 February 2019
കള്ളപ്പണം ഇല്ലാതാക്കാന്‍ നിരവധി നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. നോട്ട് നിരോധനം അടക്കമുള്ളവ നടപ്പിലാക്കി. ഇപ്പോഴിതാ എട്ടുകോടി വ്യാജ അക്കൗണ്ടുകള്‍ ഒഴിവാക്കി ഇതിലൂടെ ഖജനാവില്‍ 1.10ലക്ഷം കോടി ...
ദേശീയ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനവേദിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി, യുപിഎ കാലത്തെ പ്രതിരോധ ഇടപാടുകളെല്ലാം അഴിമതിക്കറ പുരണ്ടതാണെന്നും കോണ്‍ഗ്രസിനെല്ലാം കുടുംബമാണെന്നും മോദി കുറ്റപ്പെടുത്തി
26 February 2019
ദേശീയ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനവേദിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി. കോണ്‍ഗ്രസ് രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തു. യുപിഎ കാലത്തെ പ്രതിരോധ ഇടപാടുകളെല്ലാം അഴിമതിക്കറ പുരണ്ടതാണെന്നും ...
വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ആദരമായി ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
25 February 2019
വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ആദരമായി ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. സ്മാരക സ്തംഭത്തിലെ കെടാവിളക്ക് തെളിയിച്ചാണ് പ്രധാനമന്ത്രി സ്മാരകം തുറന്നത്. ന്യൂഡല്‍ഹ...
പരീക്ഷയില്‍ ജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥിനിയോട് അധ്യാപകന് ആവശ്യപ്പെട്ടത്
25 February 2019
ദിവസങ്ങളോളം ക്ലാസില്‍ ഹാജരാകാതിരുന്ന വിദ്യാര്‍ത്ഥിനിയെ പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് ഉറപ്പു നല്കി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച അധ്യാപകന് അറസ്റ്റില്‍. പത്തൊമ്ബതുകാരിയായ ബിഎസ്സി കെമിസ്ട്രി വിദ്യര്...
പാകിസ്ഥാനും ചൈനയ്ക്കും തിരിച്ചടി; ഛബഹർ തുറമുഖം യാഥർത്ഥ്യമാകുന്നതോടെ ഇന്ത്യലക്ഷ്യമിടുന്നത് മധേഷ്യയിലെ തന്ത്രപ്രധാന സ്ഥാനം; പാക്കിസ്ഥാനെ ആശ്രയിച്ചുള്ള വിദേശനയത്തിന്റെ അപ്രമാദിത്വം അവസാനിക്കുന്നു
25 February 2019
പാകിസ്ഥാനും ചൈനയ്ക്കും ബദലായി ഇന്ത്യൻ ചരക്കു ഗതാഗതം സുഗമമാക്കുന്ന ഛബഹർ തുറമുഖം യാഥർത്ഥ്യമായി. ഇതോടെ,അഫ്ഗാനിസ്ഥാനിലേക്കുള്ള എല്ലാ ഇടപാടുകളും ഇനി ഇന്ത്യയ്ക്ക് പാകിസ്ഥാനെ ആശ്രയിക്കാതെ സ്വന്തമായി നടത്താ...
കടുവയെ പിടിച്ച കിടുവയാകുമോ; മോദിയെ പൂട്ടാനുറച്ച് ഇറങ്ങിയ മമതയ്ക്ക് ഒടുവില്‍ പിടിവിടുന്നു; ശ്ചിമ ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഗൗരവ് ദത്തയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി ബിജെപി നേതാവ് മുകുള്‍ റോയി രംഗത്ത്
25 February 2019
കടുവയെ പിടിച്ച കിടുവയാകുമോ. മോദിയെ പൂട്ടാനുറച്ച് ഇറങ്ങിയ മമതയ്ക്ക് ഒടുവില്‍ പിടിവിടുന്നു. ശാരദയില്‍ തട്ടിതടഞ്ഞ് വീണ് വല്ല വിധേയനയും എഴുന്നേറ്റ് വരാന്‍ ശ്രമിക്കുന്ന മമതാ ബാനര്‍ജിക്ക് ഇത് കഷ്ടകാലം. പശ്ച...
പുല്‍വാമ ഭീകരാക്രമണത്തില്‍ വേദനിക്കുന്ന ഇന്ത്യയ്ക്കൊപ്പം ചേരാന്‍ ഫ്രാന്‍സും; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ മേധാവി മസൂദ് അസ്ഹറെ 'ഉപരോധിക്കാനുള്ള' നടപടികള്‍ ഐക്യരാഷ്ട്ര സംഘടനയില്‍ ഫ്രാന്‍സ് സ്വീകരിക്കും
25 February 2019
പുല്‍വാമ ഭീകരാക്രമണത്തിനോടനുബന്ധിച്ച് ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യക്ക് ഒപ്പം നില്ക്കുന്നു എന്നതിന്റെ സൂചനകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് ഫ്രാന്‍സും ഇപ്പോള്‍ രംഗത്തെത്തിരിക്ക...
ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന് ആവര്‍ത്തിക്കുമ്പോഴും പ്രതിരോധത്തിൽ; 44 ധീരജവാന്മാരുടെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ആദില്‍ അഹമ്മദ് ആണെന്ന് തെളിയുന്ന വിവരങ്ങള്‍ പുറത്ത്
25 February 2019
44 ധീരജവാന്മാരുടെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ആദില്‍ അഹമ്മദ് ആണെന്ന് തെളിയുന്ന വിവരങ്ങള്‍ പുറത്ത് ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന് ആവര്‍ത്തിക്കുമ്പോളാണ് കൂടുതല്‍ നിര്‍ണ്ണായക തെളിവുകളുമായി...
ഇന്ത്യയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; ഇന്ത്യയുമായി യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജരായിരിക്കാന്‍ പാക് സെന്യത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം
25 February 2019
പാകിസ്ഥാന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഇന്ത്യയോട് എന്തും കാണിക്കാന്‍ കഴിയുമെന്ന് ഇമ്രാന്ഖാന് കരുതിയെങ്കില്‍ തെറ്റി എന്തും നേരിടാന്‍ തയ്യാറായിരുന്നു വേണം ഇന്ത്യയോട് കളിക്കാന്‍. കുറെ ഭീകരയെ വച്ച...
രാജ്യം ഭരിക്കുന്നത് സ്വേച്ഛാധിപത്യ സര്‍ക്കാരാണ്; രാഷ്ട്രീയം കളിക്കുന്നതിനുവേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്ന് മമതാ ബാനര്‍ജി
25 February 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. പുല്‍വാമ ആക്രമണം ചെറുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെ ജവാന്മാരുടെ ജീവന് വച്ച് പ്രധാനമന്ത്ര...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















