Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

22 JUNE 2026 06:11 AM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു. 60ലേറെ പേർ ചികിത്സയി്ൽ കഴിയുകയാണ്. മരിച്ചവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണെന്ന് പൊലീസ് . പത്തിലധികം പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. തിരുവള്ളൂർ പെരിയപാളയത്തിന് സമീപം സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്സ്‌...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം തുടരുന്നു

24 October 2018

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം തുടരുന്നു. ബുധനാഴ്ച പുലര്‍ച്ചെ പാക് സൈന്യത്തിന്റെ ഷെല്‍ പൂഞ്ച് ജില്ലയില്‍ ബ്രിഡേഗ് ആസ്ഥാനത്ത് പതിച്ചു. എന്നാല്‍ ...

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൈവശമുള്ള രേഖകളുടെ പകര്‍പ്പ് ശശി തരൂര്‍ എം.പിക്ക് നല്‍കാന്‍ കോടതി ഉത്തരവ്

24 October 2018

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൈവശമുള്ള രേഖകളുടെ പകര്‍പ്പ് ശശി തരൂര്‍ എം.പിക്ക് നല്‍കാന്‍ കോടതി ഉത്തരവ്. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലിന്‍േറതാണ് ഉത...

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കതിരെ തിരിവിതാംകൂർ ദേവസ്വം ബോർഡി നു തിരിച്ചടി.കോൺഗ്രസ്സ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി വാദം കേസിൽ നിന്ന് പിൻവാങ്ങി.

24 October 2018

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കതിരെ തിരിവിതാംകൂർ ദേവസ്വം ബോർഡി നു തിരിച്ചടി.സുപ്രീം കോടതിയിൽ കോൺഗ്രസ്സ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി വാദം ഏറ്റെടുക്കില്ലെന്നു പറഞ്ഞു കേ...

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യും ശി​വ​സേ​ന​യും ഒ​ന്നി​ച്ചു​മ​ത്സ​രി​ക്കു​മെ​ന്ന് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്

23 October 2018

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യും ശി​വ​സേ​ന​യും ഒ​ന്നി​ച്ചു​മ​ത്സ​രി​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. കേ​ന്ദ്ര​ത്തി​ലേ​യും മ​ഹാ​രാ​ഷ്ട്ര​യി​ലേ​യ...

തീപിടിയ്ക്കാൻ സാധ്യത; ബി.എം.ഡബ്ല്യൂ പത്തു ലക്ഷത്തിലേറെ ഡീസല്‍ മോഡല്‍ കാറുകള്‍ തിരിച്ചുവിളിച്ചേക്കും

23 October 2018

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യൂ തങ്ങളുടെ പത്തു ലക്ഷത്തിലേറെ ഡീസല്‍ മോഡല്‍ കാറുകള്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് ...

അമൃത്സർ ട്രെയിന്‍ ദുരന്തം; മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവന്‍ കുട്ടികളേയും ദത്തെടുക്കുമെന്ന് നവജ്യോത് സിംഗ് സിദ്ദു

23 October 2018

അമൃത്സറില്‍ ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവന്‍ കുട്ടികളേയും ദത്തെടുക്കുമെന്ന് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു. ദുരന...

അസ്താനക്ക് ആശ്വാസം; തിങ്കളാഴ്ച വരെ അസ്താനയെ അറസ്റ്റ് ചെയ്യരുതെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കരുതെന്നും ഡൽഹി ഹൈക്കോടതി സി.ബി.ഐയോട് നിർദേശിച്ചു

23 October 2018

അഴിമതിക്കേസിൽ ആരോപിതനായ പ്രത്യേക സി.ബി.െഎ ഡയറക്ടർ രാകേഷ് അസ്താനക്ക് താൽക്കാലിക ആശ്വാസം.അസ്താനയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കരുതെന്നും ഡൽഹി ഹൈക്കോടതി ജ...

നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന്റെ പുതിയ നീക്കം; മുതിർന്ന നേതാക്കന്മാരെ പ്രചരണത്തിനായി കളത്തിലിറക്കാൻ ഹൈ കമാൻഡ് നിർദേശം

23 October 2018

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ പുതിയ തന്ത്രം നടപ്പിലാക്കാനൊരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്സ്. സംസ്ഥാന അധ്യക്ഷൻ അടക്കമുള്ള മുതിർന്ന നേതാക്കന്മാ...

ട്രെയിൻ ഇടിച്ച് തെറിപ്പിക്കുന്നതിന് മുമ്പ് കൈയിലിരുന്ന പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് അച്ഛൻ; അമൃത്‌സറില്‍ ദസറ ആഘോഷിക്കുന്നവരുടെ ഇടയിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറിയപ്പോൾ സെക്കന്റുകൾക്കിടയിൽ സംഭവിച്ചത്...

23 October 2018

പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെടുത്തി യുവതി. പഞ്ചാബ് അമൃത്‌സറില്‍ ദസറ ആഘോഷിക്കുന്നവരുടെ ഇടയിലേക്ക് പാഞ്ഞ് കയറി 61 പേരുടെ ജീവൻ പൊലിഞ്ഞപ്പോൾ തലനാഴിരയ്ക്ക് രക്...

സി. ബി.ഐ പോര് മുറുകുന്നു; അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​കേ​ഷ് അ​സ്താ​ന കോ​ട​തിൽ

23 October 2018

അ​ഴി​മ​തി​ക്കേ​സി​ല്‍ ആ​രോ​പി​ത​നാ​യ സി​ബി​ഐ സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചു. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ലാ​ണ് ഇ​ദ്ദേ​ഹം ഹ...

പടക്ക വില്‍പനക്ക് ഉപാധികളോടെ അനുമതി നല്‍കി സുപ്രീംകോടതി

23 October 2018

പടക്ക വില്‍പനക്ക് ഉപാധികളോടെ അനുമതി നല്‍കി സുപ്രീംകോടതി. വായുശബ്ദ മലിനീകരണങ്ങള്‍ മുന്‍നിര്‍ത്തി രാജ്യമെമ്പാടുമുള്ള പടക്ക വില്‍പന നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇ കൊമേഴ്‌സ് സൈറ്റുകള്‍ വഴി പ...

ജമ്മു കശ്മീരിലെ എല്ലാ സ്‌കൂളുകളിലും കോളജുകളിലും പൊതു ലൈബ്രറികളിലും ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും പതിപ്പുകള്‍ സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു

23 October 2018

ജമ്മു കശ്മീരിലെ എല്ലാ സ്‌കൂളുകളിലും കോളജുകളിലും പൊതു ലൈബ്രറികളിലും ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും പതിപ്പുകള്‍ സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. സ്‌കൂള്‍ വിദ...

ഭർത്താവ് പുറത്ത് പോയ തക്കം നോക്കി കാമുകനൊപ്പം യുവതി ടെറസിൽ... ഫ്‌ളാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് ആണ്‍സുഹൃത്ത് തള്ളിയിട്ടതിനെ തുടര്‍ന്ന് യുവതി മരിച്ചു

23 October 2018

യുവതിയുടെ ഭര്‍ത്താവ് മുര്‍ത്സയുടെ പരാതിയില്‍ ഷാഹിദ് എന്നയാള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുര്‍ത്സ ഉച്ചയ്ക്ക് രണ്ടു മണിയോടെ ജോലിസംബന്ധമായി പുറത്തു പോയതിനു ശേഷം ഇമ്രാനയും ഷാഹിദ...

രാജ്യത്തെ ഏറ്റവും തിരക്കേറിയ മുംബൈ വിമാനത്താവളം ആറു മണിക്കൂറോളം പ്രവര്‍ത്തനരഹിതമാകും

23 October 2018

രാജ്യത്തെ ഏറ്റവും തിരക്കേറിയ മുംബൈ വിമാനത്താവളം ആറു മണിക്കൂറോളം നിശ്ചലമാകും. ഇരു റണ്‍വേകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 11 മണി മുതല്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് മുംബൈ വിമാനത്താവളത്ത...

നാഗപട്ടണം സ്വദേശികളായ അഞ്ച് തമിഴ്‌നാട്ടുകാരെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി

23 October 2018

നാഗപട്ടണം സ്വദേശികളായ അഞ്ച് തമിഴ്‌നാട്ടുകാരെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. വടക്കന്‍ ശ്രീലക്ഷയിലെ നെടുംതീവില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരുടെ ബോട്ടും ലങ്കന്‍ നാവിക സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ...

Malayali Vartha Recommends