NATIONAL
മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു
രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് ജൂണ്‍ 21ന്
29 May 2018
കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 21ന് തെരഞ്ഞെടുപ്പ് നടക്കും. മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. പി.ജെ കുര്യന്‍ (കോണ്‍ഗ്രസ്), സി.പി നാരായണന്‍ (സി.പി.എം), ജോയ് ഏബ്രഹാം...
കർണാടകയിൽ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ സര്‍ക്കാരിനെതിരെ ഭീഷണിയുമായി യെഡിയൂരപ്പ; വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ ബിജെപി പ്രക്ഷോഭത്തിലേക്ക്
29 May 2018
കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെതിരെ ഭീഷണിയുമായി മുന്‍ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ. സംസ്ഥാനത്തെ കര്‍ഷകരുടെ കടം ഒരാഴ്ചയ്ക്കകം എഴുതിത്തള്ളിയില്ലെങ്കില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യ സര...
'സ്റ്റെർലൈറ്റ്' ഇനി ഒരിക്കലും തുറന്ന് പ്രവർത്തിക്കില്ല; മലിനീകരണമുണ്ടാക്കിയ വിവാദ ചെമ്പ് പ്ലാന്റ് സർക്കാർ അടച്ചു പൂട്ടി
28 May 2018
തമിഴ്നാട്ടിൽ മലിനീകരണമുണ്ടാക്കിയ സ്റ്റെർലൈറ്റിന്റെ വിവാദ ചെമ്പ് പ്ലാന്റ് സർക്കാർ അടച്ചുപൂട്ടിയാതായി റിപ്പോർട്ടുകൾ. പ്ളാന്റ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദീർഘനാളായി അവിടെ സമരം നടന്നുവന്നത്...
നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്‍റെ വൈസ് പ്രസിഡന്റ് സുധാ ബാലകൃഷ്ണന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ സിഎഫ്ഒ
28 May 2018
സുധാ ബാലകൃഷ്ണനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ സിഎഫ്ഒ ആയി നിയമിച്ചു. നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്‍റെ വൈസ് പ്രസിഡന്‍റാണ് സുധാ ബാലകൃഷ്ണന്‍. ആര്‍ബിഐയുടെ 12 മത്തെ എക്‌സിക്യൂ...
വിരാടിന്റെ അപരനെ ഇറക്കി ഇലക്ഷൻ പ്രചാരണം നടത്തിയ സ്ഥാനാർത്ഥി വെട്ടിലായി
28 May 2018
ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിക്ക് ആരാധകർ ഏറെയാണ്.താരം പങ്കെടുക്കുന്ന പരിപാടികൾക്കെല്ലാം വലിയ ആൾക്കൂട്ടവുംഎത്താറാണ് പതിവ്.എന്നാൽ ഇത് മുതലാക്കാൻ ശ്രമിച്ച ഒരു രാഷ്ട്രീയ നേതാവ് കുടുങ്ങിയിരിക്കുകയാ...
മാധ്യമ പ്രവര്‍ത്തകരെ തെരുവ് നായക്കളോട് ഉപമിച്ചു; എ ഐ ഡി എം കെ ഐ ടി സെല്‍ അംഗത്തെ പാര്‍ട്ടി പുറത്താക്കി
28 May 2018
തമിഴ്‌നാട്ടിലെ മാധ്യമ പ്രവര്‍ത്തകരെ തെരുവ് നായ്ക്കളോട് ഉപമിച്ച് ട്വിറ്റ് ചെയ്ത എഐഡിഎംകെ ഐടി സെല്‍ അംഗത്തെ പാര്‍ട്ടി പദവികളില്‍നിന്ന് പുറത്താക്കി. തൂത്തുക്കുടിയിലെ പൊലീസ് വെടിവെയ്പ്പില്‍ പരുക്കേറ്റ് ആശ...
അസ്വസ്ഥരാകേണ്ട ഞാന്‍ ഉടന്‍ തിരികെ വരും ; ബിജെപിയുടെ ട്രോള്‍ വിഭാഗം ആര്‍മിയെ മുൻകൂർ ട്രോളി രാഹുൽ ഗാന്ധി
28 May 2018
വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കായി വിദേശത്ത് പോവുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ താന്‍ അനുഗമിക്കുമെന്ന് രാഹുല്‍ ഗാന്ധി. എന്നാല്‍ പോകുന്നതിന് മുൻപ് ബിജെപി ട്രോളന്‍മാര്‍ക്ക് മുന്‍കൂര്‍ ട്രോള...
തെരഞ്ഞെടുപ്പിൽ ജനങ്ങളെ കൈയിലെടുക്കാൻ കൈവിട്ട വാഗ്ദാനവുമായി സ്ഥാനാർഥി ; ഒടുവിൽ കോഹ്ലിയെ പ്രതീക്ഷിച്ച ആരാധകർക്കും ജനങ്ങൾക്കും മുന്നിലെത്തിയത് അപരൻ
28 May 2018
കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തില്‍ ടൈപ്പ് റൈറ്റിങ് സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് മോഹന്‍ലാലിനെ കൊണ്ടു വരുമെന്ന് ഉറപ്പു നല്‍കി പുറപ്പെടുന്ന മമ്മൂട്ടിയുടെ കുഞ്ഞച്ചന്‍ എന്ന കഥാപാത്രത്തെ സിനിമ കണ്ടവര...
ചെങ്ങന്നൂരിനൊപ്പം തന്നെ രാജ്യമുറ്റു നോക്കുന്ന പതിനാല് ഉപതിരഞ്ഞെടുപ്പുകൾ ഇന്ന്
28 May 2018
ചെങ്ങന്നൂരിനൊപ്പം തന്നെ രാജ്യമുറ്റു നോക്കുന്ന പത്തു നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പും ഇന്ന് നടക്കുകയാണ്. ഇതിനൊപ്പം നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 31നാണ് എല്ലായിടത്തും ...
ആകാശ തൊട്ടില്‍ തകര്‍ന്ന് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം, മൂന്ന് കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്ക്
28 May 2018
ആന്ധ്രാപ്രദേശിലെ അനന്ദപുര്‍ ജില്ലയില്‍ കറങ്ങുകയായിരുന്ന ആകാശ തൊട്ടില്‍ തകര്‍ന്ന് പത്ത് വയസുകാരി മരിച്ചു. അമൃത (10)ആണ് മരിച്ചത്. മൂന്ന് കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഗുരുതര പരിക്കുകളോടെ...
രാജ്യത്തെ ആദ്യ പതിനാല് വരി ദേശീയ പാത പ്രധാന മന്ത്രി രാജ്യത്തിനു സമർപ്പിച്ചു
28 May 2018
രാജ്യത്തെ ആദ്യ 14 വരി ദേശിയപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ് ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേ. ഉദ്ഘാടനത്തിന് ശേഷം തുറന്ന ജീപ്പില്‍ നടന്ന റോഡ് ഷോയ...
കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം അരങ്ങുതകര്‍ക്കവേ എംഎല്‍എയ്ക്ക് ദാരുണാന്ത്യം... കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു, ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്ക് പോകവെ തുളസിഗിരിയില്‍വെച്ചായിരുന്നു അപകടം, കോണ്‍ഗ്രസിന് ഒരു എംഎല്‍എയെ നഷ്ടപ്പെട്ടു
28 May 2018
കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു. ബാഗല്‍കോട്ട് ജില്ലയിലെ ജംഖാണ്ടി മണ്ഡലത്തിലെ എം.എല്‍.എ സിദ്ദു ബി. ന്യാമഗൗഡ (69) ആണ് മരിച്ചത്. ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്ക് പോകവെ തുളസ...
ജമ്മു കാശ്മീരില്‍ തീവ്രവാദി ആക്രമണം... ഒരു സൈനികനും പ്രദേശവാസിയും കൊല്ലപ്പെട്ടു
28 May 2018
ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ 50ാം നമ്പര്‍ രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് നേരേ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനീകനും പ്രദേശവാസിയും കൊല്ലപ്പെട്ടു. പുല്‍വാന ജില്ലയിലെ കക്കോപ്പാറ മേഖലയിലെ ക്...
ഭര്‍ത്താവിന്റെ ശമ്പള വിവരങ്ങള്‍ അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി
28 May 2018
ഭര്‍ത്താവിന്റെ ശമ്പള വിവരങ്ങള്‍ അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനായ പവന്‍ കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി. ജസ്റ്രിസ് ...
സാക്ഷാല്‍ കെ.കരുണാകരനുമായി ഉപമിക്കാവുന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍; ആന്ധ്രയിലെ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമാകാന്‍ നില്‍ണായകമാകുക ഉമ്മന്‍ ചാണ്ടിയുടെ ചാണക്യ തന്ത്രങ്ങള്‍; നിയമസഭയിലും ലോക്‌സഭയിലും ഒരു ജനപ്രതിനിധി പോലുമില്ലാത്ത ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടി തുടങ്ങുന്നത് ശൂന്യതയില്‍ നിന്ന്
27 May 2018
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിയോടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്നു ചെറിയൊരു ചുവടു പിന്നോട്ടുവച്ച മുന്‍ മുഖ്യമന്ത്രിയിതാ, അടുത്ത ചുവടില്‍ ദേശീയ രാഷ്ട്രീയത്തിലേക...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















