കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും
കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും. കാശ്മീരിലെ അഖ്നൂരിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്. സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
കഴിഞ്ഞ ദിവസങ്ങളില്‍ കാശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളില്‍ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha